Aalila Manjalil Lyrics from the malayalam movie Soorya Gayathri.It is 1992 malayalam drama film directed by P. Anil. Stars Mohanlal, Urvasi.
Song: Aalila Manjalil
Movie: Soorya Gayathri
Director: P. Anil
Singers: K. J. Yesudas, K. S. Chithra
Lyricist: O. N. V. Kurup
Music director: Raveendran
Initial release: 1992
Writer (Screenplay): John Paul Puthusery
Join our Telegram Channel: https://t.me/thefunstations
Rate the Movie on IMDb: 6.6/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
ആ...ആ...ആ... ആലില മഞ്ചലില്‍ നീയാടുമ്പോള്‍ ആടുന്നു കണ്ണായിരം ചാഞ്ചക്കം താമരപ്പൂ മിഴിയില്‍ ചാഞ്ചാടും സ്വപ്നമേതോ പൂവല് പൊന്നും തേനും നാവില്‍ തേച്ചതാരോ പാവക്കുഞ്ഞും കൂടെയാട് ആലില മഞ്ചലില്‍ നീയാടുമ്പോള്‍ ആടുന്നു കണ്ണായിരം പൂരം നാളല്ലോ പേരെന്താകേണം ഓമല്ക്കാതില് ചൊല്ലാം പൂരം നാളല്ലോ പേരെന്താകേണം ഓമല്ക്കാതില് ചൊല്ലാം നാഗം കാക്കും കാവില്‍ നാളെ പൂവും നീരും നാഗം കാക്കും കാവില്‍ നാളെ പൂവും നീരും ഉണ്ണിക്കൈ കാല് വളര് തിങ്കള്‍പ്പൂ പോല്‍ വളര് ആലില മഞ്ചലില്‍ നീയാടുമ്പോള്‍ ആടുന്നു കണ്ണായിരം തങ്കക്കൈയ്ക്കുള്ളില് ശംഖും താമരയും കാണും കണ്ണിന് പുണ്യം തങ്കക്കൈയ്ക്കുള്ളില് ശംഖും താമരയും കാണും കണ്ണിന് പുണ്യം സൂര്യഗായത്രിയാം ആര്യ തീര്‍ത്ഥങ്ങളില്‍ സൂര്യഗായത്രിയാം ആര്യ തീര്‍ത്ഥങ്ങളില്‍ നീരാടാന്‍ പോയി വരാം ആരോമല്പ്പൂങ്കുരുന്നേ ആലില മഞ്ചലില്‍ നീയാടുമ്പോള്‍ ആടുന്നു കണ്ണായിരം...
Aaa...Aaa...Aaa... Aalila manjalil neeyadumbol Aadunnu kannayiram Chanchakkam thamarapoo mizhiyil Chanchadum swapnametho Thooval ponnum thenum Naavil thechatharo Pavakkunjum koodeyaadu Aalila manjalil neeyadumbol Aadunnu kannayiram Pooram nalallo perenthakenam Omal kaathil chollam Pooram nalallo perenthakenam Omal kaathil chollam Nagam kakkum kathil Nale poovum neerum Nagam kakkum kathil Nale poovum neerum Unni kaiyyal valaru Thinkal poo pol valaru Aalila manjalil neeyadumbol Aadunnu kannayiram Thanka kaikkullil shanghum thamarayum Kaanum kannin punyam Thanka kaikkullil shanghum thamarayum Kaanum kannin punyam Soorya gayathriyaam aarya theerdhangalil Soorya gayathriyaam aarya theerdhangalil Neeradaan poy varam Aromal poonkurunne Aalila manjalil neeyadumbol Aadunnu kannayiram...
Watch the Full Movie On Hotstar
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)