Malayalam

Ambilikkalayum Neerum Lyrics – Adharvam [1989]

Ambilikkalayum Neerum Lyrics
Ambilikkalayum Neerum Lyrics

Ambilikkalayum Neerum Lyrics

Ambilikkalayum Neerum Lyrics from the malayalam movie Adharvam.It is 1989 malayalam drama film directed by Dennis Joseph. Stars Mammootty, Parvathy.

Song: Ambilikkalayum Neerum
Movie: Adharvam
Director: Dennis Joseph
Singer: K. S. Chithra
Lyricist: O. N. V. Kurup
Music director: Ilaiyaraaja
Initial release: 1989
Writer (Screenplay): Shibu Chakravarthy

Rate the Movie on IMDb: 7.0/10.IMDb

ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon

Check the song lyrics

Ambilikkalayum Neerum Lyrics in Malayalam
അമ്പിളിക്കലയും നീരും 
തിരു ജടയിലണിയുന്ന
തമ്പുരാന്റെ പാതിമെയ്യാം 
ഭഗവതിയെ തുണയരുളൂ

ഭഗവതിയെ തുണയരുളൂ 
ശ്രീപാര്‍വ്വതി വരമരുളൂ

പനിമലയ്ക്കൊരു മകളേ 
ഗണപതിത്തിരുതായേ
മണിമുറ്റത്തൊരുണ്ണിക്കാല്‍ 
കണി കാണാന്‍ വരമരുളൂ
കണി കാണാന്‍ വരമരുളൂ

അമ്പിളിക്കലയും നീരും 
തിരുജടയിലണിയുന്ന
തമ്പുരാന്റെ പാതിമെയ്യാം 
ഭഗവതിയെ തുണയരുളൂ

തമ്പുരാട്ടിയ്ക്കണിയുവാന്‍ 
എന്തും പൂക്കൊട വിരിഞ്ഞു
തൃത്താപ്പൂ തൃക്കറുക 
ചെത്തിപ്പൂക്കൊട വിരിഞ്ഞു

എന്തെല്ലാം കാണിയ്ക്ക... 

എന്തെല്ലാം കാണിയ്ക്ക
ചെമ്പഴുക്ക താംബൂലം 
ചെമ്പട്ടും കുങ്കുമവും
പൊന്‍‌ കരിമ്പും പൊരി മലരും

അമ്പിളിക്കലയും നീരും 
തിരുജടയിലണിയുന്ന
തമ്പുരാന്റെ പാതിമെയ്യാം 
ഭഗവതിയെ തുണയരുളൂ

പഞ്ചാഗ്നി നടുവിലും 
അഞ്ചാതെ നിന്നൊരമ്മ
മുക്കണ്ണന്‍ മുമ്പിലൊരു 
പൊല്‍തിങ്കള്‍ത്തിടമ്പായി

പത്തു പൂവും ചൂടിയമ്മ...

പത്തു പൂവും ചൂടിയമ്മ
ചോന്ന പട്ടുമുടുത്തമ്മ
നൃത്തമാടും ഭഗവാന്റെ 
പാതി മെയ്യായ്‌ മാറിയമ്മ

അമ്പിളിക്കലയും നീരും 
തിരു ജടയിലണിയുന്ന
തമ്പുരാന്റെ പാതിമെയ്യാം 
ഭഗവതിയെ തുണയരുളൂ

ഭഗവതിയെ തുണയരുളൂ 
ശ്രീപാര്‍വ്വതി വരമരുളൂ
ഭഗവതിയെ തുണയരുളൂ 
ശ്രീപാര്‍വ്വതി വരമരുളൂ...
Ambilikkalayum Neerum Lyrics in English
Ambilikkalayum neerum 
Thirujadayilanniyunna
Thampuraante paathi meyyam 
Bhagavathiye thunayarulu

Bhagavathiye thunayarulu 
Sreepaarvathi varamarulu

Panimalkkoru makale 
Ganapathithaaye
Manimuttathorunnikkaal 
Kani kaanan varamarulu
Kani kaanan varamarulu

Ambilikkalayum neerum 
Thirujadayilanniyunna
Thampuraante paathi meyyam 
Bhagavathiye thunayarulu

Thampuraattikkaniyuvaan 
Enthum pookkoda virinju
Thrithaappoo thrikkaruka 
Chethippookkoda virinju

Enthellaam kaanikka...

Enthellam kaanikka
Chempazhukka thaamboolam 
Chempattum kumkumavum
Pon karimbum pori malarum

Ambilikkalayum neerum 
Thirujadayilanniyunna
Thampuraante paathi meyyam 
Bhagavathiye thunayarulu

Panchaagni naduvilum 
Anchaathe ninnorama
Mukkannan munpiloru 
Polthinkal thidambaayi

Pathu poovum choodiyamma...

Pathu poovum choodiyamma
Chonna pattumuduthamma
Nrithamaadum bhagavaante 
Paathimeyyay maariyamma

Ambilikkalayum neerum 
Thirujadayilanniyunna
Thampuraante paathi meyyam 
Bhagavathiye thunayarulu

Bhagavathiye thunayarulu 
Sreepaarvathi varamarulu
Bhagavathiye thunayarulu 
Sreepaarvathi varamarulu...

Watch Song Ambilikkalayum Neerum On Youtube

Watch Full Movie Adharvam on Hotstar

Watch the Full Movie On Hotstar

Hear Song Ambilikkalayum Neerum on Gaana

Hear the Song On Gaana

Also Read:

If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies

Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at [email protected]