Atha Poovum Nulli Lyrics from the malayalam movie Punnaram Cholli Cholli.It is 1985 malayalam romantic drama film directed by Priyadarshan. Stars Shankar, Rahman.
Song: Atha Poovum Nulli
Movie: Punnaram Cholli Cholli
Director: Priyadarshan
Singers: K. J. Yesudas, K. S. Chithra
Lyricist: O. N. V. Kurup
Music director: Jerry Amaldev
Initial release: 1985
Writer (Screenplay): Priyadarshan, Sreenivasan
Join our Telegram Channel: https://t.me/thefunstations
Rate the Movie on IMDb: 4.7/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
അത്തപ്പൂവും നുള്ളി തൃത്താപ്പൂവും നുള്ളി തന്നാനം പാടി പൊന്നൂഞ്ഞാലിലാടി തെന്നലേ വാ ഒന്നാനാം കുന്നിലോടി വാ... അത്തപ്പൂവും നുള്ളി തൃത്താപ്പൂവും നുള്ളി തന്നാനം പാടി പൊന്നൂഞ്ഞാലിലാടി തെന്നലേ വാ ഒന്നാനാം കുന്നിലോടി വാ... ഇല്ലത്തമ്മ നീരാടി പോരും നേരം വെള്ളിപ്പൂങ്കിണ്ണം തുള്ളി തുള്ളീ പൂവും നീരും തൂകി തൂകി പൂവും നീരും തൂകി തൂകി ഏഴേഴു തോഴിമാരും വാ.... അത്തപ്പൂവും നുള്ളി തൃത്താപ്പൂവും നുള്ളി തന്നാനം പാടി പൊന്നൂഞ്ഞാലിലാടി തെന്നലേ വാ ഒന്നാനാം കുന്നിലോടി വാ... എന്തേ തുമ്പീ തുള്ളാത്തൂ പൂവു പോരേ തുള്ളിപ്പാടാത്തൂ പൊന്നും പോരേ മൺകുടത്തിൽ കാത്തു വെയ്ക്കും മൺകുടത്തിൽ കാത്തു വെയ്ക്കും മാണിക്കക്കല്ലും തന്നാലോ... അത്തപ്പൂവും നുള്ളി തൃത്താപ്പൂവും നുള്ളി തന്നാനം പാടി പൊന്നൂഞ്ഞാലിലാടി തെന്നലേ വാ ഒന്നാനാം കുന്നിലോടി വാ... ഓണത്തുമ്പീം പൂങ്കാറ്റും ചായുറങ്ങീ ചിങ്ങപൂങ്കൊമ്പിൽ രാരിരാരോ മാനോടുന്നെ മേലെ കാട്ടിൽ മീനാടുന്നേ താഴെയാറ്റിൽ മാടത്ത നെഞ്ചിൽ പാടുന്നേ... അത്തപ്പൂവും നുള്ളി തൃത്താപ്പൂവും നുള്ളി തന്നാനം പാടി പൊന്നൂഞ്ഞാലിലാടി തെന്നലേ വാ ഒന്നാനാം കുന്നിലോടി വാ...
Atha poovum nulli Thrithaa poovum nulli Thannanam paadi ponnoonjalilaadi Thennale vaa Onnaanam kunniloodi vaa... Atha poovum nulli Thrithaa poovum nulli Thannanam paadi ponnoonjalilaadi Thennale vaa Onnaanam kunniloodi vaa... Illathamma neeradi porum neram Vellippoonkinnam thulli thulli Poovum neerum thooki thooki Poovum neerum thooki thooki Ezhezhu thozhimarum vaa... Atha poovum nulli Thrithaa poovum nulli Thannanam paadi ponnoonjalilaadi Thennale vaa Onnaanam kunniloodi vaa... Enthe thumbi thullathuu poovu pore Thulli paadathu ponnum pore Man kudathil kathu veykkum Man kudathil kathu veykkum Maanikyakkallum thannalo... Atha poovum nulli Thrithaa poovum nulli Thannanam paadi ponnoonjalilaadi Thennale vaa Onnaanam kunniloodi vaa... Onathumbim poonkattum chayurangi Chingapoonkombil rariraro Manodunne mele kaattil Meenadunne thazheyattil Madatha nenchil padunne... Atha poovum nulli Thrithaa poovum nulli Thannanam paadi ponnoonjalilaadi Thennale vaa Onnaanam kunniloodi vaa...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)