Malayalam

Manthrikochamma Varunnunde Lyrics – Godfather [1991]

Manthrikochamma Varunnunde Lyrics
Manthrikochamma Varunnunde Lyrics

Manthrikochamma Varunnunde Lyrics

Manthrikochamma Varunnunde Lyrics from the malayalam movie Godfather.It is 1991 malayalam comedy drama film directed by Siddique–Lal. Stars Mukesh, Kanaka.

Song: Manthrikochamma Varunnunde
Movie: Godfather
Director: Siddique–Lal
Singer: K. G. Markose
Lyricist: Bichu Thirumala
Music director: S. Balakrishnan
Initial release: 1991
Writer (Screenplay): Siddique–Lal

Rate the Movie on IMDb: 8.6/10.IMDb

ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon

Check the song lyrics

Manthrikochamma Varunnunde Lyrics in Malayalam
ആർപ്പോ...ഇർറോ

മന്ത്രിക്കൊച്ചമ്മ വരുന്നുണ്ടേ
ആർപ്പോ...ഇർറോ...
കൈകൊട്ടിപ്പാടാം വരവേറ്റീടാം 
വര വെതീരേറ്റീടാം

ആചാരക്കതിന മുഴക്കീടാം 
തപ്പോ...തിപ്പോ...
കല്യാണം കൂടാൻ കഴിയാത്തവരേ 
കഥയറിയാത്തവരെ

ആഭ്യന്തര മന്ത്രിണിയാണേ 
ആഡംബരമൊത്തിരി വേണേ
ആഭ്യന്തര മന്ത്രിണിയാണേ 
ആഡംബരമൊത്തിരി വേണേ

ആനപ്പാറേലച്ചമ്മക്കും കൊച്ചമ്മയ്ക്കും 
കാവല്‍പ്പട്ടാളം...അമ്പമ്പമ്പോ 

മന്ത്രിക്കൊച്ചമ്മ വരുന്നുണ്ടേ
ആർപ്പോ...ഇർറോ...
കൈകൊട്ടിപ്പാടാം വരവേറ്റീടാം 
വര വെതീരേറ്റീടാം

പോയേലും വേഗത്തിൽ...വന്നേ
വന്നേറും നേരത്തിൽ...പൊന്നേ
പൊന്നീച്ച പറക്കുന്നല്ലോ...നെഞ്ചിന്നുള്ളിൽ

വക്കീലന്മാരല്ലേ...ഞങ്ങൾ
വക്കാലത്തേകൂല്ലേ...പിന്നെ
അച്ചാരം തന്നാപ്പോരേ വാദിക്കൂലേ

പോയേലും വേഗത്തിൽ...വന്നേ
വന്നേറും നേരത്തിൽ...പൊന്നേ
പൊന്നീച്ച പറക്കുന്നല്ലോ...നെഞ്ചിന്നുള്ളിൽ

വക്കീലന്മാരല്ലേ...ഞങ്ങൾ
വക്കാലത്തേകൂല്ലേ...പിന്നെ
അച്ചാരം തന്നാപ്പോരേ വാദിക്കൂലേ

ജാതകദോഷം പിന്നെ കോടതി വേഷം
ഇനി സിവിലിനു പോണോ 
അതോ ക്രിമിനലു വേണോ

ഇന്നും നാളേം മറ്റന്നാളും 
ആനപ്പാറയ്ക്കാകെ പൊല്ലാപ്പ്

അയ്യയ്യയ്യയ്യോ...

മന്ത്രിക്കൊച്ചമ്മ വരുന്നുണ്ടേ
ഉണ്ടേ...ഉണ്ടേ...
കൈകൊട്ടിപ്പാടാം വരവേറ്റീടാം 
വര വെതീരേറ്റീടാം

മൂക്കോളം മുങ്ങുമ്പോ...അയ്യോ
മൂന്നാളോ നാലാളോ...പാവം
മൂക്കിന്മേൽ കോപം വന്നാൽ...അയ്യോ പാവം

നാലാന കൊമ്പന്മാർ...വീട്ടിൽ 
മേലാളന്മാരല്ലേ...നാട്ടിൽ
മാനക്കേടൂണ്ടായാലും നാണം വേണ്ടെ

മൂക്കോളം മുങ്ങുമ്പോ...അയ്യോ
മൂന്നാളോ നാലാളോ...പാവം
മൂക്കിന്മേൽ കോപം വന്നാൽ...അയ്യോ പാവം

നാലാന കൊമ്പന്മാർ...വീട്ടിൽ 
മേലാളന്മാരല്ലേ...നാട്ടിൽ
മാനക്കേടൂണ്ടായാലും നാണം വേണ്ടെ

