Megham Mazhavillin Lyrics from the malayalam movie Vikramadithyan.It is 2014 malayalam comedy drama film directed by Lal Jose. Stars Dulquer Salmaan, Namitha Pramod.
Song: Megham Mazhavillin
Movie: Vikramadithyan
Director: Lal Jose
Singers: Madhu Balakrishnan, Jyotsna Radhakrishnan
Lyricist: Santhosh Varma
Music director: Bijibal
Initial release: 2014
Writer (Screenplay): Iqbal Kuttippuram
Rate the Movie on IMDb: 6.9/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
മേഘം മഴവില്ലിൻ പീലിക്കുട ചൂടി മേലേ നിൽക്കുന്നുവോ വരൂ വരൂ വരൂ താഴെ വരൂ വരൂ വരൂ കൂടെ തരൂ തരൂ കുളിർ മേലെ ഈ മണ്‍പാതയിൽ ഇരുൾപ്പടം വെയിൽ മായ്ച്ചു പുലർക്കതിർക്കളം തീർത്തു പകൽ ചിരാതുകൾ പൂത്തു ഈ വിണ്‍ വീഥിയിൽ ഉള്ളിന്നുള്ളിൽ വീണ്ടും നേരിൻ വെളിച്ചമീ ചില്ലൂടിലൂടെ വരും നാനാ നിറങ്ങളിലാളുന്ന സാഗരം ചിലമ്പണിഞ്ഞരികിൽ വരും ആയിരങ്ങളിൽ കാണും പാദ മുദ്രകൾ ആരോ കാത്തു നിൽപ്പതിൻ ഓർമ്മ പൂവിതളായ് ഒരേ ഒരേ മുഖം മാത്രം ഒരേ ഒരേ സ്വരം മാത്രം ഒരേ ഒരേ നിറം മാത്രം എന്നിൽ തങ്ങിയോ ഒരേ ഒരേ മുഖം മാത്രം ഒരേ ഒരേ സ്വരം മാത്രം ഒരേ ഒരേ നിറം മാത്രം എന്നിൽ തങ്ങിയോ മേഘം മഴവില്ലിൻ പീലിക്കുട ചൂടി മേലേ നിൽക്കുന്നുവോ... വേനൽ താപം മെല്ലെ മാവിൽ മദം ചേരും മാകന്ത മാല്യങ്ങളായ് മേലേ കുരുത്തോല വീശി കുളിർ കാറ്റിൻ വിശറികളുണരുകയായ് പ്രാവ് പാറിടും കോവിൽ ഗോപുരങ്ങളിൽ എതോ സ്നേഹ കൂജനം കാതിൽ തേനൊലിയായ് ഇതേ കരൾ മിടിപ്പോടെ ഇതേ മലർക്കിനാവോടെ ഇതേ തണൽ മരക്കീഴിൽ നാളേ നിൽക്കുമോ ഇതേ കരൾ മിടിപ്പോടെ ഇതേ മലർക്കിനാവോടെ ഇതേ തണൽ മരക്കീഴിൽ നാളേ നിൽക്കുമോ മേഘം മഴവില്ലിൻ പീലിക്കുട ചൂടി മേലേ നിൽക്കുന്നുവോ... വരൂ വരൂ വരൂ താഴെ വരൂ വരൂ വരൂ കൂടെ തരൂ തരൂ കുളിർ മേലെ ഈ മണ്‍ പാതയിൽ ഇരുൾപ്പടം വെയിൽ മായ്ച്ചു പുലർക്കതിർക്കളം തീർത്തു പകൽ ചിരാതുകൾ പൂത്തു ഈ വിണ്‍ വീഥിയിൽ...
Megham mazhavillin Peelikkuda choodi Mele nilkkunnuvo Varuu varuu varuu thaazhe Varuu varuu varuu koode Tharuu tharuu kulir mele Ee man paathayil Irulppadam veyil maaychu Pularkkathir kalam theerthu Pakal chiraathukal poothu Ee vin veedhiyil Ullinnullil veendum Nerin velichamee Chillodiloode varum Nanaa nirangalilaalunna saagaram Chilambaninjarikil varum Aayirangal kaanum paadamudrakal Aaro kaathu nilppathin Ormma poovithalaay Ore ore mukham maathram Ore ore swaram maathram Ore ore niram maathram Ennil thangiyo Ore ore mukham maathram Ore ore swaram maathram Ore ore niram maathram Ennil thangiyo Megham mazhavillin Peelikkuda choodi Mele nilkkunnuvo... Venal thaapam melle Maavil madam cherum Maakanda maalyangalaayi Mele kuruthola Veeshi kulir kaattin Visharikal unarukayaayi Praavu paaridum Kovil gopurangalil Etho sneha koojanam Kaathil thenoliyaay Ithe karal midippode Ithe malar kinaavode Ithe thanal marakkeezhil Naale nilkkumo Ithe karal midippode Ithe malar kinaavode Ithe thanal marakkeezhil Naale nilkkumo Megham mazhavillin Peelikkuda choodi Mele nilkkunnuvo... Varuu varuu varuu thaazhe Varuu varuu varuu koode Tharuu tharuu kulir mele Ee man paathayil Irulppadam veyil maaychu Pularkkathir kalam theerthu Pakal chiraathukal poothu Ee vin veedhiyil...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)