Mazhaneer Thullikal Lyrics from the malayalam movie Beautiful.It is 2011 malayalam musical drama thriller film directed by V. K. Prakash. Stars Jayasurya, Anoop Menon, Meghana Raj.
Song: Mazhaneer Thullikal
Movie: Beautiful
Director: V. K. Prakash
Singer: Unni Menon
Lyricist: Anoop Menon
Music director: Ratheesh Vegha
Initial release: 2011
Writer (Screenplay): Anoop Menon
Join our Telegram Channel: https://t.me/thefunstations
Rate the Movie on IMDb: 7.5/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
മഴനീർത്തുള്ളികൾ നിൻ തനുനീർ മുത്തുകൾ തണുവായ് പെയ്തിടും കനവായ് തോർന്നിടും വെൺശംഖിലെ ലയ ഗാന്ധർവ്വമായ് നീയെന്റെ സാരംഗിയിൽ... ഇതളിടൂം നാണത്തിൻ തേൻ തുള്ളിയായ് കതിരിടും മോഹത്തിൻ പൊന്നോളമായ് മഴനീർത്തുള്ളികൾ നിൻ തനുനീർ മുത്തുകൾ തണുവായ് പെയ്തിടും കനവായ് തോർന്നിടും രാമേഘം പോൽ വിൺതാരം പോൽ നീയെന്തേയകലേ നിൽപ്പൂ കാതരേ നിൻ ചുണ്ടിലെ സന്ധ്യയിൽ അലിഞ്ഞിടാം പിരിയും ചന്ദ്രലേഖയെന്തിനോ കാത്തു നിന്നെന്നോർത്തു ഞാൻ മഴനീർത്തുള്ളികൾ നിൻ തനുനീർ മുത്തുകൾ തണുവായ് പെയ്തിടും കനവായ് തോർന്നിടും തൂമഞ്ഞിലെ വെയിൽ നാളം പോൽ നിൻ കണ്ണിൽ എൻ ചുംബനം തൂവലായ് പൊഴിഞ്ഞൊരീ ആർദ്രമാം നിലാക്കുളിർ അണയും ഞാറ്റുവേലയെന്തിനോ ഒരുമാത്ര കാത്തെന്നോർത്തു ഞാൻ മഴനീർത്തുള്ളികൾ നിൻ തനുനീർ മുത്തുകൾ തണുവായ് പെയ്തിടും കനവായ് തോർന്നിടും വെൺശംഖിലെ ലയ ഗാന്ധർവ്വമായ് നീയെന്റെ സാരംഗിയിൽ... ഇതളിടൂം നാണത്തിൻ തേൻ തുള്ളിയായ് കതിരിടും മോഹത്തിൻ പൊന്നോളമായ് മഴനീർത്തുള്ളികൾ നിൻ തനുനീർ മുത്തുകൾ തണുവായ് പെയ്തിടും കനവായ് തോർന്നിടും...
Mazhaneer thullikal nin thanuneer muthukal Thanuvaayi peythidum kanavaayi thornnidum Ven shankile laya gandharvamaayi Neeyente saarankiyil... Ithalidum naanathin then thulliyaay Kathiridum mohathin ponnolamaayi Mazhaneer thullikal nin thanuneer muthukal Thanuvaayi peythidum kanavaayi thornnidum Raamegham pole vin thaaram pol Neeyenthe akale nilpoo Kaathare nin chundile Sandhyayil alinjidaaam Piriyum chandralekhayenthino Kathu ninnennorthu njan Mazhaneer thullikal nin thanuneer muthukal Thanuvaayi peythidum kanavaayi thornnidum Thoomanjile veyil naalam pol Nin kannilen chumbanam Thoovalaayi pozhinjoree Aardramaam nilaa kulir Anayum njaattuvela enthino Oru maathra kaathennorthu njaan Mazhaneer thullikal nin thanuneer muthukal Thanuvaayi peythidum kanavaayi thornnidum Ven shankile laya gandharvamaayi Neeyente saarankiyil... Ithalidum naanathin then thulliyaay Kathiridum mohathin ponnolamaayi Mazhaneer thullikal nin thanuneer muthukal Thanuvaayi peythidum kanavaayi thornnidum...
Watch the Full Movie On Hotstar
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)