Sasikala Charthiya Lyrics from the malayalam movie Devaraagam.It is 1996 malayalam drama film directed by Bharathan. Stars Aravind Swamy, Sridevi.
Song: Sasikala Charthiya
Movie: Devaraagam
Director: Bharathan
Singer: K. S. Chithra
Lyricist: M. D. Rajendran
Music director: M. M. Keeravani
Initial release: 1996
Writer (Screenplay): S. S. Mani, Bharathan
Join our Telegram Channel: https://t.me/thefunstations
Rate the Movie on IMDb: 6.7/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
ശശികല ചാര്‍ത്തിയ ദീപാവലയം നംതന നംതന നംതന നം നം നിശയൊരു കാര്‍ത്തിക വര്‍ണ്ണാഭരണം നംതന നംതന നംതന നം നം കളനൂപുര ശിഞ്ചിത രഞ്ജിത മേളം തനനനനനനന തനനം തൊഴു കൈത്തിരി നെയ്ത്തിരി വിടരും യാമം തനനനനനന തനനം വരമരുളും പൊരുളുമുയിരുമുണരും ദേവീ തനനം തനനം നം നം നം നം തം തനനനം തനാനന തം തനനനം തം തനനനം തനാനന തം തനനനം തം തനനനം തനാനന തം തനനനം തം തനനനം തനാനന തം തനനനം നിസ നിസ ഗാസ മാഗ പാമ നിപ ഗാമപാ വരലക്ഷ്മിക്കോലം വരയുന്ന നേരം തളിരിളം ചുണ്ടില്‍ ഉയരുന്നു മന്ത്രം കാര്‍ത്തിക രാവിന്‍ കന്മദ ഗന്ധം ചാര്‍ത്തി ദേവിയെ നാമൊരുക്കി താരണിത്താഴ്വര ചിരി തൂകി തഴുകി ഒഴുകീ ഇളംതെന്നല്‍ പഞ്ചമരാഗം...സഞ്ചിതതാളം... നിന്‍ കാല്‍ച്ചിലങ്കകള്‍ നാദവീചികള്‍ തെരുതെരെ കിലുകിലെ ചിലുചിലെ ദേവീ തം തനനനം തനാനന തം തനനനം തം തനനനം തനാനന തം തനനനം തം തനനനം തനാനന തം തനനനം തം തനനനം തനാനന തം തനനനം കല്‍മണ്ഡപങ്ങളില്‍ കളഭാഭിഷേകം കളിമണ്‍ ചെരാതിന്‍ കനകാഭിഷേകം കാഞ്ചന രൂപം ദേവീപ്രസാദം കൈവല്യമേകുന്നൊരീ നേരം ദര്‍ശന പുണ്യം പദമാടി ലക്ഷ്മീ ഭാവം നടമാടി ചഞ്ചലപാദം...മഞ്ജുളനാദം... മണിവര്‍ണ്ണക്കൊലുസ്സുകള്‍ രാഗരാജികള്‍ തെരുതെരെ കിലുകിലെ ചിലുചിലെ ദേവീ തം തനനനം തനാനന തം തനനനം തം തനനനം തനാനന തം തനനനം ശശികല ചാര്‍ത്തിയ ദീപാവലയം നംതന നംതന നംതന നം നം നിശയൊരു കാര്‍ത്തിക വര്‍ണ്ണാഭരണം നംതന നംതന നംതന നം നം കളനൂപുര ശിഞ്ചിത രഞ്ജിത മേളം തനനനനനന തനനം തൊഴു കൈത്തിരി നെയ്ത്തിരി വിടരും യാമം തനനനനനന തനനം വരമരുളും പൊരുളുമുയിരുമുണരും ദേവീ തനനം തനനം നം നം നം നം തം തനനനം തനാനന തം തനനനം തം തനനനം തനാനന തം തനനനം തം തനനനം തനാനന തം തനനനം തം തനനനം തനാനന തം തനനനം നിസ നിസ ഗാസ മാഗ പാമ നിപ ഗാമപാ
Sasikala charthiya deepavalayam Namthana Namthana Namthana Namnam Nisayoru kaarthika varnnabharanam Namthana Namthana Namthana Namnam Kalanoopura shinchitha ranchitha melam Thananananana thananam Thozhu kaithiri neithiri vidarum yaamam Thananananana thananam Varamarulum porulumuriyumunarum devi Thananam thananam nam nam nam nam Tham thanananam thananana tham thanananam Tham thanananam thananana tham thanananam Tham thanananam thananana tham thanananam Tham thanananam thananana tham thanananam Nisa neesa gasa magha pama nipa gamapaa Varalakshmikkolam varayunna neram Tharililam chundil uyarunnu manthram Kaarthika raavin kanmadha ghandam Charthi deviye naamorukki Tharanithazhvara chiri thooki Thazhuki ozhuki ilamthennal Panchama raagham...sanchitha thaalam... Nin kaalchilankakal naadhaveechikal Theruthere kilukile chiluchile devi Tham thanananam thananana tham thanananam Tham thanananam thananana tham thanananam Tham thanananam thananana tham thanananam Tham thanananam thananana tham thanananam kalmandapangalil kalabhabhishekam Kalimann cherathin kanakabhishekam Kanchana roopam devi prasadham Kaivalyamekunnoree neram Dharsana punnyam padhamaadi Lakshmi bhavam nadamaadi Chanchala paadham...manjulanaadham... manivarnna kolusukal raagaraajikal Theruthere kilukile chiluchile devi Tham thanananam thananana tham thanananam Tham thanananam thananana tham thanananam Sasikala charthiya deepavalayam Namthana Namthana Namthana Namnam Nisayoru kaarthika varnnabharanam Namthana Namthana Namthana Namnam Kalanoopura shinchitha ranchitha melam Thananananana thananam Thozhu kaithiri neithiri vidarum yaamam Thananananana thananam Varamarulum porulumuriyumunarum devi Thananam thananam nam nam nam nam Tham thanananam thananana tham thanananam Tham thanananam thananana tham thanananam Tham thanananam thananana tham thanananam Tham thanananam thananana tham thanananam Nisa neesa gasa magha pama nipa gamapaa
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)