Karalinte Novarinjal Lyrics from the malayalam movie Kottaram Veettile Apputtan.It is 1998 malayalam romantic comedy drama film directed by Rajasenan. Stars Jayaram, Shruti.
Song: Karalinte Novarinjal
Movie: Kottaram Veettile Apputtan
Director: Rajasenan
Singer: K. J. Yesudas
Lyricist: S. Ramesan Nair
Music director: Berny–Ignatius
Initial release: 1998
Writer (Screenplay): C. V. Balakrishnan, Rajan Kizhakkanela, Mani Shornnur
Rate the Movie on IMDb: 5.4/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
കരളിന്റെ നോവറിഞ്ഞാല്‍ കളിവീണ പാടുമോ കടലിന്റെ നൊമ്പരങ്ങള്‍ മുകിലായി മാറുമോ നീയെന്തിനെന്‍ സ്വപ്നമായ് ദേവി കന്നിമഴ പോലീ സ്നേഹം കുന്നിമണി പോലീ മോഹം കന്നിമഴ പോലീ സ്നേഹം കുന്നിമണി പോലീ മോഹം കരളിന്റെ നോവറിഞ്ഞാല്‍ കളിവീണ പാടുമോ കടലിന്റെ നൊമ്പരങ്ങള്‍ മുകിലായി മാറുമോ നെഞ്ചിലെ കൂട്ടിനുള്ളില്‍ നീയല്ലയോ പഞ്ചമി ചന്ത്രലേഖേ നീ മായുമെന്നോ നെഞ്ചിലെ കൂട്ടിനുള്ളില്‍ നീയല്ലയോ പഞ്ചമി ചന്ത്രലേഖേ നീ മായുമെന്നോ അറിയാ മൊഴിയില്‍ ഒരു തേങ്ങലാകുന്നു ഞാന്‍ അലയാനിരുളില്‍ ഒരു പാവയാകുന്നു ഞാന്‍ നിനക്കെന്റെ കണ്ണീര്‍പ്പൂവിന്‍ തേന്‍ തുള്ളികള്‍ കരളിന്റെ നോവറിഞ്ഞാല്‍ കളിവീണ പാടുമോ കടലിന്റെ നൊമ്പരങ്ങള്‍ മുകിലായി മാറുമോ മണ്ണിതില്‍ വീണ പൂക്കള്‍ ഈ ഓര്‍മ്മകള്‍ പിന്നെയും പിന്‍ നിലാവില്‍ തേങ്ങുന്നതെന്തേ മണ്ണിതില്‍ വീണ പൂക്കള്‍ ഈ ഓര്‍മ്മകള്‍ പിന്നെയും പിന്‍ നിലാവില്‍ തേങ്ങുന്നതെന്തേ ഒരു നാളറിയും നീയെന്റെ ദേവരാഗം തിരിയായ് തെളിയും അതില്‍ എന്റെ ജീവനാളം നിനക്കെന്റെ ജന്മം പോലും നീര്‍പ്പോളയായ് കരളിന്റെ നോവറിഞ്ഞാല്‍ കളിവീണ പാടുമോ കടലിന്റെ നൊമ്പരങ്ങള്‍ മുകിലായി മാറുമോ നീയെന്തിനെന്‍ സ്വപ്നമായ് ദേവി കന്നിമഴ പോലീ സ്നേഹം കുന്നിമണി പോലീ മോഹം കന്നിമഴ പോലീ സ്നേഹം കുന്നിമണി പോലീ മോഹം...
Karalinte novarinjaal Kali veena paadumo Kadalinte nombarangal Mukilaayi maarumo Neeyenthinen swapnamaay devee Kannimazha polee sneham Kunnimani polee moham Kannimazha polee sneham Kunnimani polee moham Karalinte novarinjaal Kali veena paadumo Kadalinte nombarangal Mukilaayi maarumo Nenchile koottinullil neeyallayo Panchami chandralekhe nee maayumenno Nenchile koottinullil neeyallayo Panchami chandralekhe nee maayumenno Ariyaa mozhiyil Oru thengalaakunnu njaan Alayaanirulil Oru paavayaakunnu njaan Ninakkente kanneerppoovin Then thullikal Karalinte novarinjaal Kali veena paadumo Kadalinte nombarangal Mukilaayi maarumo Mannithil veena pookkal ee ormmakal Pinneyum pin nilaavil thengunnathenthe Mannithil veena pookkal ee ormmakal Pinneyum pin nilaavil thengunnathenthe Oru naalariyum Neeyente devaraagam Thiriyaay theliyum Athil ente jeevanaalam Ninakkente janmam polum neerppolayaay Karalinte novarinjaal Kali veena paadumo Kadalinte nombarangal Mukilaayi maarumo Neeyenthinen swapnamaay devee Kannimazha polee sneham Kunnimani polee moham Kannimazha polee sneham Kunnimani polee moham...
Watch the Full Movie On Hotstar
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)