Maaran Lyrics from the malayalam movie Kudukku2025.It is 2021 malayalam romantic thriller film directed by Bilahari. Stars Aju Varghese.
Song: Maaran
Movie: Kudukku2025
Director: Bilahari
Singers: Sid Sriram, Bhoomee
Lyricist: Nandhakumar Kazhimbram
Music director: Manikandan Ayyappa
Initial release: 2021
Writer (Screenplay): Bilahari
Join our Telegram Channel: https://t.me/thefunstations
Rate the Movie on IMDb: IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
ആ...ആ...ആ... മാരൻ മറുകിൽ ചോരും മധുരം നീയേ നീയേ നീയേ മാറിൽ കുളിരായ് മൂടും ഉയിരിൻ തീയേ തീയേ തീയേ ഓ...ഓ...ഓ... അലകലിൽ അവളുടെ മനമെഴുതാം ഓ...ഓ...ഓ... തൊടികളിൽ അവളുടെ അകമറിയാം കാറ്റിൽ അവൾ ശ്വസം വീശും കിനാ ജാലം ദൂരെ തുറന്നാലോ വാനിൽ അവൾ ചായും മേഘം വെയിൽ കായും നേരം വരും ഞാനും ഇവനെന്റെ നെഞ്ചിൽ കുറുകുന്ന പോലെ ഇനിയാരും എന്നുള്ളിലില്ലേ പറയാതെ എന്നിൽ മഴ പെയ്ത പോലെ നനയുന്ന പൂ മുല്ലയായേ നുണയുള്ള നോക്കിൽ വഴുതുന്ന വാക്കിൽ അറിയാതെ വീഴുന്ന പോലെ പിടയുന്നൊരുള്ളിൽ തളിരുന്നു മെല്ലെ പതിവായി പിന്നാലെ പോവേ ഓ...ഓ...ഓ... അവളുടെ മിഴിയിലെ മൊഴിയറിയാം ഓ...ഓ...ഓ... കനവിലും അവളുടെ വഴി തിരയാം കാറ്റിൽ അവൾ ശ്വാസം വീശും വരം തേടി ദൂരെ നിലാ താരം വാനിൽ അവൾ ചായും തീരം നിറം ചൂടും നേരം തൊടും യാമം ആ...ആ...ആ...
Aaa...Aaa...Aaa... Maaran marukhil chorum Madhuram neeye neeye neeye Maaril kuliraay moodum Uyirin theeye theeye theeye Ohh...Ohh...Ohh... Alakalil avalude manamezhuthaam Ohh...Ohh...Ohh... Thodikalil avalude akamariyaam Kaattil aval shwasam Veeshum kinaa jaalam Dhoore thurannaaloo Vaanil aval chaayum Megham veyil kaayum Neram varum njanuum Ivanente nenjil Kurukunna pole Iniyaarum ennullilille Parayaathe ennil Mazha peytha pole Nanayunna poo mullayaaye Nunayulla nokkil Vazhuthunna vaakkil Ariyaathe veezhunna polee Pidayunnorullil Thalirunnu melle Pathivaayi pinnale pove Ohh...Ohh...Ohh... Avalude mizhiyile mozhiyariyaam Ohh...Ohh...Ohh... Kanavilum avalude vazhi thirayaam Kaattil aval shwasam Veeshum varam thedi Dhoore nilaa thaaramm Vaanil aval chaayum Theeram niram choodum Neram thodum yaamam Aaa...Aaa...Aaa...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)