Malayalam

Pallitherundo Lyrics – Mazhavilkavadi [1989]

Pallitherundo Lyrics
Pallitherundo Lyrics

Pallitherundo Lyrics

Pallitherundo Lyrics from the malayalam movie Mazhavilkavadi.Mazhavilkavadi is a malayalam comedy drama film directed by Sathyan Anthikad.

Song: Pallitherundo 
Movie: Mazhavilkavadi 
Director: Sathyan Anthikad
Singers: G. Venugopal, Sujatha Mohan
Lyricist: Kaithapram Damodaran
Music director: Johnson
Initial release: 1989
Writer (Screenplay): Raghunath Paleri

Rate the Movie on IMDb: 7.1/10.IMDb

ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon

Check the song lyrics

Pallitherundo Lyrics in Malayalam
പള്ളിത്തേരുണ്ടോ ചതുരംഗക്കളമുണ്ടോ
ആമ്പല്ക്കുളമുണ്ടോ തിരുതാളിക്കല്ലുണ്ടോ
താളത്തിൽ പൂപ്പട കൂട്ടാനായ് 
കന്യകമാരായിരമുണ്ടോ
ഓ...എന്നോമലാളെ കൂടെ 
കണ്ടോ കണ്ടോ കണ്ടോ

പള്ളിത്തേരുണ്ടോ ചതുരംഗക്കളമുണ്ടോ
ആമ്പല്ക്കുളമുണ്ടോ തിരുതാളിക്കല്ലുണ്ടോ

കാടേറിപ്പോരും കിളിയേ
പൂക്കൈതക്കടവിലൊരാളെ കണ്ടോ..നീ കണ്ടോ
കാടേറിപ്പോരും കിളിയേ
പൂക്കൈതക്കടവിലൊരാളെ കണ്ടോ..നീ കണ്ടോ

താംബൂലത്താമ്പാളത്തിൽ 
കിളിവാലൻ വെറ്റിലയോടെ
വിരിമാറിൻ വടിവും കാട്ടി 
മണവാളൻ ചമയും നേരം
നിന്നുള്ളിൽ പൂക്കാലം മെല്ലെയുണർന്നോ 
എന്നോടൊന്നുരിയാടാൻ അവനിന്നരികിലൽ വരുമെന്നോ

പള്ളിത്തേരുണ്ടോ...ചതുരംഗക്കളമുണ്ടോ
ആമ്പല്ക്കുളമുണ്ടോ...തിരുതാളിക്കല്ലുണ്ടോ

താളത്തിൽ പൂപ്പട കൂട്ടാനായ് 
കന്യകമാരായിരമുണ്ടോ

ഓ...എന്നോമലാളെ കൂടെ 
കണ്ടോ കണ്ടോ കണ്ടോ

തുളുനാടൻ കോലക്കുയിലേ
പൊന്നൂഞ്ഞാൽ പാട്ടുകളവിടെ കേട്ടോ..നീ കേട്ടോ
തുളുനാടൻ കോലക്കുയിലേ
പൊന്നൂഞ്ഞാൽ പാട്ടുകളവിടെ കേട്ടോ..നീ കേട്ടോ

നിറകതിരും തങ്കവിളക്കും 
അകതാരിൽ പത്തരമാറ്റും
മറിമാന്മിഴിയാളിൽ കണ്ടോ 
നിൻ മനമൊന്നിളകിപ്പോയോ
നിന്നുള്ളിൽ വാസന്തം പാടിയുണര്ന്നോ
എന്നിൽ വീണലിയാനായ് അവളെൻ നിനവിൽ വരുമെന്നോ

പള്ളിത്തേരുണ്ടോ...ചതുരംഗക്കളമുണ്ടോ
ആമ്പല്ക്കുളമുണ്ടോ...തിരുതാളിക്കല്ലുണ്ടോ

താളത്തിൽ പൂപ്പട കൂട്ടാനായ് 
കന്യകമാരായിരമുണ്ടോ

ഓ...എന്നോമലാളെ കൂടെ 
കണ്ടോ കണ്ടോ കണ്ടോ

പള്ളിത്തേരുണ്ടോ ചതുരംഗക്കളമുണ്ടോ
ആമ്പല്ക്കുളമുണ്ടോ തിരുതാളിക്കല്ലുണ്ടോ...
Pallitherundo Lyrics in English
Pallitherundo chathurangakkalamundo
Aambalkkulamundo thiruthaalikkallundo
Thaalathil pooppada koottaanaay
Kanyakamaraayiramundo
Ohh...ennomalaale koode 
Kando kando kando

Pallitherundo chathurangakkalamundo
Aambalkkulamundo thiruthaalikkallundo

Kaderipporum kiliye
Pookkaithakkadaviloraale kando...nee kando 
Kaderipporum kiliye
Pookkaithakkadaviloraale kando...nee kando 

Thaamboola thaambaalathil 
Kilivaalan vettilayode
Virimaarin vadivum kaati 
Manavaalan chamayum neram
Ninnullil pookkaalam melleyunrnno
Ennodonnuriyaadaan avaninnarikil varumenno

Pallitherundo...chathurangakkalamundo
Aambalkkulamundo...thiruthaalikkallundo

Thaalathil pooppada koottaanaay
Kanyakamaraayiramundo

Ohh...ennomalaale koode 
Kando kando kando

Thulunaadan kolakkuyile
Ponnoonjaal paattukalavide ketto...nee ketto 
Thulunaadan kolakkuyile
Ponnoonjaal paattukalavide ketto...nee ketto 

Nirakathirum thankavilakkum 
Akathaaril patharamaattum
Marimaanmizhiyaalil kando
Nin manammonnilakippoyo
Ninnullil vaasantham paadiyunarnno
Ennil veenaliyaanaay avalen ninavil varumenno

Pallitherundo...chathurangakkalamundo
Aambalkkulamundo...thiruthaalikkallundo

Thaalathil pooppada koottaanaay
Kanyakamaraayiramundo

Ohh...ennomalaale koode 
Kando kando kando

Pallitherundo chathurangakkalamundo
Aambalkkulamundo thiruthaalikkallundo...

Watch Song Pallitherundo On Youtube

Watch Full Movie Mazhavilkavadi On Youtube

Hear Song Pallitherundo on Gaana

Hear the Song On Gaana

Also Read:

If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies

Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com

Add Comment

Click here to post a comment