Malayalam

Moovanthi Neratharo Paadi Lyrics – Manathe Vellitheru [1994]

Moovanthi Neratharo Paadi Lyrics
Moovanthi Neratharo Paadi Lyrics

Moovanthi Neratharo Paadi Lyrics

Moovanthi Neratharo Paadi Lyrics from the malayalam movie Manathe Vellitheru.It is 1994 malayalam drama film directed by Fazil. Stars Vineeth, Shobhana.

Song: Moovanthi Neratharo Paadi 
Movie: Manathe Vellitheru
Director: Fazil 
Singers: Mano, Malgudi Subha
Lyricist: Shibu Chakravarthy
Music director: Johnson
Initial release: 1994
Writer (Screenplay): Fazil 

Rate the Movie on IMDb: 6.1/10.IMDb

ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon

Check the song lyrics

Moovanthi Neratharo Paadi Lyrics in Malayalam
മൂവന്തി നേരത്താരോ പാടീ
മാനസം ശോകാര്‍ദ്രമായ്
മാനത്തെ മേഘത്തോപ്പിലേതോ
ആണ്‍കിളി കേഴുന്ന പോല്‍

വിരഹം കേട്ടലിഞ്ഞു 
രാത്രി മഴയും തൂളിയോ

മൂവന്തി നേരത്താരോ പാടീ
മാനസം ശോകാര്‍ദ്രമായി

അകലെയേതോ വന വീഥിയില്‍

പുല്‍ നാകക്കൊമ്പില്‍

ഇണ കാത്തിരുന്നു
പെയ്ത ഞാറ്റുവേലയില്‍

രാവേറെയായി എന്നാലും

കാത്തു കാത്തു പൂത്തിരുന്നു

കാട്ടു ഞാവല്‍ തൈയ്യു
പോലവള്‍ വരൂ...

മാനത്തു നല്ല മാലേയം തേച്ച്
കാതിന്മേല്‍ പൊന്നിന്‍ 
മേലാപ്പും ചാര്‍ത്തി

കാലൊച്ച കേള്‍ക്കാന്‍ 
കാതോർത്തിരുന്നൂ

മൂവന്തി നേരത്താരോ പാടീ
മാനസം ശോകാര്‍ദ്രമായ്
മാനത്തെ മേഘത്തോപ്പിലേതോ
ആണ്‍കിളി കേഴുന്ന പോല്‍

വിരഹം കേട്ടലിഞ്ഞു 
രാത്രി മഴയും തൂളിയോ

മൂവന്തി നേരത്താരോ പാടീ
മാനസം ശോകാര്‍ദ്രമായ്

അരികിലാരോ കുഴലൂതിയോ 

പുറത്തു നീയോ 

അതിലോലമായി എന്നെ വന്നു പുല്കിയോ 

മേലാകെ പൂത്തുവല്ലോ 

പൂക്കൾ കോർത്തു കോർത്തിരുന്നു 

പൂ നിലാവിൻ കൈ കുഴഞ്ഞു പോയിനി... 

തേന്മാവിൻ ചോട്ടിൽ 
ചേലൊത്ത മാരൻ 
ശൃഗാരം ചൊല്ലാൻ 
വന്നെത്തുകില്ലേ 
മോഹത്തിൻ മാല 
മൂടിക്കയില്ലേ....
Moovanthi Neratharo Paadi Lyrics in English
Moovanthi neratharo paadi 
Manassam shokardhramaay
Manathe meghatthoppiletho
Aankkili kezhunna pool

Viraham kettalinju
Raathri mazhayum thooliyo

Moovanthi neratharo paadi 
Manassam shokardhramaay

Akaleyetho vana veedhiyil

Pul naghakkombil

Ina kaathirunnu
Peytha njattuvelayil

Ravereyaayi ennalum

Kaathu kaathu poothirunnu

Kaattu njaval thayyu
Polavar varuu...

Manathu nalla malryam thechu
Kaathinmel ponnin
Mellappum charthi

Kalocha kelkkan 
Kathorthirunnuu

Moovanthi neratharo paadi 
Manassam shokardhramaay
Manathe meghatthoppiletho
Aankkili kezhunna pool

Viraham kettalinju
Raathri mazhayum thooliyo

Moovanthi neratharo paadi 
Manassam shokardhramaay

Arikilaaro kuzhaloothiyo

Purathu neeyo

Athiloolamaayi enne vannu pulkiyo

Melake poothuvallo

Pookkal korthu korthirunnu

Poo nilavin kai kuzhanu poyinii...

Thenmaavin chottil
Chelotha maaran
Srigharam chollan
Vannethukille
Mohathin mala
Moodikkayille....

Watch Song Moovanthi Neratharo Paadi On Youtube

Watch Full Movie Manathe Vellitheru On Youtube

Watch Full Manathe Vellitheru on Hotstar

Watch the Full Movie On Hotstar

Hear Song Moovanthi Neratharo Paadi on Gaana

Hear the Song On Gaana

Also Read:

If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies

Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com

Add Comment

Click here to post a comment