Marannittumenthino Manassil Lyrics from the malayalam movie Randam Bhavam.It is 2001 malayalam crime drama film directed by Lal Jose. Stars Suresh Gopi, Poornia Mohan.
Song: Marannittumenthino Manassil
Movie: Randam Bhavam
Director: Lal Jose
Singers: P. Jayachandran, Sujatha Mohan
Lyricist: Girish Puthenchery
Music director: Vidyasagar
Initial release: 2001
Writer (Screenplay): Ranjan Pramod
Rate the Movie on IMDb: 6.9/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
മറന്നിട്ടുമെന്തിനോ മനസ്സിൽ തുളുമ്പുന്നു മൗനാനുരാഗത്തിൻ ലോല ഭാവം മറന്നിട്ടുമെന്തിനോ മനസ്സിൽ തുളുമ്പുന്നു മൗനാനുരാഗത്തിൻ ലോല ഭാവം കൊഴിഞ്ഞിട്ടുമെന്തിനോ പൂക്കാൻ തുടങ്ങുന്നു പുലർമഞ്ഞു കാലത്തെ സ്നേഹതീരം പുലർമഞ്ഞു കാലത്തെ സ്നേഹതീരം മറന്നിട്ടുമെന്തിനോ മനസ്സിൽ തുളുമ്പുന്നു മൗനാനുരാഗത്തിൻ ലോല ഭാവം അറിയാതെ ഞാനെന്റെ പ്രണയത്തെ വീണ്ടുമെൻ നെഞ്ചോടൊതുക്കി കിടന്നിരുന്നു കാലൊച്ചയില്ലാതെ വന്നു നീ മെല്ലെയെൻ കവിളോടുരുമ്മി കിതച്ചിരുന്നു പാതിയും ചിമ്മാത്ത മിഴികളിൽ നനവാർന്ന പാതിയും ചിമ്മാത്ത മിഴികളിൽ നനവാർന്ന ചുണ്ടിനാൽ ചുംബിച്ചിരുന്നിരുന്നു ചുണ്ടിനാൽ ചുംബിച്ചിരുന്നിരുന്നു മറന്നിട്ടുമെന്തിനോ മനസ്സിൽ തുളുമ്പുന്നു മൗനാനുരാഗത്തിൻ ലോല ഭാവം അറിയാതെ നീയെന്റെ മനസ്സിലെ കാണാത്ത കവിതകൾ മൂളി പഠിച്ചിരുന്നൂ മുറുകാൻ തുടങ്ങുമെൻ വിറയാർന്ന വീണയെ മാറോടമർത്തി കൊതിച്ചിരുന്നു എന്തിനെന്നറിയില്ല ഞാനെന്റെ മുത്തിനെ എന്തിനെന്നറിയില്ല ഞാനെന്റെ മുത്തിനെ എത്രയോ സ്നേഹിച്ചിരുന്നിരുന്നു എത്രയോ സ്നേഹിച്ചിരുന്നിരുന്നു മറന്നിട്ടുമെന്തിനോ മനസ്സിൽ തുളുമ്പുന്നു മൗനാനുരാഗത്തിൻ ലോല ഭാവം കൊഴിഞ്ഞിട്ടുമെന്തിനോ പൂക്കാൻ തുടങ്ങുന്നു പുലർമഞ്ഞു കാലത്തെ സ്നേഹതീരം പുലർമഞ്ഞു കാലത്തെ സ്നേഹതീരം മറന്നിട്ടുമെന്തിനോ മനസ്സിൽ തുളുമ്പുന്നു മൗനാനുരാഗത്തിൻ ലോല ഭാവം...
Marannittumenthino manasil thulumbunnu Mounanuragathin lolabhavam Marannittumenthino manasil thulumbunnu Mounanuragathin lolabhavam Kozhinjittumenthino pookan thudangunnu Pularmanju kaalathe snehatheeram Pularmanju kaalathe snehatheeram Marannittumenthino manasil thulumbunnu Mounanuragathin lolabhavam Ariyathe njanente Pranayathe veendumen Nenjodothukki kidanirunnu Kaalochayillathe Vannu nee melleyen Kavilodurumi kithachirinnu Pathiyum chimmatha Mizhikalil nanavarnna Pathiyum chimmatha Mizhikalil nanavarnna Chundinal chumbichirunnirunu Chundinal chumbichirunnirunu Marannittumenthino manasil thulumbunnu Mounanuragathin lolabhavam Ariyathae neeyente Manasile kaanatha Kavithakal mooli padichirunnu Murukan thudangumen Virayarna veenayae Marodamarthi kothichirunnu Enthinenariyilla Njanente muthine Enthinenariyilla Njanente muthine Ethrayo snehichirinnirunu Ethrayo snehichirinnirunu Marannittumenthino manasil thulumbunnu Mounanuragathin lolabhavam Kozhinjittumenthino pookan thudangunnu Pularmanju kaalathe snehatheeram Pularmanju kaalathe snehatheeram Marannittumenthino manasil thulumbunnu Mounanuragathin lolabhavam...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)