Ente Mouna Ragaminnu Lyrics from the malayalam movie Kottaram Veettile Apputtan.It is 1998 malayalam romantic comedy drama film directed by Rajasenan. Stars Jayaram, Shruti.
Song: Ente Mouna Ragaminnu
Movie: Kottaram Veettile Apputtan
Director: Rajasenan
Singers: K. J. Yesudas, K. S. Chithra
Lyricist: S. Ramesan Nair
Music director: Berny–Ignatius
Initial release: 1998
Writer (Screenplay): C. V. Balakrishnan, Rajan Kizhakkanela, Mani Shornnur
Rate the Movie on IMDb: 5.4/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
എന്റെ മൗന രാഗമിന്നു നീയറിഞ്ഞുവോ തെളിഞ്ഞുവോ വിണ്ണിലമ്പിളി എന്റെ മോഹ ജാലകങ്ങൾ നീ തുറന്നുവോ ഉണർന്നുവോ പാതിരാക്കിളീ നിറമേഴും വിരിയുമ്പോൾ കണിയായണിഞ്ഞൊരുങ്ങി വന്ന പൊൻ തിടമ്പു നീ എന്റെ മൗന രാഗമിന്നു നീയറിഞ്ഞുവോ തെളിഞ്ഞുവോ വിണ്ണിലമ്പിളി കാണാൻ കൊതിക്കുന്ന മാത്രയിൽ എന്റെ കണ്ണിൽ തിളങ്ങുന്നു നിൻ മുഖം കാലങ്ങളീ പുഷ്പ വീഥിയിൽ മലർത്താലങ്ങളേന്തുന്നൂ പിന്നെയും കൂടറിയാതെൻ ജീവനിലേതോ കുയിലണയുന്നൂ തേൻ ചൊരിയുന്നൂ ഇണയുടെ ചിറകിനു തണലിനി നീ മാത്രം എന്റെ മൗന രാഗമിന്നു നീയറിഞ്ഞുവോ തെളിഞ്ഞുവോ വിണ്ണിലമ്പിളി എന്റെ മോഹ ജാലകങ്ങൾ നീ തുറന്നുവോ ഉണർന്നുവോ പാതിരാക്കിളീ ആരാമ സന്ധ്യകൾ വന്നുവോ നിറം പോരാതെ നിന്നോടു ചേർന്നുവോ ഗന്ധർവ്വ ദാഹങ്ങൾ വന്നു നിൻ പ്രേമ ഹിന്ദോളം കാതോർത്തു നിന്നുവോ സാഗര ഗീതം ജീവിത മോഹം തീരമിതെന്നും കേൾക്കുകയല്ലോ പിറവിയിലിനിയൊരു തുണയതു നീ മാത്രം എന്റെ മൗന രാഗമിന്നു നീയറിഞ്ഞുവോ തെളിഞ്ഞുവോ വിണ്ണിലമ്പിളി എന്റെ മോഹ ജാലകങ്ങൾ നീ തുറന്നുവോ ഉണർന്നുവോ പാതിരാക്കിളീ നിറമേഴും വിരിയുമ്പോൾ കണിയായണിഞ്ഞൊരുങ്ങി വന്ന പൊൻ തിടമ്പു നീ ലാ...ലാ...ലാ...ലാ...
Ente mouna raagaminnu neeyarinjuvo Thelinjuvo vinilambili Ente moha jaalakangal nee thurannuvo Unarnnuvo paathirakili Niramezhum viriyumbol Kaniyaayaninjorungi vanna Pon thidambu nee Ente mouna raagaminnu neeyarinjuvo Thelinjuvo vinilambili Kaanaan kothikkunna maathrayil Ente kannil thilangunnu nin mukham Kaalangalee pushpa veedhiyil Malar thaalangalenthunnu pinneyum Koodariyaathen jeevaniletho Kuyilanayunnu then choriyunnu Inayude chirakinu thanalini nee maathram Ente mouna raagaminnu neeyarinjuvo Thelinjuvo vinilambili Ente moha jaalakangal nee thurannuvo Unarnnuvo paathirakili Aaraama sandhyakal vannuvo Niram poraathe ninnodu chernnuvo Gandharva daahangal vannu nin Prema hindolam kaathorthu ninnuvo Saagara geetham jeevitha moham Theeramithennum kelkkukayallo Piraviyiliniyoru thunayathu nee maathram Ente mouna raagaminnu neeyarinjuvo Thelinjuvo vinilambili Ente moha jaalakangal nee thurannuvo Unarnnuvo paathirakili Niramezhum viriyumbol Kaniyaayaninjorungi vanna Pon thidambu nee Laa...Laa...Laa...Laa...
Watch the Full Movie On Hotstar
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)