കൊതിച്ചതെസ്കോർട്ട്  പക്ഷേ
വിധിച്ചതീ കോർട്ട് 

ജാംചക്കര ജാംചക്കര ജാംചക്കര ജാം

മന്ത്രി ചതിച്ചെങ്കിലാട്ടേ 
ഞങ്ങൾ പൊറുപ്പിക്കാം പോട്ടെ

ആനപ്പാറെലച്ചമ്മക്കും കൊച്ചമ്മയ്ക്കും 
കണ്ണീർക്കല്യാണം...അച്ചച്ചച്ചച്ചച്ച 

മന്ത്രിക്കൊച്ചമ്മ വരുന്നുണ്ടേ
ആർപ്പോ...ഇർറോ...
കൈകൊട്ടിപ്പാടാം വരവേറ്റീടാം 
വര വെതീരേറ്റീടാം

ആചാരക്കതിന മുഴക്കീടാം 
തപ്പോ തിപ്പോ
കല്യാണം കൂടാൻ കഴിയാത്തവരേ 
കഥയറിയാത്തവരെ

ആഭ്യന്തര മന്ത്രിണിയാണേ 
ആഡംബരമൊത്തിരി വേണേ
ആഭ്യന്തര മന്ത്രിണിയാണേ 
ആഡംബരമൊത്തിരി വേണേ

ആനപ്പാറേലച്ചമ്മക്കും കൊച്ചമ്മയ്ക്കും 
കാവല്‍പ്പട്ടാളം...അമ്പമ്പമ്പോ 

മന്ത്രിക്കൊച്ചമ്മ വരുന്നുണ്ടേ
ആർപ്പോ...ഇർറോ...
കൈകൊട്ടിപ്പാടാം വരവേറ്റീടാം 
വര വെതീരേറ്റീടാം....
Manthrikochamma Varunnunde Lyrics in English
Aarppo...irro...

Manthrikochamma varunnunde
Aarppo...irro...
Kaikottippadam varavettidaam 
Vara vethirettidam

Aacharakkathina muzhakkedam 
Thappo...thippo...
Kalyaanam kaanan kazhiyaathavare 
Kadha ariyaathavare

Aabhyanthara manthriniyaane 
Aadambaramothiri vene
Aabhyanthara manthriniyaane 
Aadambaramothiri vene

Aanappaarel achammaykkum kochammaykkum 
Kaavalpattaalam...Ambhambhambho

Manthrikochamma varunnunde
Aarppo...irro...
Kaikottippadam varavettidaam 
Vara vethirettidam

Poyelum vegathil...vanne
Vannerum nerathil...ponne
Ponneecha parakkunnallo...nenchinnullil

Vakkeelanmaaralle...njangal
Vakkaalathekoole...pinne
Achaaram thannaal pore vaadikkoole

Poyelum vegathil...vanne
Vannerum nerathil...ponne
Ponneecha parakkunnallo...nenchinnullil

Vakkeelanmaaralle...njangal
Vakkaalathekoole...pinne
Achaaram thannaal pore vaadikkoole

Jaathakadosham pinne kodathivesham
Ini civilinu pono 
Atho criminalu veno

Innum naalem mattennaalum 
Aanappaaraykkaake pollaappu

Ayyayyayyayyo....

Manthrikochamma varunnunde
Unde...Unde...
Kaikottippadam varavettidaam 
Vara vethirettidam

Mookkolam mungumpo...ayyo
Mmonnaalo naalaalo...paavam
Mookkinmel kopam vannaal...ayyo paavam

Naalana kompanmaar...veettil
Melaalanmaaralle...naattil
Maanakkedundaayaalum naanam vende

Mookkolam mungumpo...ayyo
Mmonnaalo naalaalo...paavam
Mookkinmel kopam vannaal...ayyo paavam

Naalana kompanmaar...veettil
Melaalanmaaralle...naattil
Maanakkedundaayaalum naanam vende

Kothichathescort pakshe 
Vidhichathee court

Jaamja chakkara jaamja jakkara jaamjajakkara jaa

Manthri chathichenkilaatte 
Njangal poruppikkaam potte

Aanappaarel achammaykkum kochammaykkum 
Kanneerkkalyaanam...achachacha...

Manthrikochamma varunnunde
Aarppo...irro...
Kaikottippadam varavettidaam 
Vara vethirettidam

Aacharakkathina muzhakkedam 
Thappo thippo
Kalyaanam kaanan kazhiyaathavare 
Kadha ariyaathavare

Aabhyanthara manthriniyaane 
Aadambaramothiri vene
Aabhyanthara manthriniyaane 
Aadambaramothiri vene

Aanappaarel achammaykkum kochammaykkum 
Kaavalpattaalam...Ambhambhambho

Manthrikochamma varunnunde
Aarppo...irro...
Kaikottippadam varavettidaam 
Vara vethirettidam...

Watch Song Manthrikochamma Varunnunde On Youtube

Watch Full Movie Godfather On Youtube

Watch Full Movie Godfather on Hotstar

Watch the Full Movie On Hotstar

Hear Song Manthrikochamma Varunnunde on Gaana

Hear the Song On Gaana

Also Read:

If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies

Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com

Add Comment

Click here to post a comment