Thanka Noopuramo Lyrics from the malayalam movie Thooval Kottaram.It is 1996 malayalam drama film directed by Sathyan Anthikad. Stars Jayaram, Manju Warrier.
Song: Thanka Noopuramo
Movie: Thooval Kottaram
Director: Sathyan Anthikad
Singer: K. J. Yesudas
Lyricist: Kaithapram Damodaran Namboothiri
Music director: Johnson
Initial release: 1996
Writer (Screenplay): A. K. Lohithadas
Rate the Movie on IMDb: 6.5/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
ആ...ആ...ആ...ആ... തങ്ക നൂപുരമോ ഒഴുകും മന്ത്ര മധു മൊഴിയോ ഹൃദയ വാതിലില്‍ നീയുണര്‍ത്തിയ സ്നേഹ മര്‍മ്മരമോ മൗന നൊമ്പരമായ് തങ്ക നൂപുരമോ ഒഴുകും മന്ത്ര മധു മൊഴിയോ നിഴലകന്നൊരു വീഥിയില്‍ മലരു കൊണ്ടൊരു മന്ദിരം വെറുതെ ഞാനൊരുക്കി വെറുതെ ഞാനൊരുക്കി വെയിലില്‍ വാടാതെ മഴയില്‍ നനയാതെ കാത്തിരുന്നുവെങ്കിലും മൃദുലമാമൊരു തെന്നലിൽ ആ സ്വപ്ന സൗധമുടഞ്ഞു പോയ് സ്വപ്ന സൗധമുടഞ്ഞു പോയ് തങ്ക നൂപുരമോ ഒഴുകും മന്ത്ര മധു മൊഴിയോ തിരയടങ്ങിയ സാഗരം കരയിലെഴുതിയ രേഖകള്‍ തനിയെ മായുകയായ് തനിയെ മായുകയായ് മിഴികള്‍ നിറയാതെ മൊഴികള്‍ ഇടറാതെ യാത്ര ചൊല്ലിയെങ്കിലും മൃദുലമാമൊരു തേങ്ങലിൽ ആ സന്ധ്യ മെല്ലെയലിഞ്ഞു പോയ് സന്ധ്യ മെല്ലെയലിഞ്ഞു പോയ് തങ്ക നൂപുരമോ ഒഴുകും മന്ത്ര മധു മൊഴിയോ ഹൃദയ വാതിലില്‍ നീയുണര്‍ത്തിയ സ്നേഹ മര്‍മ്മരമോ മൗന നൊമ്പരമായ് തങ്ക നൂപുരമോ ഒഴുകും മന്ത്ര മധു മൊഴിയോ...
Aaa...Aaa...Aaa...Aaa... Thanka noopuramo ozhukum Manthra madhu mozhiyo Hridaya vaathilil neeyunarthiya Sneha marmmaramo Mouna nombaramaay Thanka noopuramo ozhukum Manthra madhu mozhiyo Nizhalakannoru veedhiyil Malaru kondoru mandiram Veruthe njaanorukki Veruthe njaanorukki Veylil vaadaathe Mazhayil nanayaathe Kaathirunnuvenkilum Mridulamaamoru thennalil aa Swapna soudhamudanju poy Swapna soudhamudanju poy Thanka noopuramo ozhukum Manthra madhu mozhiyo Thirayadangiya saagaram Karayilezhuthiya rekhakal Thaniye maayukayaay Thaniye maayukayaay Mizhikal nirayaathe Mozhikal idaraathe Yaathra cholliyenkilum Mridulamaamoru thengalil aa Sandhya melleyalinju poy Sandhya melleyalinju poy Thanka noopuramo ozhukum Manthra madhu mozhiyo Hridaya vaathilil neeyunarthiya Sneha marmmaramo Mouna nombaramaay Thanka noopuramo ozhukum Manthra madhu mozhiyo...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)