Ambilikala Choodum Lyrics from the malayalam movie Rajashilpi.It is 1992 malayalam drama film directed by R. Sukumaran. Stars Mohanlal, Bhanupriya.
Song: Ambilikala Choodum
Movie: Rajashilpi
Director: R. Sukumaran
Singer: K. S. Chithra
Lyricist: O. N. V. Kurup
Music director: Raveendran
Initial release: 1992
Writer (Screenplay): R. Sukumaran
Rate the Movie on IMDb: 6.3/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
അമ്പിളിക്കല ചൂടും നിൻ തിരു ജടയിലീ തുമ്പ മലരിനും ഇടമില്ലേ അമ്പിളിക്കല ചൂടും നിൻ തിരു ജടയിലീ തുമ്പ മലരിനും ഇടമില്ലേ പ്രണവ മുഖരിതമാമീ പ്രകൃതിയിൽ പ്രണയ മധു നൈവേദ്യവുമായ് വിരിയും മലരിൻ ഇതളിൽ ഹരനുടെ തിരുമിഴി തഴുകുകില്ലേ അമ്പിളിക്കല ചൂടും നിൻ തിരു ജടയിലീ തുമ്പ മലരിനും ഇടമില്ലേ ആദി വിഭാത ശ്രീ പോലെ മുന്നിലാരോ ചൂടീ കാടും കർണ്ണികാരം സ്വർണ്ണ ശോഭം പൂജാ മന്ത്രം പോലെ നീളെ കൂഹൂ നിനദമുയർന്നൂ മദകരങ്ങൾ ഗിരിതടങ്ങൾ അടവിതൻ ഹൃദയരാഗമരുവി പാടി കളകളം ആദി വിഭാത ശ്രീ പോലെ മുന്നിലാരോ കാടും മേടും ഊഴി വാനങ്ങളും അരിയൊരു പൂപ്പന്തലാകുന്നുവോ കാടും മേടും ഊഴി വാനങ്ങളും അരിയൊരു പൂപ്പന്തലാകുന്നുവോ ശൈലകന്യയകതാർ കവർന്നു ഹര ഫാലനേത്രമുടനുഴറിയുണരവേ പുഷ്പ ബാണനൊരു മാത്രകൊണ്ടു ചുടു ഭസ്മമായ് രതി ഹൃദയമുരുകവേ ഉയർന്നൂ കേളീ താളം ഉഡുനിര ഉണർന്നൂ ധൂളീ പടലമുയരവേ...
Ambilikkala choodum Nin thiru jadayilee Thumba malarinnum idamille Ambilikkala choodum Nin thiru jadayilee Thumba malarinnum idamille Pranava mukharithamaamee prakrithiyil Pranaya madhu naivedyavumaay Viriyum malarin ithalil haranude Thirumizhi thazhukukille Ambilikkala choodum Nin thiru jadayilee Thumba malarinnum idamille Aadi vibhaatha sree pole munnilaaro Choodii kaadum karnikaaram swarna shobham Poojaa manthram pole Neele koohoo ninadamuyarnnuu Madakarangal girithadangal adavithan Hridayaraagamaruvi paadiii kalakalam Aadi vibhaatha sree pole munnilaaro Kaadum medum uuzhi vaanangalum Ariyoru pooppanthalakunnuvo Kaadum medum uuzhi vaanangalum Ariyoru pooppanthalakunnuvo Shailakanyayakathaar kavarnnu Hara phaalanethramudanuzhariyunarave Pushpa baananoru maathrakondu Chudu bhasmamaayi rathi hridayamurukave Uyarnnuu kelii thaalam udunira Unarnnuu dhooli padalamuyarave...
Watch the Full Movie On Hotstar
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)