Theythaka Lyrics from the malayalam movie Kudukku2025.It is 2021 malayalam romantic thriller film directed by Bilahari. Stars Aju Varghese.
Song: Theythaka
Movie: Kudukku2025
Director: Bilahari
Singer: Manikandan Ayyappa
Lyricist: Nandhakumar Kazhimbram
Music director: Manikandan Ayyappa
Initial release: 2021
Writer (Screenplay): Bilahari
Join our Telegram Channel: https://t.me/thefunstations
Rate the Movie on IMDb: IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
താനന്ന താനന്ന താനന്ന തന്നാന്നെ താനാന താനന താനന തന്നാന്നെ താനാന താനന്ന താനാനെ തന്നാന്നെ താനന്ന താനന്ന താനാനെ തന്നാന്നെ ആരാന്റെ കണ്ടത്തില് ആരാണ്ടാ കൊത്തണത് ആരാന്റെ തെങ്ങുമ്മേല് ആരാണ്ടാ ചെത്തണത് നല്ലച്ഛൻ കാവില് കോരന്റെ കുട്ട്യാണെ ഞാനാണ്ടാ പാടത്തെ കരുമാടി മുത്താണെ കാളിക്കും കോരനും കടിഞ്ഞൂല് ഞാനാണ്ടാ കാർത്തൊനും ചിരുതക്കും കൂഞ്ഞാഞ്ഞ ഞാനാണ്ടാ നട കാളെ നേരംപോയ് മുമ്പേലും ഏനുണ്ട് മാളോരേ കൂട്ടീട്ടു കൊയ്യാനും ഏനുണ്ട് തെയ്തക തെയ്തക തെയ്തക തെയ്തക തെയ്തക തെയ്തക തെയ്ത തെയ്തക തെയ്തക തെയ്തക തെയ്തക തെയ്തക തെയ്തക തെയ്ത ഞാറ് മുങ്ങണ് വരമ്പ് മൂടണ് നേരം മങ്ങണ് കണ്ടാ കോളും മുങ്ങണ് ഓളും മുങ്ങണ് ഒപ്പമുണ്ടണ് കണ്ടാ താഴ്ത്തി കൊയ്യണ് താളത്തിൽ കൊയ്യണ് നീട്ടി കൊയ്യണ് കണ്ടാ വട്ടി നിറക്കണ് കൊട്ട നിറക്കണ് നാഴി നിറക്കണ് കണ്ടാ തെയ്തക തെയ്തക തെയ്തക തെയ്തക തെയ്തക തെയ്തക തെയ്ത തെയ്തക തെയ്തക തെയ്തക തെയ്തക തെയ്തക തെയ്തക തെയ്ത നാടി വന്നപ്പോ ദേവി വന്നതും മൂദേവി പോയതും കണ്ടാ വയറ്റാട്ടി വന്നപ്പോ നാടറിഞ്ഞതും നങ്ങേലി പെറ്റതും കണ്ടാ വേല വന്നതും പാല പൂത്തതും മണം പറന്നതും കണ്ടാ നീട്ടി പാടണ കൂത്തു മാടത്തിൽ പാവകൾ ആടണ കണ്ടാ തെയ്തക തെയ്തക തെയ്തക തെയ്തക തെയ്തക തെയ്തക തെയ്ത തെയ്തക തെയ്തക തെയ്തക തെയ്തക തെയ്തക തെയ്തക തെയ്ത നേരാണ് നേരാണ് നേരം കറുക്കണ് രാമായണ കഥ പിന്നെയും പാടണ് ദാരികൻ ചാവണ് കാളിയും തുള്ളണ് മേളം കേൾക്കണ് താള്ളോം കേൾക്കണ് തെയ്തക തെയ്തക തെയ്തക തെയ്തക തെയ്തക തെയ്തക തെയ്ത തെയ്തക തെയ്തക തെയ്തക തെയ്തക തെയ്തക തെയ്തക തെയ്ത തെയ്തക തെയ്തക തെയ്തക തെയ്തക തെയ്തക തെയ്തക തെയ്ത തെയ്തക തെയ്തക തെയ്തക തെയ്തക തെയ്തക തെയ്തക തെയ്ത...
Thaananna Thaananna Thaananna Thannaane Thaananna Thaananna Thaananna Thannaane Thanaana Thanane Thanane Thannaane Thaananna Thaananna Thaananna Thannaane Aarante kandathil aarandaa kothanathu Aarante thengumellu aarandaa chethanathu Nallachan kaavile korantekKuttyaane Njanaanda paadathe karumaadi muthaane Kaalikkum koranum kadinjoolu njaananda Kaarthoonum chirathakkum kunjaanja njaananda Nadakaale neram poyi mumbelum eanundu Maalore kootteettu koyyaanum eanundu Theythaka Theythaka Theythaka Theythaka Theythaka Theythaka Theythaa Theythaka Theythaka Theythaka Theythaka Theythaka Theythaka Theythaa Njaaru munganu varambu moodanu Neram manganu kandaa Kolum munganu olum munganu Oppamundanu kandaa Thazhthi koyyanu thaalathil koyyanu Neetti koyyanu kandaa Vatti nirakkanu kotta nirakkanu Naazhi nirakkanu kandaa Theythaka Theythaka Theythaka Theythaka Theythaka Theythaka Theythaa Theythaka Theythaka Theythaka Theythaka Theythaka Theythaka Theythaa Naadi vannappo devi vannathum Moodevi poyathum kandaa Vayattaatti vannappo naadarinjathum Nangeli pettathum kandaa Vela vannathum paala poothathum Manam parannathum kandaa Neetti paadana koothu maadathil Paavakal aadana kandaa Theythaka Theythaka Theythaka Theythaka Theythaka Theythaka Theythaa Theythaka Theythaka Theythaka Theythaka Theythaka Theythaka Theythaa Neraanu neraanu neram karukkanu Ramayana kadha pinneyum paadanu Dhaarikan chaavanu kaaliyum thullanu Melom kelkkanu thaalom kelkkanu Theythaka Theythaka Theythaka Theythaka Theythaka Theythaka Theythaa Theythaka Theythaka Theythaka Theythaka Theythaka Theythaka Theythaa Theythaka Theythaka Theythaka Theythaka Theythaka Theythaka Theythaa Theythaka Theythaka Theythaka Theythaka Theythaka Theythaka Theythaa...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)