Devasangeetham Neeyalle Lyrics from the malayalam movie Guru.It is 1997 malayalam fantasy drama film directed by Rajiv Anchal. Stars Mohanlal.
Song: Devasangeetham Neeyalle
Movie: Guru
Director: Rajiv Anchal
Singers: K. J. Yesudas, Radhika Thilak
Lyricist: S. Ramesan Nair
Music director: Ilaiyaraaja
Initial release: 1997
Writer (Screenplay): Rajiv Anchal, C. G. Rajendra Babu
Join our Telegram Channel: https://t.me/thefunstations
Rate the Movie on IMDb: 8.5/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
ദേവസംഗീതം നീയല്ലേ ദേവീ വരൂ വരൂ തേങ്ങുമീ കാറ്റ് നീയല്ലേ തഴുകാന്‍ ഞാനാരോ ദേവസംഗീതം നീയല്ലേ നുകരാന്‍ ഞാനാരോ ആരുമില്ലാത്ത ജന്മങ്ങള് തീരുമോ ദാഹം ഈ മണ്ണില്‍ നിന്നോർമ്മയില്‍ ഞാന്‍ ഏകനായ് നിന്നോർമ്മയില്‍ ഞാന്‍ ഏകനായ്... തേങ്ങുമീ കാറ്റ് നീയല്ലേ തഴുകാന്‍ ഞാനാരോ ദേവസംഗീതം നീയല്ലേ നുകരാന്‍ ഞാനാരോ ഝിലു ഝിലും സ്വര നൂപുരം ദൂര ശിഞ്ചിതം പൊഴിയുമ്പോള്‍ ഉതിരുമീ മിഴിനീരിലെൻ പ്രാണ വിരഹവും അലിയുന്നൂ എവിടെ നിന് മധുരശീലുകള്‍ മൊഴികളേ നോവല്ലേ സ്മൃതിയിലോ പ്രിയ സംഗമം ഹൃദയമേ ഞാനില്ലേ സ്വരം മൂകം വരം ശോകം പ്രിയനേ വരൂ വരൂ തേങ്ങുമീ കാറ്റ് നീയല്ലേ തഴുകാന്‍ ഞാനാരോ ശ്രുതിയിടും കുളിരായി നിൻ ഓർമ്മ എന്നില്‍ നിറയുമ്പോള്‍ ജനനമെന്ന കഥ തീര്‍ക്കാന്‍ തടവിലായതെന്തേ നാം ജീവദാഹ മധു തേടീ വീണുടഞ്ഞതെന്തേ നാം സ്നേഹമെന്ന കനിതേടീ നോവു തിന്നതെന്തേ നാം ഒരേ രാഗം ഒരേ താളം പ്രിയേ നീ വരൂ വരൂ തേങ്ങുമീ കാറ്റ് നീയല്ലേ തഴുകാന്‍ ഞാനാരോ ദേവസംഗീതം നീയല്ലേ നുകരാന്‍ ഞാനാരോ ആരുമില്ലാത്ത ജന്മങ്ങള് തീരുമോ ദാഹം ഈ മണ്ണില്‍ നിന്നോർമ്മയില്‍ ഞാന്‍ ഏകനായ് നിന്നോർമ്മയില്‍ ഞാന്‍ ഏകനായ്... തേങ്ങുമീ കാറ്റ് നീയല്ലേ തഴുകാന്‍ ഞാനാരോ ദേവസംഗീതം നീയല്ലേ നുകരാന്‍ ഞാനാരോ...
Deva sangeetham neeyalle Devi varu varu Thengumee kattu neeyalle Thazhukan njanaro Deva sangeetham neeyalle Nukaran njanaro Arumillatha janmangal Theerumo daham ee mannil Ninormmayil njan ekanayi Ninormmayil njan ekanayi... Thengumee kattu neeyalle Thazhukan njanaro Deva sangeetham neeyalle Nukaran njanaro Chilum chilum swara noopuram Doora shinjitham pozhiyumbol Uthirumee mizhineerilen Praana virahavum aliyunnu Evide nin madhura sheelukal Mozhikale novalle Smruthiyilo priya samgamam Hridayame njaanille Swaram mookam varam shokam Priyane Varu Varu Thengumee kattu neeyalle Thazhukan njanaro Sruthiyidum kuliraayi nin ormmayennil nirayumbol Jananamenna kadha theerkkan Thadavilaayathenthe naam Jeeeva dhaha madhu thedee Veenudanjathenthe naam Snehamenna kani thedi Novu thinnathenthe naam Ore raagam ore thaalam Priye nee varu varu Thengumee kattu neeyalle Thazhukan njanaro Deva sangeetham neeyalle Nukaran njanaro Arumillatha janmangal Theerumo daham ee mannil Ninormmayil njan ekanayi Ninormmayil njan ekanayi... Thengumee kattu neeyalle Thazhukan njanaro Deva sangeetham neeyalle Nukaran njanaro...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)