Poo venam Pooppada venam Lyrics from the malayalam movie Oru Minnaminunginte Nurunguvettam.It is 1987 malayalam drama film directed by Bharathan. Stars Devan, Parvathy.
Song: Poo venam Pooppada venam
Movie: Oru Minnaminunginte Nurunguvettam
Director: Bharathan
Singers: K. J. Yesudas, Lathika
Lyricist: O. N. V. Kurup
Music director: Johnson
Initial release: 1987
Writer (Screenplay): John Paul Puthusery
Join our Telegram Channel: https://t.me/thefunstations
Rate the Movie on IMDb: 7.3/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
പൂ വേണം പൂപ്പട വേണം പൂവിളി വേണം പൂണാരം ചാര്‍ത്തിയ കന്നിപ്പൂമകള് വേണം പൂ വേണം പൂപ്പട വേണം പൂവിളി വേണം പൂണാരം ചാര്‍ത്തിയ കന്നിപ്പൂമകള് വേണം കുന്നത്തെ കാവില്‍ നിന്നും തേവരു താഴെയെഴുന്നള്ളുന്നേ ഓലോലം മഞ്ചല് മൂളി പോരുന്നുണ്ടേ മൂളി പോരുന്നുണ്ടേ... പൂ വേണം പൂപ്പട വേണം പൂവിളി വേണം പൂണാരം ചാര്‍ത്തിയ കന്നിപ്പൂമകള് വേണം നാഴിപ്പൂവെള്ളും പുന്നെല്ലും ചോഴിക്കും മക്കള്‍ക്കും തായോ നാഴിപ്പൂവെള്ളും പുന്നെല്ലും ചോഴിക്കും മക്കള്‍ക്കും തായോ നാവോറു പാടണ കന്നീ മണ്‍കുടവും വീണയുമായി നാവോറു പാടണ കന്നീ മണ്‍കുടവും വീണയുമായി നീയെന്തേ വന്നില്ല പൊന്നോണം പോയല്ലോ ഒരു നിലമുഴുതതില്‍ മുതിര വിതച്ചേ അതിലൊരു പകുതിയും ഒരു കിളി തിന്നേ പൂ വേണം പൂപ്പട വേണം പൂവിളി വേണം പൂണാരം ചാര്‍ത്തിയ കന്നിപ്പൂമകള് വേണം വാളും ചിലമ്പും കലമ്പി വാതില്‍പ്പടിക്കല്‍ വന്നാര്‍ത്തു വാളും ചിലമ്പും കലമ്പി വാതില്‍പ്പടിക്കല്‍ വന്നാര്‍ത്തു ഉണ്ണികളെ തേടി വരുന്നോ ഉള്ളുരുകും കാവിലെയമ്മേ ഉണ്ണികളെ തേടി വരുന്നോ ഉള്ളുരുകും കാവിലെയമ്മേ നീ വാഴും കാവിന്ന് തീ വച്ചതാരെന്നോ ഒരുപിടിയവിലിനു വെറുമൊരു മലരിനു വെയിലിതു മുഴുവനുമേല്ക്കണതാരോ ആയില്യക്കാവിലു വേലേം പൂരവുമുണ്ടേ നീയെന്തേ കുഞ്ഞിക്കുയിലേ കൂടെ വരില്ലേ ഇല്ലെന്നോ മിന്നും പൊന്നും കൈവള കാതില ചാര്‍ത്താനെന്നോ പൊട്ടെന്തിനു പൊന്നല്ലേ നീ പൊന്‍കുടമല്ലേ എന്റെ പൊന്‍കുടമല്ലേ... പൂ വേണം പൂപ്പട വേണം പൂവിളി വേണം പൂണാരം ചാര്‍ത്തിയ കന്നിപ്പൂമകള് വേണം...
Poo venam pooppada venam poovili venam Poonaaram charthiya kanni poomakal venam Poo venam pooppada venam poovili venam Poonaaram charthiya kanni poomakal venam Kunnathe kavil ninnum Thevaru thazhe ezhunnallunne Ololalam manchal mooli porunnunde Mooli porunnunde... Poo venam pooppada venam poovili venam Poonaaram charthiya kanni poomakal venam Naazhi poovellum punnellum Chozhikkum makkalkkum thayo Naazhi poovellum punnellum Chozhikkum makkalkkum thayo Navoru padana kanni Mankudavum veenayumayi Navoru padana kanni Mankudavum veenayumayi Neeyenthe vannilla ponnonam poyallo... Oru nilamuzhuthathil muthira vithache Athiloru pakuthiyum oru kili thinne Poo venam pooppada venam poovili venam Poonaaram charthiya kanni poomakal venam Vaalum chilambum kalampi Vathil padikkal vannarthu Vaalum chilambum kalampi Vathil padikkal vannarthu Unnikale thedi varunno Ullurukum kavileyamme Unnikale thedi varunno Ullurukum kavileyamme Nee vazhum kavinnu thee vechatharenno Oru pidiyavilinu verumoru malarinu Veyilithu muzhuvanumelkkanathaaro Ayilya kavilu velem pooravumunde Neeyenthe pullikkuyile koode varille Illenno minnum ponnum Kaivala kathilu charthanenno Pottanthinu ponnalle nee ponkudamalle Ente ponkudamalle... Poo venam pooppada venam poovili venam Poonaaram charthiya kanni poomakal venam...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)