Mazhanila Kulirumayi Lyrics from the malayalam movie Vikramadithyan.It is 2014 malayalam comedy drama film directed by Lal Jose. Stars Dulquer Salmaan, Namitha Pramod.
Song: Mazhanila Kulirumayi
Movie: Vikramadithyan
Director: Lal Jose
Singers: Najim Arshad, Soumya
Lyricist: Santhosh Varma
Music director: Bijibal
Initial release: 2014
Writer (Screenplay): Iqbal Kuttippuram
Rate the Movie on IMDb: 6.9/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
മഴനിലാ കുളിരുമായ് വേനൽ തൂവൽ വീശും മൊഴിയിലും മധുരമായ് മൗനം കഥ പറയും പൂങ്കാറ്റീ വഴീയെ വരാതെ കാറ്റിൻ കുളിരറിയും ഏതോ സുഖമീ നെഞ്ചിൽ നിറയും മഴനിലാ കുളിരുമായ്... മാഞ്ഞു പോകാൻ മറന്ന സ്വപ്നം കണ്ണിൽ തങ്ങും പകലുകളിൽ കണ്ണടച്ചാലുമുള്ളിലാരോ രാഗം പാടും ഇരവുകളിൽ മലരുകൾ പൂക്കാതെ മലരിലും മാറ്റോടെ ഹൃദയമറിയും പുതിയ മൃദുല ഗന്ധം മഴനിലാ കുളിരുമായ് വേനൽ തൂവൽ വീശും ചിറകില്ലാതെ നമ്മൾ നീലാകാശം പൂകും ചില നിമിഷം ചില്ല് കണ്ണാടി നോക്കുമെങ്കിൽ നിന്നെ കാണും ചില നിമിഷം ശംഖിലെ കടൽ പോലെ നെഞ്ചിലേ അനുരാഗം അലകളിളകി ഉയിരു തഴുകും നേരം മഴനിലാ കുളിരുമായ് വേനൽ തൂവൽ വീശും മൊഴിയിലും മധുരമായ് മൗനം കഥ പറയും പൂങ്കാറ്റീ വഴീയെ വരാതെ കാറ്റിൻ കുളിരറിയും ഏതോ സുഖമീ നെഞ്ചിൽ നിറയും...
Mazhanila kulirumayi Venal thooval veeshum Mozhiyilum madhuramaayi Mounam kadha parayum Poonkaattee vazhiye varathe Kattinn kulirariyum Ethoo sugamee nenjil nirayum Mazhanila kulirumayi... Maanju pookaan maranna swapnam Kannil thangum pakalukalil Kannadachalumulilaroo Ragam paadum iravukalil Malarukal pookathe Malarilum maattode Hridayamariyum puthiya mridhula gandham Mazhanila kulirumayi Venal thooval veeshum Chirakillathe nammal Neelakasham pookum chila nimisham Chilu kannadi nookkumengil Ninne kaanum chila nimisham Shankhile kadal pole Nenjile anuraagam Alakalilaki uyiru thazhukum neram Mazhanila kulirumayi Venal thooval veeshum Mozhiyilum madhuramaayi Mounam kadha parayum Poonkaattee vazhiye varathe Kattinn kulirariyum Ethoo sugamee nenjil nirayum...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)