Oru Kodi Tharangale Lyrics from the malayalam movie Vikramadithyan.It is 2014 malayalam comedy drama film directed by Lal Jose. Stars Dulquer Salmaan, Namitha Pramod.
Song: Oru Kodi Tharangale
Movie: Vikramadithyan
Director: Lal Jose
Singer: Ganesh Sundaram
Lyricist: Santhosh Varma
Music director: Bijibal
Initial release: 2014
Writer (Screenplay): Iqbal Kuttippuram
Rate the Movie on IMDb: 6.9/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
ഒരു കോടി താരങ്ങളെ വെളിച്ചത്തിലൊളിപ്പിച്ച് ഒളിച്ച് കളിക്കുമിവനാരോ ഉലകിന്നളന്നിട്ട് ഉരുളയെന്നറിഞ്ഞിട്ട് പടിഞ്ഞാട്ട് നടക്കുന്നോനാരോ അകമെന്നുമെരിഞ്ഞിട്ട് ചിരിത്തെയ്യമാടുന്ന കളിയാട്ടക്കാരനിവനാരോ ഒരു കോടി കിനാക്കളെ ചിരിക്കുള്ളിലൊളിപ്പിച്ചു കളിപ്പിച്ചു കടന്നവനാരോ മയിൽപ്പീലി തിളക്കം കണ്ടിളമനം കൊതിക്കവേ മഴവില്ല് വിരിയിച്ചു ജാലം മയിൽപ്പീലി തിളക്കം കണ്ടിളമനം കൊതിക്കവേ മഴവില്ല് വിരിയിച്ചു ജാലം നിറങ്ങളാൽ ചമയിച്ചു നിറുകയിൽ കരം വച്ച് വഴിത്തിരിയാകണ കൂട്ട് എന്നും ഒളികളിയാടണ കൂട്ട് a ഒരു കോടി താരങ്ങളെ ഒളിപ്പിച്ചു ഒളിച്ച് കളിക്കുമിവനാരോ മഴയുടെ കിലുക്കം കേട്ട് ഇളം ചൂട് തിരയവേ ഇടം തന്ന നെഞ്ചിൻ തടം തുടിച്ചു മഴയുടെ കിലുക്കം കേട്ട് ഇളം ചൂട് തിരയവേ ഇടം തന്ന നെഞ്ചിൻ തടം തുടിച്ചു ഒരു കാതിൽ ജലനാദം മറുകാതിൽ തുടിതാളം ഇരുളിലും അഭയത്തിൻ കൂട്ട് നീ സ്നേഹത്തിൻ കനിവുള്ള ചൂട് ഒരു കോടി താരങ്ങളെ വെളിച്ചത്തിലൊളിപ്പിച്ച് ഒളിച്ച് കളിക്കുമിവനാരോ ഉലകിന്നളന്നിട്ട് ഉരുളയെന്നറിഞ്ഞിട്ട് പടിഞ്ഞാട്ട് നടക്കുന്നോനാരോ അകമെന്നുമെരിഞ്ഞിട്ട് ചിരിത്തെയ്യമാടുന്ന കളിയാട്ടക്കാരനിവനാരോ
Oru kodi thaarangale Velichathilolippichu Olichu kalikkumivanaaro Ulakinganalannittu Urulayennarinjittu Padinjaattu nadakkunnonaaro Akamennumerinjittu Chiritheyyamaadunna Kaliyaattakkaaranivanaaro Oru kodi kinaakkale Chirikkullilolippichu Kalippichu kadannavanaaro Mayilppeeli thilakkam Kandilamanam kothikkave Mazhavillu viriyichu jaalam Mayilppeeli thilakkam Kandilamanam kothikkave Mazhavillu viriyichu jaalam Nirangalaal chamayichu Nirukayil karam vechu Vazhithiyaakana koottu Ennum oli kaliyaadana koottu Oru kodi thaarangale Velichathilolippichu Olichu kalikkumivanaaro Mazhayude kilukkam Kettilam choodu thirayave Idam thanna nenjin thadam thudichu Mazhayude kilukkam Kettilam choodu thirayave Idam thanna nenjin thadam thudichu Oru kaathil jalanaadam Marukaathil thudithaalam Irulilum abhayathin koottu Nee snehathin kanivulla choodu Oru kodi thaarangale Velichathilolippichu Olichu kalikkumivanaaro Ulakinganalannittu Urulayennarinjittu Padinjaattu nadakkunnonaaro Akamennumerinjittu Chiritheyyamaadunna Kaliyaattakkaaranivanaaro
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)