Hridayasakhi Snehamayi Lyrics from the malayalam movie Vellithira.It is 2003 malayalam comedy drama film directed by Bhadran. Stars Prithviraj, Navya Nair.
Song: Hridayasakhi Snehamayi
Movie: Vellithira
Director: Bhadran
Singers: Hariharan, K. S. Chithra
Lyricist: Kaithapram Damodaran Namboothiri
Music director: Alphons Joseph
Initial release: 2003
Writer (Screenplay): Bhadran
Join our Telegram Channel: https://t.me/thefunstations
Rate the Movie on IMDb: 4.0/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
ഹൃദയസഖീ സ്നേഹമയീ ആത്മസഖീ അനുരാഗമയീ എന്തിനു നിന്‍ നൊമ്പരം ഇനിയും എന്തിനു നിന്‍ നോവുകള്‍ ഇനിയും എന്നും നിന്‍ തുണയായ് നിഴലായ് നിന്‍ അരികില്‍ ഞാന്‍ ഉണ്ടല്ലോ ഹൃദയസഖീ സ്നേഹമയീ ആത്മസഖീ അനുരാഗമയീ എന്തിനു നിന്‍ നൊമ്പരം ഇനിയും എന്തിനു നിന്‍ നോവുകള്‍ ഇനിയും എന്നും നിന്‍ തുണയായ് നിഴലായ് നിന്‍ അരികില്‍ ഞാന്‍ ഉണ്ടല്ലോ ഹൃദയസഖീ...ആ... നീ ഉറങ്ങുവോളം ഇന്നും ഞാന്‍ ഉറങ്ങിയില്ലല്ലോ നീ ഉണര്‍ന്നു നോക്കുമ്പോളും നിന്റെ കൂടെ ഉണ്ടല്ലോ കസ്തൂരി മാനേ തേടുന്നതാരെ നീ നിന്നിലെ ഗന്ധം തേടുന്നതെങ്ങു നീ ഓമലേ കണ്‍തുറക്കു.... എന്‍ ഓമലേ കണ്‍തുറക്കു... ഹൃദയസഖീ.... ഓ...കേട്ടറിഞ്ഞ വാര്‍ത്ത ഒന്നും സത്യമല്ല പൊന്നേ കണ്ടറിഞ്ഞ സംഭവങ്ങള്‍ സത്യമല്ല കണ്ണേ ആയിരം കണ്‍കളാല്‍ ആ മുഖം കാണുവാന്‍ ആയിരം കൈകളാല്‍ മെയ്യോടു ചേര്‍ക്കുവാന്‍ നിന്നെ ഞാന്‍ കാത്തു നില്പൂ... നിന്നെ ഞാന്‍ കാത്തു നില്പൂ... ഹൃദയസഖീ...ആ...
Hridhaya sakhi snehamayi Aathma sakhi anuraagamayi Enthinu nin nombaram iniyum Enthinu nin novukal iniyum Ennum nin thunayai nizhalai Nin arikil njan undello Hridhaya sakhi snehamayi Aathma sakhi anuraagamayi Enthinu nin nombaram iniyum Enthinu nin novukal iniyum Ennum nin thunayai nizhalai Nin arikil njan undello Hridhaya sakhi...Aaa... Nee uranguvoolam inum Njan urangiyillello Nee unarnnu nokumbolum Ninte koode undello Kasturi maane thedunnathaare nee Ninile gandham thedunnathengu nee Omale kan thurakku... En omale kan thurakku... Hridhaya sakhi.... Ohh...ketarinja vaartha onnum Sathyamalla ponne Kandarinja sambhavangal Sathyamalla kanne Aayiram kankalaal Aaa mugham kaanuvaan Aayiram kaikalaal Meyyodu cherkuvaan Nine njan kaathu nilppu... Nine njan kaathu nilppu... Hridhaya sakhi...Aaa...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)