Moovanthiyay Akale Lyrics from the malayalam movie Beautiful.It is 2011 malayalam musical drama thriller film directed by V. K. Prakash. Stars Jayasurya, Anoop Menon, Meghana Raj.
Song: Moovanthiyay Akale
Movie: Beautiful
Director: V. K. Prakash
Singer: Vijay Yesudas
Lyricist: Anoop Menon
Music director: Ratheesh Vegha
Initial release: 2011
Writer (Screenplay): Anoop Menon
Join our Telegram Channel: https://t.me/thefunstations
Rate the Movie on IMDb: 7.5/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
മൂവന്തിയായ് അകലെ കടലിൽ മൈലാഞ്ചി നേരം കൂടു മറന്നൊരു പ്രാവോ കൂട്ടായ് മാറുന്നതാരോ വിണ്ണലയിൽ ലയ സന്ധ്യകളിൽ ഇരുവരുമണയുന്ന തീരം ചില്ലു വാതിലിൽ പൂന്നിലാ പാളി നീന്തിവന്നുവെന്നോ ചിന്നിടും സ്നേഹരാഗ പഞ്ചമം ചേർത്തുവെച്ചതാരോ വഴിയിൽ മേലെ രാപ്പാടികൾ ഞങ്ങൾക്കായ് മേലാപ്പ് തീർക്കും മൂവന്തിയായ് അകലെ കടലിൽ മൈലാഞ്ചി നേരം കൂടു മറന്നൊരു പ്രാവോ കൂട്ടായ് മാറുന്നതാരോ വിണ്ണലയിൽ ലയ സന്ധ്യകളിൽ ഇരുവരുമണയുന്ന തീരം മെല്ലെ കൂടെ പോരുന്നോ നീ തിങ്കൾ പൂലാലി അരികിൽ നിൽക്കും താരം നിന്നോടെന്തെ കളി ചൊല്ലി ദൂരെ പാടുന്നു ആരും മേളം കൂടാതെ മിഴി രണ്ടും തേടും രാവിൻ കാഴ്ച്ചകൾ ഇവ രണ്ടും പുൽകും തീരാ യാത്രകൾ മൂവന്തിയായ് അകലെ കടലിൽ മൈലാഞ്ചി നേരം... ഒഴുകും നിഴലിൻ ഛായകൾ തേടി എന്തേ വന്നൂ നീ മഴവിൽ കൊമ്പിൽ ഊഞ്ഞാലാടും മുകിലോ ചൊല്ലുന്നു പകലിൻ ഒഴിവുകളിൽ ആരെ കൂടെ കൂട്ടുന്നു മൊഴി മാറും നോവിൻ വേനൽ കാടുകൾ ഇവർ ചേരും നിനവിൽ പവിഴച്ചാർത്തുകൾ മൂവന്തിയായ് അകലെ കടലിൽ മൈലാഞ്ചി നേരം കൂടു മറന്നൊരു പ്രാവോ കൂട്ടായ് മാറുന്നതാരോ വിണ്ണലയിൽ ലയ സന്ധ്യകളിൽ ഇരുവരുമണയുന്ന തീരം മൂവന്തിയായ് അകലെ കടലിൽ മൈലാഞ്ചി നേരം...
Moovanthiyay akale Kadalil mailanji neram Koodu marannoru praavo Koottai marunnathaaro Vinnalayil laya sandhyakalil iruvarumanayunna theeram Chillu vathilil poonila pale neenthi vannuvenno Chinnidum sneha raga panchamam cherthuvechatharo Vazhiyil mele rapadikal Njangalkkai melappu theerkum Moovanthiyay akale Kadalil mailanji neram Koodu marannoru praavo Koottai marunnathaaro Vinnalayil laya sandhyakalil iruvarumanayunna theeram Melle koode porunno Nee thinkal poovayi Arikil nilkum thaaram Ninnodenthe kali cholli Doore padunnu arum melam koodathe Mizhi randum thedum ravin kazhchakal Ivar randum pulkum theera yathrakal Moovanthiyay akale Kadalil mailanji neram... Ozhukum nilavin chayakal thedi Enthe vannu nee Mazhavil kombil oonjaaladum Mukilo chollunnu Pakalin ozhivukalil Aare koode koottunnu Mozhi maarum novin venal koodukal Ivar cherum ninavil Pavizha cherthukal Moovanthiyay akale Kadalil mailanji neram Koodu marannoru praavo Koottai marunnathaaro Vinnalayil laya sandhyakalil iruvarumanayunna theeram Moovanthiyay akale Kadalil mailanji neram...
Watch the Full Movie On Hotstar
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)