Malayalam

Moovanthiyay Akale Lyrics – Beautiful [2011]

Moovanthiyay Akale Lyrics
Moovanthiyay Akale Lyrics

Moovanthiyay Akale Lyrics

Moovanthiyay Akale Lyrics from the malayalam movie Beautiful.It is 2011 malayalam musical drama thriller film directed by V. K. Prakash. Stars Jayasurya, Anoop Menon, Meghana Raj.

Song: Moovanthiyay Akale
Movie: Beautiful
Director: V. K. Prakash
Singer: Vijay Yesudas
Lyricist: Anoop Menon
Music director: Ratheesh Vegha
Initial release: 2011
Writer (Screenplay): Anoop Menon

Join our Telegram Channel: https://t.me/thefunstations

Rate the Movie on IMDb: 7.5/10.IMDb

ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon

Check the song lyrics

Moovanthiyay Akale Lyrics in Malayalam
മൂവന്തിയായ് അകലെ
കടലിൽ മൈലാഞ്ചി നേരം
കൂടു മറന്നൊരു പ്രാവോ
കൂട്ടായ് മാറുന്നതാരോ

വിണ്ണലയിൽ ലയ സന്ധ്യകളിൽ
ഇരുവരുമണയുന്ന തീരം

ചില്ലു വാതിലിൽ പൂന്നിലാ പാളി നീന്തിവന്നുവെന്നോ
ചിന്നിടും സ്നേഹരാഗ പഞ്ചമം ചേർത്തുവെച്ചതാരോ

വഴിയിൽ മേലെ രാപ്പാടികൾ 
ഞങ്ങൾക്കായ് മേലാപ്പ് തീർക്കും

മൂവന്തിയായ് അകലെ
കടലിൽ മൈലാഞ്ചി നേരം
കൂടു മറന്നൊരു പ്രാവോ
കൂട്ടായ് മാറുന്നതാരോ

വിണ്ണലയിൽ ലയ സന്ധ്യകളിൽ
ഇരുവരുമണയുന്ന തീരം

മെല്ലെ കൂടെ പോരുന്നോ 
നീ തിങ്കൾ പൂലാലി
അരികിൽ നിൽക്കും താരം 
നിന്നോടെന്തെ കളി ചൊല്ലി

ദൂരെ പാടുന്നു ആരും മേളം കൂടാതെ

മിഴി രണ്ടും തേടും രാവിൻ കാഴ്ച്ചകൾ
ഇവ രണ്ടും പുൽകും തീരാ യാത്രകൾ

മൂവന്തിയായ് അകലെ
കടലിൽ മൈലാഞ്ചി നേരം...

ഒഴുകും നിഴലിൻ ഛായകൾ തേടി 
എന്തേ വന്നൂ നീ
മഴവിൽ കൊമ്പിൽ ഊഞ്ഞാലാടും 
മുകിലോ ചൊല്ലുന്നു

പകലിൻ ഒഴിവുകളിൽ 
ആരെ കൂടെ കൂട്ടുന്നു

മൊഴി മാറും നോവിൻ വേനൽ കാടുകൾ
ഇവർ ചേരും നിനവിൽ പവിഴച്ചാർത്തുകൾ

മൂവന്തിയായ് അകലെ
കടലിൽ മൈലാഞ്ചി നേരം
കൂടു മറന്നൊരു പ്രാവോ
കൂട്ടായ് മാറുന്നതാരോ

വിണ്ണലയിൽ ലയ സന്ധ്യകളിൽ
ഇരുവരുമണയുന്ന തീരം

മൂവന്തിയായ് അകലെ
കടലിൽ മൈലാഞ്ചി നേരം...
Moovanthiyay Akale Lyrics in English
Moovanthiyay akale
Kadalil mailanji neram
Koodu marannoru praavo
Koottai marunnathaaro

Vinnalayil laya sandhyakalil
iruvarumanayunna theeram

Chillu vathilil poonila pale neenthi vannuvenno
Chinnidum sneha raga panchamam cherthuvechatharo

Vazhiyil mele rapadikal
Njangalkkai melappu theerkum

Moovanthiyay akale
Kadalil mailanji neram
Koodu marannoru praavo
Koottai marunnathaaro

Vinnalayil laya sandhyakalil
iruvarumanayunna theeram

Melle koode porunno 
Nee thinkal poovayi
Arikil nilkum thaaram
Ninnodenthe kali cholli

Doore padunnu arum melam koodathe

Mizhi randum thedum ravin kazhchakal
Ivar randum pulkum theera yathrakal

Moovanthiyay akale
Kadalil mailanji neram...

Ozhukum nilavin chayakal thedi
Enthe vannu nee
Mazhavil kombil oonjaaladum
Mukilo chollunnu

Pakalin ozhivukalil
Aare koode koottunnu

Mozhi maarum novin venal koodukal
Ivar cherum ninavil Pavizha cherthukal

Moovanthiyay akale
Kadalil mailanji neram
Koodu marannoru praavo
Koottai marunnathaaro

Vinnalayil laya sandhyakalil
iruvarumanayunna theeram

Moovanthiyay akale
Kadalil mailanji neram...

Watch Song Moovanthiyay Akale On Youtube

Watch Full Movie Beautiful on Hotstar

Watch the Full Movie On Hotstar

Hear Song Moovanthiyay Akale on Gaana

Hear the Song On Gaana

Also Read:

If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies

Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at [email protected]