Malayalam

Madhurikkum Manassinte Lyrics – Ishtamanu Nooru Vattam [1996]

Madhurikkum Manassinte Lyrics
Madhurikkum Manassinte Lyrics

Madhurikkum Manassinte Lyrics

Madhurikkum Manassinte Lyrics from the malayalam movie Ishtamanu Nooru Vattam.It is 1996 malayalam drama film directed by Siddique Shameer. Stars Shiju, Rashmi Soman.

Song: Madhurikkum Manassinte
Movie: Ishtamanu Nooru Vattam
Director: Siddique Shameer
Singer: M. G. Sreekumar
Lyricist: Girish Puthenchery
Music director: S. Balakrishnan
Initial release: 1996
Writer (Screenplay): Siddique Shameer

Rate the Movie on IMDb: 5.8/10.IMDb

ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon

Check the song lyrics

Madhurikkum Manassinte Lyrics in Malayalam
ആ...ആ... ആ... ആ... 
 
മധുരിക്കും മനസ്സിന്റെ മണിക്കിലുക്കം 
കണിച്ചെപ്പില്‍ കനവിന്റെ വളകിലുക്കം 

ആലോലം കാറ്റില്‍ ആരാരോ പാടും 
അരിയ സംഗീത രാഗോദയം 

മധുരിക്കും മനസ്സിന്റെ മണിക്കിലുക്കം 
കണിച്ചെപ്പില്‍ കനവിന്റെ വളകിലുക്കം 
 
വര്‍ണ്ണച്ചിറകുമായ് 
എന്‍ നെഞ്ചിലിള മോഹപ്പറവകള്‍ 
തെന്നിപ്പടരുമോ 
ഈ രാവിലൊരു മാരിപ്പുളകമായ്

കണ്ണില്‍ കൊളുത്തുമോ 
മിന്നുമൊരു കാവല്‍ വിളക്കു് നീ 
തുള്ളിത്തുളുമ്പുമോ 
മൂളുമൊരു മൂക സ്വരങ്ങളായ്

ഗഗ രിരി ഗരിഗരി സനിപനിപ  
രിഗരി സനിപ നിസരി ഗപഗരിഗ 
രിഗരി സരിഗ മഗരി സരിഗ 
പനിപ ഗരിഗ സനിപഗരി 

സാനന്തമാം സംഗീതമേ  
സാരങ്കിയില്‍ പൂക്കാവ് നീ 

ഹൃദയ രാഗാഞ്ജലിയിലേകാന്തതയിലേതോ  
പ്രണയ കവിത പാടുമൊരു 
പാഴു്ശ്രുതിയിലെന്‍ നിനവുമുണരവേ 

മധുരിക്കും മനസ്സിന്റെ മണിക്കിലുക്കം 
കണിച്ചെപ്പില്‍ കനവിന്റെ വളകിലുക്കം 
  
തിങ്കള്‍ത്തളികയില്‍ പാല്‍ത്തുള്ളിയുടെ 
മോഹക്കുളിരു പോല്‍ 
എന്നില്‍ പടരുമോ 
ഈ പ്രേമ ദലമുള്ളില്‍ തെളിയവേ 

മാറില്‍ പതിക്കുമോ 
മെല്ലെ മധുമാരിപ്പളുങ്കുകള്‍ 
നീലക്കടമ്പു പോല്‍ 
പൂക്കുമൊരു പൂന്തേന്‍ കുരുന്നുകള്‍ 

പഗ പഗ പനിപപ ഗസരി  
സരീ സരീ 
ഗരി പഗരി പസപനി  
സസ രിസനിപനി 
സനിപ സനി  
പനിപ നിപ  
ഗപനി സ നി പ ഗ 

സാഫല്യമായ് ശ്രീരാഗമേ 
സമ്മോഹമായ് പോരാവൂ നീ 

കനക താരാവലിയിലാകാശമൊരു  
മായാ മധുരകലിക പോലെ 
ജ്വലര്‍ ദീപദലരാജികളിലുണരവേ 

മധുരിക്കും മനസ്സിന്റെ മണിക്കിലുക്കം 
കണിച്ചെപ്പില്‍ കനവിന്റെ വളകിലുക്കം 

ആലോലം കാറ്റില്‍ ആരാരോ പാടും 
അരിയ സംഗീത രാഗോദയം 

ആ...ആ... ആ... ആ...  
Madhurikkum Manassinte Lyrics in English
Aaa...Aaa...Aaa...Aaa...

Madhurikkum manassinte manikilukkam
Kanicheppil kanavinte valakilukkam

Aalolam paattil aararo paadum
Ariya sangeetha raagodhayam

Madhurikkum manassinte manikilukkam
Kanicheppil kanavinte valakilukkam

Varna chirakumaay
En nenjilila mohapparavakal
Thenni padarumo
Ee raaviloru marippalunkumaay

Kannil koluthumo
Minnumoru kaaval vilakku nee
Thulli thulumbumo 
moolumoru mooka swarangalaay

Gaga riri garigari sanipanipa
Rigari sanipa nisari gapagariga
Rigari sariga magari sariga
Panipa gariga sanipagari

Saananthamaam sangeethame
Saarangiyil pookkavu nee

Hridhaya raaganjaliyilekanthathayiletho
Pranaya kavitha paadumoru
Paazh sruthiyilen ninavumunarave

Madhurikkum manassinte manikilukkam
Kanicheppil kanavinte valakilukkam

Thinkalthalikayil paalthulliyude
Mohakkuliru pol
Ennil padarumo
Ee prema dhalamullil theliyave

Maaril pathikkumo
Melle madhu marippalunkukal
Neelakkadambupol
Pookumoru poonthen kurunnukal

Paga paga panipapa gasari
Sari sari
Gari pagari pasapani
Sasa risaripani
Sanipa sani
Panipa nipa
Gapani sa ni pa ga

Sabhalyamaay sreeraghame
Sammohamaay poravu nee

Kanaka tharaavaliyilaakashamoru
Maaya madhurakalika pole
Jwalar deepadala raajikalilunarave

Madhurikkum manassinte manikilukkam
Kanicheppil kanavinte valakilukkam

Aalolam paattil aararo paadum
Ariya sangeetha raagodhayam

Aaa...Aaa...Aaa...Aaa...

Watch Song Madhurikkum Manassinte On Youtube

Watch Full Movie Ishtamanu Nooru Vattam On Youtube

Also Read:

If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies

Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com

Add Comment

Click here to post a comment