Ambilikkalayum Neerum Lyrics from the malayalam movie Adharvam.It is 1989 malayalam drama film directed by Dennis Joseph. Stars Mammootty, Parvathy.
Song: Ambilikkalayum Neerum
Movie: Adharvam
Director: Dennis Joseph
Singer: K. S. Chithra
Lyricist: O. N. V. Kurup
Music director: Ilaiyaraaja
Initial release: 1989
Writer (Screenplay): Shibu Chakravarthy
Rate the Movie on IMDb: 7.0/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
അമ്പിളിക്കലയും നീരും തിരു ജടയിലണിയുന്ന തമ്പുരാന്റെ പാതിമെയ്യാം ഭഗവതിയെ തുണയരുളൂ ഭഗവതിയെ തുണയരുളൂ ശ്രീപാര്‍വ്വതി വരമരുളൂ പനിമലയ്ക്കൊരു മകളേ ഗണപതിത്തിരുതായേ മണിമുറ്റത്തൊരുണ്ണിക്കാല്‍ കണി കാണാന്‍ വരമരുളൂ കണി കാണാന്‍ വരമരുളൂ അമ്പിളിക്കലയും നീരും തിരുജടയിലണിയുന്ന തമ്പുരാന്റെ പാതിമെയ്യാം ഭഗവതിയെ തുണയരുളൂ തമ്പുരാട്ടിയ്ക്കണിയുവാന്‍ എന്തും പൂക്കൊട വിരിഞ്ഞു തൃത്താപ്പൂ തൃക്കറുക ചെത്തിപ്പൂക്കൊട വിരിഞ്ഞു എന്തെല്ലാം കാണിയ്ക്ക... എന്തെല്ലാം കാണിയ്ക്ക ചെമ്പഴുക്ക താംബൂലം ചെമ്പട്ടും കുങ്കുമവും പൊന്‍ കരിമ്പും പൊരി മലരും അമ്പിളിക്കലയും നീരും തിരുജടയിലണിയുന്ന തമ്പുരാന്റെ പാതിമെയ്യാം ഭഗവതിയെ തുണയരുളൂ പഞ്ചാഗ്നി നടുവിലും അഞ്ചാതെ നിന്നൊരമ്മ മുക്കണ്ണന്‍ മുമ്പിലൊരു പൊല്‍തിങ്കള്‍ത്തിടമ്പായി പത്തു പൂവും ചൂടിയമ്മ... പത്തു പൂവും ചൂടിയമ്മ ചോന്ന പട്ടുമുടുത്തമ്മ നൃത്തമാടും ഭഗവാന്റെ പാതി മെയ്യായ് മാറിയമ്മ അമ്പിളിക്കലയും നീരും തിരു ജടയിലണിയുന്ന തമ്പുരാന്റെ പാതിമെയ്യാം ഭഗവതിയെ തുണയരുളൂ ഭഗവതിയെ തുണയരുളൂ ശ്രീപാര്‍വ്വതി വരമരുളൂ ഭഗവതിയെ തുണയരുളൂ ശ്രീപാര്‍വ്വതി വരമരുളൂ...
Ambilikkalayum neerum Thirujadayilanniyunna Thampuraante paathi meyyam Bhagavathiye thunayarulu Bhagavathiye thunayarulu Sreepaarvathi varamarulu Panimalkkoru makale Ganapathithaaye Manimuttathorunnikkaal Kani kaanan varamarulu Kani kaanan varamarulu Ambilikkalayum neerum Thirujadayilanniyunna Thampuraante paathi meyyam Bhagavathiye thunayarulu Thampuraattikkaniyuvaan Enthum pookkoda virinju Thrithaappoo thrikkaruka Chethippookkoda virinju Enthellaam kaanikka... Enthellam kaanikka Chempazhukka thaamboolam Chempattum kumkumavum Pon karimbum pori malarum Ambilikkalayum neerum Thirujadayilanniyunna Thampuraante paathi meyyam Bhagavathiye thunayarulu Panchaagni naduvilum Anchaathe ninnorama Mukkannan munpiloru Polthinkal thidambaayi Pathu poovum choodiyamma... Pathu poovum choodiyamma Chonna pattumuduthamma Nrithamaadum bhagavaante Paathimeyyay maariyamma Ambilikkalayum neerum Thirujadayilanniyunna Thampuraante paathi meyyam Bhagavathiye thunayarulu Bhagavathiye thunayarulu Sreepaarvathi varamarulu Bhagavathiye thunayarulu Sreepaarvathi varamarulu...
Watch the Full Movie On Hotstar
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)