Malayalam

Karalinte Novarinjal Lyrics – Kottaram Veettile Apputtan [1998]

Karalinte Novarinjal Lyrics
Karalinte Novarinjal Lyrics

Karalinte Novarinjal Lyrics

Karalinte Novarinjal Lyrics from the malayalam movie Kottaram Veettile Apputtan.It is 1998 malayalam romantic comedy drama film directed by Rajasenan. Stars Jayaram, Shruti.

Song: Karalinte Novarinjal
Movie: Kottaram Veettile Apputtan
Director: Rajasenan
Singer: K. J. Yesudas
Lyricist: S. Ramesan Nair
Music director: Berny–Ignatius
Initial release: 1998
Writer (Screenplay): C. V. Balakrishnan, Rajan Kizhakkanela, Mani Shornnur

Rate the Movie on IMDb: 5.4/10.IMDb

ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon

Check the song lyrics

Karalinte Novarinjal Lyrics in Malayalam
കരളിന്റെ നോവറിഞ്ഞാല്‍ 
കളിവീണ പാടുമോ
കടലിന്റെ നൊമ്പരങ്ങള്‍ 
മുകിലായി മാറുമോ

നീയെന്തിനെന്‍ സ്വപ്നമായ് ദേവി

കന്നിമഴ പോലീ സ്നേഹം 
കുന്നിമണി പോലീ മോഹം 
കന്നിമഴ പോലീ സ്നേഹം 
കുന്നിമണി പോലീ മോഹം 

കരളിന്റെ നോവറിഞ്ഞാല്‍ 
കളിവീണ പാടുമോ
കടലിന്റെ നൊമ്പരങ്ങള്‍ 
മുകിലായി മാറുമോ

നെഞ്ചിലെ കൂട്ടിനുള്ളില്‍ നീയല്ലയോ
പഞ്ചമി ചന്ത്രലേഖേ നീ മായുമെന്നോ
നെഞ്ചിലെ കൂട്ടിനുള്ളില്‍ നീയല്ലയോ
പഞ്ചമി ചന്ത്രലേഖേ നീ മായുമെന്നോ

അറിയാ മൊഴിയില്‍ 
ഒരു തേങ്ങലാകുന്നു ഞാന്‍
അലയാനിരുളില്‍ 
ഒരു പാവയാകുന്നു ഞാന്‍

നിനക്കെന്റെ കണ്ണീര്‍പ്പൂവിന്‍ 
തേന്‍ തുള്ളികള്‍

കരളിന്റെ നോവറിഞ്ഞാല്‍ 
കളിവീണ പാടുമോ
കടലിന്റെ നൊമ്പരങ്ങള്‍ 
മുകിലായി മാറുമോ

മണ്ണിതില്‍ വീണ പൂക്കള്‍ ഈ ഓര്‍മ്മകള്‍
പിന്നെയും പിന്‍ നിലാവില്‍ തേങ്ങുന്നതെന്തേ
മണ്ണിതില്‍ വീണ പൂക്കള്‍ ഈ ഓര്‍മ്മകള്‍
പിന്നെയും പിന്‍ നിലാവില്‍ തേങ്ങുന്നതെന്തേ

ഒരു നാളറിയും 
നീയെന്റെ ദേവരാഗം
തിരിയായ് തെളിയും 
അതില്‍ എന്റെ ജീവനാളം

നിനക്കെന്റെ ജന്മം പോലും നീര്‍പ്പോളയായ്

കരളിന്റെ നോവറിഞ്ഞാല്‍ 
കളിവീണ പാടുമോ
കടലിന്റെ നൊമ്പരങ്ങള്‍ 
മുകിലായി മാറുമോ

നീയെന്തിനെന്‍ സ്വപ്നമായ് ദേവി

കന്നിമഴ പോലീ സ്നേഹം 
കുന്നിമണി പോലീ മോഹം 
കന്നിമഴ പോലീ സ്നേഹം 
കുന്നിമണി പോലീ മോഹം...
Karalinte Novarinjal Lyrics in English
Karalinte novarinjaal 
Kali veena paadumo
Kadalinte nombarangal 
Mukilaayi maarumo

Neeyenthinen swapnamaay devee

Kannimazha polee sneham
Kunnimani polee moham 
Kannimazha polee sneham
Kunnimani polee moham 

Karalinte novarinjaal 
Kali veena paadumo
Kadalinte nombarangal 
Mukilaayi maarumo

Nenchile koottinullil neeyallayo
Panchami chandralekhe nee maayumenno 
Nenchile koottinullil neeyallayo
Panchami chandralekhe nee maayumenno 

Ariyaa mozhiyil 
Oru thengalaakunnu njaan
Alayaanirulil 
Oru paavayaakunnu njaan

Ninakkente kanneerppoovin 
Then thullikal

Karalinte novarinjaal 
Kali veena paadumo
Kadalinte nombarangal 
Mukilaayi maarumo

Mannithil veena pookkal ee ormmakal
Pinneyum pin nilaavil thengunnathenthe 
Mannithil veena pookkal ee ormmakal
Pinneyum pin nilaavil thengunnathenthe 

Oru naalariyum 
Neeyente devaraagam
Thiriyaay theliyum 
Athil ente jeevanaalam

Ninakkente janmam polum neerppolayaay

Karalinte novarinjaal 
Kali veena paadumo
Kadalinte nombarangal 
Mukilaayi maarumo

Neeyenthinen swapnamaay devee

Kannimazha polee sneham
Kunnimani polee moham 
Kannimazha polee sneham
Kunnimani polee moham...

Watch Song Karalinte Novarinjal On Youtube

Watch Full Movie Kottaram Veettile Apputtan On Youtube

Watch Full Movie Kottaram Veettile Apputtan on Hotstar

Watch the Full Movie On Hotstar

Hear Song Karalinte Novarinjal on Gaana

Hear the Song On Gaana

Also Read:

If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies

Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com

Add Comment

Click here to post a comment