Aavani Ponnoonjal Lyrics from the malayalam movie Kottaram Veettile Apputtan.It is 1998 malayalam romantic comedy drama film directed by Rajasenan. Stars Jayaram, Shruti.
Song: Aavani Ponnoonjal
Movie: Kottaram Veettile Apputtan
Director: Rajasenan
Singer: M. G. Sreekumar
Lyricist: S. Ramesan Nair
Music director: Berny–Ignatius
Initial release: 1998
Writer (Screenplay): C. V. Balakrishnan, Rajan Kizhakkanela, Mani Shornnur
Rate the Movie on IMDb: 5.4/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
ആവണിപ്പൊന്നൂഞ്ഞാലാടിക്കാം നിന്നെ ഞാൻ ആയില്യം കാവിലെ വെണ്ണിലാവേ പാതിരാ മുല്ലകൾ താലിപ്പൂ ചൂടുമ്പോൾ പൂജിക്കാം നിന്നെ ഞാൻ പൊന്നു പോലെ മച്ചക വാതിലും താനേ തുറന്നൂ പിച്ചക പൂമണം കാറ്റിൽ നിറഞ്ഞു വന്നല്ലോ നീയെൻ പൂത്തുമ്പിയായ് ആവണിപ്പൊന്നൂഞ്ഞാലാടിക്കാം നിന്നെ ഞാൻ ആയില്യം കാവിലെ വെണ്ണിലാവേ വെറുതേ വെറുതേ പരതും മിഴികൾ വേഴാമ്പലായ് നിൻ നട കാത്തു വെറുതേ വെറുതേ പരതും മിഴികൾ വേഴാമ്പലായ് നിൻ നട കാത്തു ചന്ദനക്കുറി നീയണിഞ്ഞതിലെന്റെ പേരു പതിഞ്ഞില്ലേ മന്ദഹാസ പാൽനിലാപ്പുഴയെന്റെ മാറിലലിഞ്ഞില്ലേ വർണ്ണങ്ങൾ വനമല്ലിക്കുടിലായി ജന്മങ്ങൾ മലർമണി കുട ചൂടി ആവണിപ്പൊന്നൂഞ്ഞാലാടിക്കാം നിന്നെ ഞാൻ ആയില്യം കാവിലെ വെണ്ണിലാവേ വലം കാൽ പുണരും കൊലുസിൻ ചിരിയിൽ വൈഡൂര്യമായീ താരങ്ങൾ വലം കാൽ പുണരും കൊലുസിൻ ചിരിയിൽ വൈഡൂര്യമായീ താരങ്ങൾ നിൻ മനസ്സു വിളക്കു വെച്ചത് മിന്നലായി വിരിഞ്ഞില്ലേ പൊൻ കിനാവുകൾ വന്നു നിന്നുടെ തങ്കമേനി പുണർന്നില്ലേ നീയിന്നെൻ സ്വയംവര വധുവല്ലേ നീരാടാൻ നമുക്കൊരു കടലില്ലേ ആവണിപ്പൊന്നൂഞ്ഞാലാടിക്കാം നിന്നെ ഞാൻ ആയില്യം കാവിലെ വെണ്ണിലാവേ പാതിരാ മുല്ലകൾ താലിപ്പൂ ചൂടുമ്പോൾ പൂജിക്കാം നിന്നെ ഞാൻ പൊന്നു പോലെ മച്ചക വാതിലും താനേ തുറന്നൂ പിച്ചകപ്പൂ മണം കാറ്റിൽ നിറഞ്ഞു വന്നല്ലോ നീയെൻ പൂത്തുമ്പിയായ് ആവണിപ്പൊന്നൂഞ്ഞാലാടിക്കാം നിന്നെ ഞാൻ ആയില്യം കാവിലെ വെണ്ണിലാവേ...
Aaavani ponnoonjal adikkam nine njan Aayilyam kavile vennilave Paathira mullakal thaalippoo choodumbol Poojikkam nine njan ponnu pole Machaka vaathilum thaane thurannu Pichaka poomanam kattil niranju Vannallo neeyen poothumbiyay Aaavani ponnoonjal adikkam nine njan Aayilyam kavile vennilave Veruthe veruthe parathum mizhikal Vezhambalaay nin nada kaathu Veruthe veruthe parathum mizhikal Vezhambalaay nin nada kaathu Chandanakkuri neeyaninjathilente peru pathinjille Mandhahasa palnilappuzha ente marilalinjille Varnnangal vana valli kudilayi Janmangal malar mani kuda choodi Aaavani ponnoonjal adikkam nine njan Aayilyam kavile vennilave Valam kaal punarum kolusin chiriyil Vaidooryamaayi tharangal Valam kaal punarum kolusin chiriyil Vaidooryamaayi tharangal Nin manassu vilakku vachathu Minnalayi virinjille Pon kinavukal vannu ninnude Thankameni punarnnille Neeyinnen swayam vara vadhuvalle Neeradaan namukkoru puzhayille Aaavani ponnoonjal adikkam nine njan Aayilyam kavile vennilave Paathira mullakal thaalippoo choodumbol Poojikkam nine njan ponnu pole Machaka vaathilum thaane thurannu Pichaka poomanam kattil niranju Vannallo neeyen poothumbiyay Aaavani ponnoonjal adikkam nine njan Aayilyam kavile vennilave...
Watch the Full Movie On Hotstar
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)