Madhurikkum Manassinte Lyrics from the malayalam movie Ishtamanu Nooru Vattam.It is 1996 malayalam drama film directed by Siddique Shameer. Stars Shiju, Rashmi Soman.
Song: Madhurikkum Manassinte
Movie: Ishtamanu Nooru Vattam
Director: Siddique Shameer
Singer: M. G. Sreekumar
Lyricist: Girish Puthenchery
Music director: S. Balakrishnan
Initial release: 1996
Writer (Screenplay): Siddique Shameer
Rate the Movie on IMDb: 5.8/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
ആ...ആ... ആ... ആ... മധുരിക്കും മനസ്സിന്റെ മണിക്കിലുക്കം കണിച്ചെപ്പില്‍ കനവിന്റെ വളകിലുക്കം ആലോലം കാറ്റില്‍ ആരാരോ പാടും അരിയ സംഗീത രാഗോദയം മധുരിക്കും മനസ്സിന്റെ മണിക്കിലുക്കം കണിച്ചെപ്പില്‍ കനവിന്റെ വളകിലുക്കം വര്‍ണ്ണച്ചിറകുമായ് എന്‍ നെഞ്ചിലിള മോഹപ്പറവകള്‍ തെന്നിപ്പടരുമോ ഈ രാവിലൊരു മാരിപ്പുളകമായ് കണ്ണില്‍ കൊളുത്തുമോ മിന്നുമൊരു കാവല്‍ വിളക്കു് നീ തുള്ളിത്തുളുമ്പുമോ മൂളുമൊരു മൂക സ്വരങ്ങളായ് ഗഗ രിരി ഗരിഗരി സനിപനിപ രിഗരി സനിപ നിസരി ഗപഗരിഗ രിഗരി സരിഗ മഗരി സരിഗ പനിപ ഗരിഗ സനിപഗരി സാനന്തമാം സംഗീതമേ സാരങ്കിയില്‍ പൂക്കാവ് നീ ഹൃദയ രാഗാഞ്ജലിയിലേകാന്തതയിലേതോ പ്രണയ കവിത പാടുമൊരു പാഴു്ശ്രുതിയിലെന്‍ നിനവുമുണരവേ മധുരിക്കും മനസ്സിന്റെ മണിക്കിലുക്കം കണിച്ചെപ്പില്‍ കനവിന്റെ വളകിലുക്കം തിങ്കള്‍ത്തളികയില്‍ പാല്‍ത്തുള്ളിയുടെ മോഹക്കുളിരു പോല്‍ എന്നില്‍ പടരുമോ ഈ പ്രേമ ദലമുള്ളില്‍ തെളിയവേ മാറില്‍ പതിക്കുമോ മെല്ലെ മധുമാരിപ്പളുങ്കുകള്‍ നീലക്കടമ്പു പോല്‍ പൂക്കുമൊരു പൂന്തേന്‍ കുരുന്നുകള്‍ പഗ പഗ പനിപപ ഗസരി സരീ സരീ ഗരി പഗരി പസപനി സസ രിസനിപനി സനിപ സനി പനിപ നിപ ഗപനി സ നി പ ഗ സാഫല്യമായ് ശ്രീരാഗമേ സമ്മോഹമായ് പോരാവൂ നീ കനക താരാവലിയിലാകാശമൊരു മായാ മധുരകലിക പോലെ ജ്വലര്‍ ദീപദലരാജികളിലുണരവേ മധുരിക്കും മനസ്സിന്റെ മണിക്കിലുക്കം കണിച്ചെപ്പില്‍ കനവിന്റെ വളകിലുക്കം ആലോലം കാറ്റില്‍ ആരാരോ പാടും അരിയ സംഗീത രാഗോദയം ആ...ആ... ആ... ആ...
Aaa...Aaa...Aaa...Aaa... Madhurikkum manassinte manikilukkam Kanicheppil kanavinte valakilukkam Aalolam paattil aararo paadum Ariya sangeetha raagodhayam Madhurikkum manassinte manikilukkam Kanicheppil kanavinte valakilukkam Varna chirakumaay En nenjilila mohapparavakal Thenni padarumo Ee raaviloru marippalunkumaay Kannil koluthumo Minnumoru kaaval vilakku nee Thulli thulumbumo moolumoru mooka swarangalaay Gaga riri garigari sanipanipa Rigari sanipa nisari gapagariga Rigari sariga magari sariga Panipa gariga sanipagari Saananthamaam sangeethame Saarangiyil pookkavu nee Hridhaya raaganjaliyilekanthathayiletho Pranaya kavitha paadumoru Paazh sruthiyilen ninavumunarave Madhurikkum manassinte manikilukkam Kanicheppil kanavinte valakilukkam Thinkalthalikayil paalthulliyude Mohakkuliru pol Ennil padarumo Ee prema dhalamullil theliyave Maaril pathikkumo Melle madhu marippalunkukal Neelakkadambupol Pookumoru poonthen kurunnukal Paga paga panipapa gasari Sari sari Gari pagari pasapani Sasa risaripani Sanipa sani Panipa nipa Gapani sa ni pa ga Sabhalyamaay sreeraghame Sammohamaay poravu nee Kanaka tharaavaliyilaakashamoru Maaya madhurakalika pole Jwalar deepadala raajikalilunarave Madhurikkum manassinte manikilukkam Kanicheppil kanavinte valakilukkam Aalolam paattil aararo paadum Ariya sangeetha raagodhayam Aaa...Aaa...Aaa...Aaa...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)