Poykayil Kulir Poykayil Lyrics from the malayalam movie Rajashilpi.It is 1992 malayalam drama film directed by R. Sukumaran. Stars Mohanlal, Bhanupriya.
Song: Poykayil Kulir Poykayil
Movie: Rajashilpi
Director: R. Sukumaran
Singer: K. J. Yesudas
Lyricist: O. N. V. Kurup
Music director: Raveendran
Initial release: 1992
Writer (Screenplay): R. Sukumaran
Rate the Movie on IMDb: 6.3/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
ആ...ആ...ആ... പൊയ്കയിൽ കുളിർ പൊയ്കയിൽ പൊൻ വെയിൽ നീരാടും നേരം പൂക്കണ്ണുമായ് നിൽക്കുന്നുവോ തീരത്തെ മന്ദാരം... കാറ്റിൽ തൈല ഗന്ധം നീറ്റിൽ പൊന്നു ചന്തം പൊയ്കയിൽ കുളിർ പൊയ്കയിൽ പൊൻ വെയിൽ നീരാടും നേരം പൂന്തിരകൾ പൂശി നിന്നെ പുഷ്പധൂളീ സൗരഭം പാൽത്തിരകൾ ചാർത്തി നിന്നെ മുത്തു കോർത്ത നൂപുരം വെൺനുര മെയ്യിൽ ചന്ദനച്ചാർത്തായ് നീ ദേവനന്ദിനി ഈ തീര ഭൂമിയിൽ തേരേറി വന്നുവോ തേടുന്നതാരെയൊ പൊയ്കയിൽ കുളിർ പൊയ്കയിൽ പൊൻവെയിൽ നീരാടും നേരം സ്നാന കേളീ ലോലയായ് നീ താണുയർഞ്ഞു നീന്തവേ കാതരേ നിൻ മാറുലഞ്ഞൂ താമരപ്പൂമൊട്ടു പോൽ കൽപ്പടവേറി നിൽപ്പതെന്തേ നീ നീയേതു ശിൽപ്പിയെ തേടുന്ന ചാരുത നീയേതലൌകിക സൗന്ദര്യ ദേവത പൊയ്കയിൽ കുളിർ പൊയ്കയിൽ പൊൻ വെയിൽ നീരാടും നേരം പൂക്കണ്ണുമായ് നിൽക്കുന്നുവോ തീരത്തെ മന്ദാരം... കാറ്റിൽ തൈല ഗന്ധം നീറ്റിൽ പൊന്നു ചന്തം പൊയ്കയിൽ കുളിർ പൊയ്കയിൽ പൊൻ വെയിൽ നീരാടും നേരം...
Aaa...Aaa...Aaa... Poykayil kulir poykayil Ponveyil neeraadum neram Pookkannumaay nilkkunnuvo Theerathe mandaaram... Kaattil thaila gandham Neettil ponnu chandam Poykayil kulir poykayil Ponveyil neeraadum neram Poonthirakal pooshi ninne Pushppadhoolee saurabham Paalthirakal chaarthi ninne Muthu kortha noopuram Ven nura meyyil Chandanachaarthaay Nee deva nandini Ee theera bhoomiyil Thereri vannuvo Thedunnathaareyo Poykayil kulir poykayil Ponveyil neeraadum neram Snaana kelee lolayaay nee Thaanuyarnnu neenthave Kaathare nin maarulanju Thaamarappoo mottu pol Kalppadaveri nilppathenthe nee Neeyethu shilppiye Thedunna chaarutha Neeyethaloukika Saundarya devatha Poykayil kulir poykayil Ponveyil neeraadum neram Pookkannumaay nilkkunnuvo Theerathe mandaaram... Kaattil thaila gandham Neettil ponnu chandam Poykayil kulir poykayil Ponveyil neeraadum neram...
Watch the Full Movie On Hotstar
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)