Neeyam Thanalinu Thazhe Lyrics from the malayalam movie Cocktail .It is 2010 malayalam thriller film directed by Arun Kumar Aravind. Stars Jayasurya, Anoop Menon, Samvrutha Sunil.
Song: Neeyam Thanalinu Thazhe
Movie: Cocktail
Director: Arun Kumar Aravind
Singer: Vijay Yesudas
Lyricist: Anil Panachooran
Music director: Ratheesh Vegha
Initial release: 2010
Writer (Screenplay): Shyam Menon, Anoop Menon
Join our Telegram Channel: https://t.me/thefunstations
Rate the Movie on IMDb: 7.2/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
നീയാം തണലിനു താഴെ ഞാനിനി അലിയാം കനവുകളായ് നിന് സ്നേഹ മഴയുടെ ചോട്ടില് ഞാനിനി നനയാം നിനവുകളായ് കണ്‍കളായ് മനസ്സിന് മൊഴികള്‍ സ്വന്തമാക്കി നമ്മള് നീലജാലകം നീ തുറന്ന നേരം പകരാം ഹൃദയ മധുരം പ്രണയാര്‍ദ്രമായ് നീയാം തണലിനു താഴെ ഞാനിനി അലിയാം കനവുകളായ് നിന് സ്നേഹ മഴയുടെ ചോട്ടില് ഞാനിനി നനയാം നിനവുകളായ് കാറ്റു പാടും ആഭേരി രാഗം മോദമായ് തലോടിയോ നേര്‍ത്ത സന്ധ്യാ മേഘങ്ങള്‍ നിന്റെ നെറുകയില്‍ ചാര്‍ത്തീ സിന്ദൂരം നിറമോലും നെഞ്ചില്‍ ഒരു തുടിതാളം തഞ്ചും നേരം താരും പൂവും തേടുവതാരോ താര തിരുമിഴിയോ എന്നാളും നാമൊന്നായ് കാണും പൊന്‍ വാനം ചാരത്തന്നേരം കൂട്ടായി കാണും നിന് ചിരിയും നീയാം തണലിനു താഴെ ഞാനിനി അലിയാം കനവുകളായ് നിന് സ്നേഹ മഴയുടെ ചോട്ടില് ഞാനിനി നനയാം നിനവുകളായ് കൂട്ടു തേടും തൂവാന തീരം മീട്ടിടുന്നഴകാം സ്വനം ശരത്ക്കാല വാനം ചാര്‍ത്തീ വന്നു നേര്‍ത്ത മഞ്ഞിന് വെണ്‍ചാരം കനിവൂറും മണ്ണില്‍ ഒരു തിരിനാളം കൈത്തിരി നാളം ഞാനും നീയും ചേരും നേരം നിറപൂത്തരി നാളായ് എന്നാളും നാമൊന്നായ് പടവുകളേറുമ്പോള് ദൂരെ തെളിവാനം നേരുന്നു നന്മകളൊളിയാലേ നീയാം തണലിനു താഴെ ഞാനിനി അലിയാം കനവുകളായ് നിന് സ്നേഹ മഴയുടെ ചോട്ടില് ഞാനിനി നനയാം നിനവുകളായ്...
Neeyam thanalinu thazhe Njanini aliyam kanavukalay Nin sneha mazhayude chottil Njanini nanayam ninavukalay Kankalaay manasin mozhikal Sonthamakki nammal Neela jalakam nee thuranna neram Pakaram hridaya madhuram pranayardhramay Neeyam thanalinu thazhe Njanini aliyam kanavukalay Nin sneha mazhayude chottil Njanini nanayam ninavukalay Kaatu paadum aabheri raagam Modhamaay thalodiyo Nertha sandhya meghangal ninte Nerukayil charthi sindhooram Niramolum nenjil Oru thudithalam thanjum neram Tharam poovum theduvatharo thara thirumizhiyo Ennalum namonnay kanum pon vaanam Charathanneram koottayi kaanum nin chiriyum Neeyam thanalinu thazhe Njanini aliyam kanavukalay Nin sneha mazhayude chottil Njanini nanayam ninavukalay Kootu thedum thoovana theeram Meettunnazhakaam swanam Sarathkala vaanam chaarthi vannu Nertha manjin venchaaram Kanivoorum mannil Oru thiri naalam kaithiri naalam Njanum neeyum cherum neram nirapoothari naalay Ennalum namonnay padavukalerumbol Dhoore thelivaanam nerunnu nanmakaloliyaale Neeyam thanalinu thazhe Njanini aliyam kanavukalay Nin sneha mazhayude chottil Njanini nanayam ninavukalay...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)