Chandana Shilayil Lyrics from the malayalam movie Kulam.It is 1997 malayalam drama film directed by Lenin Rajendran. Stars Suresh Gopi, Bhanupriya.
Song: Chandana Shilayil
Movie: Kulam
Director: Lenin Rajendran
Singers: K. S. Chithra, M. G. Radhakrishnan
Lyricist: V. Madhusoodanan Nair
Music director: M. G. Radhakrishnan
Initial release: 1997
Writer (Screenplay): Lenin Rajendran
Rate the Movie on IMDb: 5.4/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
ചന്ദന ശിലയില്‍ കാമനുഴിഞ്ഞത് ചെമ്പക മലരോ കന്മദമോ... ചന്ദനശിലയില്‍ കാമനുഴിഞ്ഞതു ചെമ്പക മലരോ കന്മദമോ വൈകാശിപ്പുതു മഴയോ മേനിയില്‍ മന്ദാരപ്പൂവൊളി ചാര്‍ത്തി നാഭിയിലെരിയും നാഗ വിളക്കിന്‍ നാളം കണ്ണില്‍ പടരുമ്പോള്‍ മെയ്യറിയേ മനമറിയേ തിരുവിളയാട്ടിനു കളമെഴുതി മെയ്യറിയേ മനമറിയേ തിരുവിളയാട്ടിനു കളമെഴുതി ചന്ദനശിലയില്‍ കാമനുഴിഞ്ഞതു ചെമ്പക മലരോ കന്മദമോ... കുവലയ വിലോചനേ ബാലേ ഭൈമീ കിസലയാധരേ ചാരുശീലേ... വല്ലഭാ.... വല്ലഭാ എന്നറിയാതൊരു മൊഴി ഉള്ളില്‍ വിങ്ങി അമരുമ്പോള്‍ വല്ലഭാ എന്നറിയാതൊരു മൊഴി ഉള്ളില്‍ വിങ്ങി അമരുമ്പോള്‍ വാല്‍ത്തഴമ്പെഴും പാണിയിലമരും പൊന്‍പാലക്കുടമുലയുമ്പോള്‍ കനക കസവു കവണി ഇഴുകി ഒഴുകീ അറയിലെ നെയ്ത്തിരി മിഴി മൂടി ചന്ദന ശിലയില്‍ കാമനുഴിഞ്ഞത് ചെമ്പക മലരോ കന്മദമോ... വല്ലഭാ.... വല്ലഭാ നിന്‍ പ്രാണന്‍ പ്രാണനിലൊന്നായ് വന്നു നിറയുമ്പോള്‍ വല്ലഭാ നിന്‍ പ്രാണന്‍ പ്രാണനിലൊന്നായ് വന്നു നിറയുമ്പോള്‍ മെയ് മറന്നു ഞാന്‍ നെയ്യായ്യുരുകി ആയിരമിതളായ് തെളിയുമ്പോള്‍ അലകള്‍ നുരയുമമൃത നദികളൊഴുകീ ഉലകൊരു വിസ്മൃതി ലയമായി ചന്ദന ശിലയില്‍ കാമനുഴിഞ്ഞത് ചെമ്പക മലരോ കന്മദമോ...
Chandana shilayil kamanuzhinjath Chembaka malaro kanmadhamo... Chandana shilayil kamanuzhinjath Chembaka malaro kanmadhamo Vaikashi puthumazhayo meniyil Mandhara poovoli charthi Nabhiyileriyum naga vilakkin Nalam kannil padarumbol Meyyariye manamriye Thiru vilayattinu kalamezhuthi Meyyariye manamriye Thiru vilayattinu kalamezhuthi Chandana shilayil kamanuzhinjath Chembaka malaro kanmadhamo... Kuvalaya vilochane Bale bhaimi kisalaya dhare Charu sheele... Vallabha.... Vallabha ennariyathoru mozhi Ullil vingiyamarumbol Vallabha ennariyathoru mozhi Ullil vingiyamarumbol Valthazhambezhum paniyilamarum Pon palakudamulayumbol Kanaka kasavu kavani izhuki ozhuki Arayile neythiri mizhi moodi Chandana shilayil kamanuzhinjath Chembaka malaro kanmadhamo... Vallabha.... Vallabha nin pranan prananilonnayi Vannu nirayumbol Vallabha nin pranan prananilonnayi Vannu nirayumbol Meyy marannu njan neyyayuruki Ayiramithalayi theliyumbol Alakal nurayumamritha nadhikalozhuki Ulakoru vismrithi layamayi Chandana shilayil kamanuzhinjath Chembaka malaro kanmadhamo...
Watch the Full Movie On Hotstar
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)