Thazhampoo Mudi Mudichu Lyrics from the malayalam movie Devaraagam.It is 1996 malayalam drama film directed by Bharathan. Stars Aravind Swamy, Sridevi.
Song: Thazhampoo Mudi Mudichu
Movie: Devaraagam
Director: Bharathan
Singer: Sujatha Mohan
Lyricist: M. D. Rajendran
Music director: M. M. Keeravani
Initial release: 1996
Writer (Screenplay): S. S. Mani, Bharathan
Join our Telegram Channel: https://t.me/thefunstations
Rate the Movie on IMDb: 6.7/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
താഴമ്പൂ മുടിമുടിച്ച് പതിനെട്ടു മുഴം ചേല ഞൊറിഞ്ഞുടുത്ത് വെള്ളിചിട്ടണിഞ്ഞ് മൂക്കുത്തിയണിഞ്ഞ് വെള്ളിചിട്ടണിഞ്ഞ് മൂക്കുത്തിയണിഞ്ഞ് മകളൊരുങ്ങ് മണമകളൊരുങ്ങ് താഴമ്പൂ മുടിമുടിച്ച് പതിനെട്ടു മുഴം ചേല ഞൊറിഞ്ഞുടുത്ത് വെള്ളിചിട്ടണിഞ്ഞ് മൂക്കുത്തിയണിഞ്ഞ് വെള്ളിചിട്ടണിഞ്ഞ് മൂക്കുത്തിയണിഞ്ഞ് മകളൊരുങ്ങ് മണമകളൊരുങ്ങ് കണ്ണുതട്ടാതിരുന്നീടാന്‍ കവിള്‍ പൂവിൽ മഷിതേച്ചൊരുങ്ങ് കണ്ണുതട്ടാതിരുന്നീടാന്‍ കവിള്‍ പൂവിൽ മഷിതേച്ചൊരുങ്ങ് വരമഞ്ഞള്‍ കുറി ചാര്‍ത്തിയൊരുങ്ങ് വാസനപ്പൂ ചൂടിയൊരുങ്ങ് ഒ...ഒ...ഒ... താഴമ്പൂ മുടിമുടിച്ച് പതിനെട്ടു മുഴം ചേല ഞൊറിഞ്ഞുടുത്ത് വെള്ളിചിട്ടണിഞ്ഞ് മൂക്കുത്തിയണിഞ്ഞ് വെള്ളിചിട്ടണിഞ്ഞ് മൂക്കുത്തിയണിഞ്ഞ് മകളൊരുങ്ങ് മണമകളൊരുങ്ങ് കര്‍പൂര ദീപത്തിന്‍ ഒളിപോലെ ചുറ്റും നറുമണം ചൊരിയേണം കര്‍പൂര ദീപത്തിന്‍ ഒളിപോലെ ചുറ്റും നറുമണം ചൊരിയേണം പൊന്‍ തമ്പുരുവില്‍ ശ്രുതി പോലെ നന്മകള്‍ നിന്നില്‍ നിറയേണം ഒ...ഒ...ഒ... താഴമ്പൂ മുടിമുടിച്ച് പതിനെട്ടു മുഴം ചേല ഞൊറിഞ്ഞുടുത്ത് വെള്ളിചിട്ടണിഞ്ഞ് മൂക്കുത്തിയണിഞ്ഞ് വെള്ളിചിട്ടണിഞ്ഞ് മൂക്കുത്തിയണിഞ്ഞ് മകളൊരുങ്ങ് മണമകളൊരുങ്ങ് ഗ്രാമത്തിന്‍ ഐശ്വര്യ വിളക്കായീ നീ വലംകാല്‍ വച്ചു കയറുമ്പോള്‍ ഗ്രാമത്തിന്‍ ഐശ്വര്യ വിളക്കായീ നീ വലംകാല്‍ വച്ചു കയറുമ്പോള്‍ ദീര്‍ഘ സുമംഗലി നിന്‍ ചുണ്ടില്‍ ദേവി മന്ത്രങ്ങള്‍ വിടരേണം ഒ...ഒ...ഒ... താഴമ്പൂ മുടിമുടിച്ച് പതിനെട്ടു മുഴം ചേല ഞൊറിഞ്ഞുടുത്ത് വെള്ളിചിട്ടണിഞ്ഞ് മൂക്കുത്തിയണിഞ്ഞ് വെള്ളിചിട്ടണിഞ്ഞ് മൂക്കുത്തിയണിഞ്ഞ് മകളൊരുങ്ങ് മണമകളൊരുങ്ങ്...
Thazhampoo mudi mudichu Pathinettu muzham chela njorinjuduthu Vellichittaninju mookuthiyaninju Vellichittaninju mookuthiyaninju Makalorungu manamakalorungu Thazhampoo mudi mudichu Pathinettu muzham chela njorinjuduthu Vellichittaninju mookuthiyaninju Vellichittaninju mookuthiyaninju Makalorungu manamakalorungu Kannuthattathiruneedaan Kavil poovil mazhithechorungu Kannuthattathiruneedaan Kavil poovil mazhithechorungu Varamanjal kuri charthiyorungu Vaasanappo choodiyorungu Ohh...Ohh...Ohh... Thazhampoo mudi mudichu Pathinettu muzham chela njorinjuduthu Vellichittaninju mookuthiyaninju Vellichittaninju mookuthiyaninju Makalorungu manamakalorungu Karppora deepathin olipole Chuttum narumanam choriyenam Karppora deepathin olipole Chuttum narumanam choriyenam Pon thamburuvil sruthi pole Nanmakal ninnil nirayenam Ohh...Ohh...Ohh... Thazhampoo mudi mudichu Pathinettu muzham chela njorinjuduthu Vellichittaninju mookuthiyaninju Vellichittaninju mookuthiyaninju Makalorungu manamakalorungu Gramathin iswaryavilakkayi Nee valam kaal vechu karayumbol Gramathin iswaryavilakkayi Nee valam kaal vechu karayumbol Deergha sumamgali nin chundil Devi mantrangal vidarenam Ohh...Ohh...Ohh... Thazhampoo mudi mudichu Pathinettu muzham chela njorinjuduthu Vellichittaninju mookuthiyaninju Vellichittaninju mookuthiyaninju Makalorungu manamakalorungu...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)