Manja Kani Konna Kombile Lyrics from the malayalam movie Ishtamanu Nooru Vattam.It is 1996 malayalam drama film directed by Siddique Shameer. Stars Shiju, Rashmi Soman.
Song: Manja Kani Konna Kombile
Movie: Ishtamanu Nooru Vattam
Director: Siddique Shameer
Singer: K.S Chithra
Lyricist: Girish Puthenchery
Music director: S. Balakrishnan
Initial release: 1996
Writer (Screenplay): Siddique Shameer
Rate the Movie on IMDb: 5.8/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
മഞ്ഞക്കണിക്കൊന്ന കൊമ്പിലെ മണിക്കൂടെങ്ങു പോയ് കുഞ്ഞിക്കുയിൽ പെണ്ണു പാടുമീ മഴപ്പാട്ടെങ്ങു പോയ് ഉള്ളിൽ തുള്ളുമീണവും നെഞ്ചിൽ കൊട്ടും താളവും കണ്ണിൽ പൂക്കും സ്വപ്നവും കന്നി കാറ്റുമെങ്ങു പോയ് കണ്ണാടി ചില്ലോലും കാണാത്ത കണ്ണീർപ്പൂവേ മഞ്ഞക്കണിക്കൊന്ന കൊമ്പിലെ മണിക്കൂടെങ്ങു പോയ് കുഞ്ഞിക്കുയിൽ പെണ്ണു പാടുമീ മഴപ്പാട്ടെങ്ങു പോയ് ലാ...ലാ...ലാ... ഏതോ നിലാ കുളിർ പൂന്തിങ്കളായ് ഒരു മൂക രാത്രിയിൽ എന്നെ തേടി വന്നു നീ ആരും തരാ മലർപൂച്ചെണ്ടുമായ് എന്റെ രാഗ ജാലകം മെല്ലെ നീ തുറക്കവേ നാണം തിരി നീട്ടും മിഴി നാളം നിൻ മുന്നിൽ നാലമ്പലമേറ്റും ശുഭ ദീപം പോൽ മിന്നി നെടുവീർപ്പോടെ ഞാൻ വിറയാർന്നീടവേ ചുടുബാഷ്പങ്ങളാൽ ഉടൽ വിങ്ങീടവേ എന്റെ മനസ്സിൽ അമൃത സ്വരം വിരിഞ്ഞൊരുങ്ങി മഞ്ഞക്കണിക്കൊന്ന കൊമ്പിലെ മണിക്കൂടെങ്ങു പോയ് കുഞ്ഞിക്കുയിൽ പെണ്ണു പാടുമീ മഴപ്പാട്ടെങ്ങു പോയ് ഓരോ കിനാ കണിമഞ്ഞു കോവിലും ഒരു ദേവഗീതമായ് പിന്നെ വീണലിഞ്ഞു നാം നീളും നിഴൽ പുതു പാതിരാവിലും ഒരു ശ്യാമ വീണയായ് സ്വയമേറ്റു പാടി നാം കാതിൽ കുളിർ വാക്കാൽ കഥയോതി കളിയാക്കി കാണാ കടലോളം മതിയാവോളം നീന്തി ഇതു കണ്ണീരുമായ് നോവു കുഞ്ഞോർമ്മയായ് ഇള വെൺ തൂവലിൽ പൊള്ളും തീ വേനലായ് എന്റെ മിഴികൾ നനയും കന്നിക്കനൽ മഴയായ് മഞ്ഞക്കണിക്കൊന്ന കൊമ്പിലെ മണിക്കൂടെങ്ങു പോയ് കുഞ്ഞിക്കുയിൽ പെണ്ണു പാടുമീ മഴപ്പാട്ടെങ്ങു പോയ് ഉള്ളിൽ തുള്ളുമീണവും നെഞ്ചിൽ കൊട്ടും താളവും കണ്ണിൽ പൂക്കും സ്വപ്നവും കന്നി കാറ്റുമെങ്ങു പോയ് കണ്ണാടി ചില്ലോലും കാണാത്ത കണ്ണീർപ്പൂവേ മഞ്ഞക്കണിക്കൊന്ന കൊമ്പിലെ മണിക്കൂടെങ്ങു പോയ് കുഞ്ഞിക്കുയിൽ പെണ്ണു പാടുമീ മഴപ്പാട്ടെങ്ങു പോയ്...
Manja kani konna kombile Mani koodengupoyi Kunji kuyil pennu paadumee Mazha paattengu poyi Ullil thullumeenavum Nenjil kottum thaalavum Kannil pookkum swapnavum Kanni kaattinnengu poyi Kannaadi chillolum kaanatha kanneer poove Manja kani konna kombile Mani koodengupoyi Kunji kuyil pennu paadumee Mazha paattengu poyi Laa...Laa...Laa... Etho nilaa kulir poothingalaayi Oru mooka raathriyil Enne thedi vannu nee Aarum tharaa malar poochendumaayi Ente raaga jaalakam Melle nee thurakkave Naanam thiri neettum Mizhi naalam nin munnil Naalambalamettum shubha deepam pol minni Neduveerppode njan virayaarnneedave Chudu baashpangalaal udal vingeedave Ente manassil amrithu swaram virinjorungi Manja kani konna kombile Mani koodengupoyi Kunji kuyil pennu paadumee Mazha paattengu poyi Oro kinaa kani manju kovilum Oru deva geethamaay Pinne veenalinju naam Neelum nizhal puthu paathiraavilum Oru shyama veenayaayi Swayamettu paadi naam Kaathil kulir vaakkaal Kadhayothi kaliyaaki Kaanaa kadalolam mathiyaavolam neenthi Ithu kannerumaayi Novu kunjormayaayi Ila ven thoovalil Pollum thee venalaayi Ente mizhikal nanayum kanni kanal mazhayaayi Manja kani konna kombile Mani koodengupoyi Kunji kuyil pennu paadumee Mazha paattengu poyi Ullil thullumeenavum Nenjil kottum thaalavum Kannil pookkum swapnavum Kanni kaattinnengu poyi Kannaadi chillolum kaanatha kanneer poove Manja kani konna kombile Mani koodengupoyi Kunji kuyil pennu paadumee Mazha paattengu poyi
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)