Malayalam

Oru Mutham Thedi Lyrics – Independence [1999]

Oru Mutham Thedi Lyrics

Oru Mutham Thedi Lyrics from the malayalam movie Independence.It is 1999 malayalam fantasy film directed by Vinayan. Stars Vani Viswanath, Kalabhavan Mani.

Song: Oru Mutham Thedi
Movie: Independence
Director: Vinayan
Singers: M. G. Sreekumar, Sujatha Mohan
Lyricist: S. Ramesan Nair
Music director: Suresh Peters
Initial release: 1999
Writer (Screenplay): V. C. Ashok

Join our Telegram Channel: https://t.me/thefunstations

Rate the Movie on IMDb: 4.5/10.IMDb

ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon

Check the song lyrics

Oru Mutham Thedi Lyrics in Malayalam
ഒരു മുത്തും തേടി ദൂരെപ്പോയി 
മുങ്ങും ചന്ദ്രികേ
മണിമുത്തം കൊണ്ടു് മൂടാം ഞാന്‍ 
നിന്നെയോമലേ

ഒരു മുത്തും തേടി ദൂരെപ്പോയി 
മുങ്ങും ചന്ദ്രികേ
മണിമുത്തം കൊണ്ടു് മൂടാം ഞാന്‍ 
നിന്നെയോമലേ

നറു മുത്തം മുത്തിനു പകരം നല്‍കും 
മുന്തിരി വള്ളീ
കിളിയൊച്ചയെടുത്തു വരുമ്പോള്‍ 
കാതിനു തേന്മഴയല്ലേ

അല കടലും കാറ്റും കാമിക്കില്ലേ
ഇനി അവളും ഞാനും പ്രേമിക്കില്ലേ
അല കടലും കാറ്റും കാമിക്കില്ലേ
ഇനി അവളും ഞാനും പ്രേമിക്കില്ലേ

ഒരു മുത്തും തേടി ദൂരെപ്പോയി 
മുങ്ങും ചന്ദ്രികേ
മണിമുത്തം കൊണ്ടു് മൂടാം ഞാന്‍ 
നിന്നെയോമലേ

ഒരു മുത്തും തേടി ദൂരെപ്പോയി 
മുങ്ങും ചന്ദ്രികേ
മണിമുത്തം കൊണ്ടു് മൂടാം ഞാന്‍ 
നിന്നെയോമലേ...

ഒരു പാരിജാതം പോലെ 
ഒരു ദേവഗീതം പോലെ
കള ഹംസമേ നീ വായോ 
നറു മഞ്ഞു മൂടും പോലെ

മണി വീണ മൂളും പോലെ 
മധുമാരി പെയ്യും പോലെ
ഇണ മാനേ മുന്നില്‍ വായോ 
മലരമ്പു കൊള്ളും പോലെ

പുതുപൂ വിരിക്കും തീരം 
പുളകങ്ങള്‍ തേടും നേരം
ഒരു ഗാനം പാടൂ വാനമ്പാടീ...

അല കടലും കാറ്റും കാമിക്കില്ലേ
ഇനി അവളും ഞാനും പ്രേമിക്കില്ലേ
അല കടലും കാറ്റും കാമിക്കില്ലേ
ഇനി അവളും ഞാനും പ്രേമിക്കില്ലേ

ഒരു മുത്തും തേടി ദൂരെപ്പോയി 
മുങ്ങും ചന്ദ്രികേ
മണിമുത്തം കൊണ്ടു് മൂടാം ഞാന്‍ 
നിന്നെയോമലേ

ഒരു മുത്തും തേടി ദൂരെപ്പോയി 
മുങ്ങും ചന്ദ്രികേ
മണിമുത്തം കൊണ്ടു് മൂടാം ഞാന്‍ 
നിന്നെയോമലേ...

ഒരു കാറ്റു വീശും പോലെ 
കുടമുല്ല പൂക്കും പോലെ
നീ വീണുറങ്ങാന്‍ വായോ 
മഴവില്ലു ചായും പോലെ

നുരയുന്ന വീഞ്ഞു പോലെ 
സുഖമുള്ള നോവു പോലെ
മധുചന്ദ്രനായ് നീ വായോ 
പനിനീരു വീഴും പോലെ

അറിയാതെ നീളും രാവില്‍ 
അഴകിന്റെ വെള്ളിത്തേരില്‍
ഇനി നീയും പോരൂ വാനമ്പാടീ...

അല കടലും കാറ്റും കാമിക്കില്ലേ
ഇനി അവളും ഞാനും പ്രേമിക്കില്ലേ
അല കടലും കാറ്റും കാമിക്കില്ലേ
ഇനി അവളും ഞാനും പ്രേമിക്കില്ലേ

ഒരു മുത്തും തേടി ദൂരെപ്പോയി 
മുങ്ങും ചന്ദ്രികേ
മണിമുത്തം കൊണ്ടു് മൂടാം ഞാന്‍ 
നിന്നെയോമലേ

നറു മുത്തം മുത്തിനു പകരം നല്‍കും 
മുന്തിരി വള്ളീ
കിളിയൊച്ചയെടുത്തു വരുമ്പോള്‍ 
കാതിനു തേന്മഴയല്ലേ

അല കടലും കാറ്റും കാമിക്കില്ലേ
ഇനി അവളും ഞാനും പ്രേമിക്കില്ലേ
അല കടലും കാറ്റും കാമിക്കില്ലേ
ഇനി അവളും ഞാനും പ്രേമിക്കില്ലേ...

അല കടലും കാറ്റും കാമിക്കില്ലേ
ഇനി അവളും ഞാനും പ്രേമിക്കില്ലേ...
Oru Mutham Thedi Lyrics in English
Oru muthum thedi doore poyi
Mungum chandrike
Mani mutham kondu moodaam njaan 
Ninneyomale

Oru muthum thedi doore poyi
Mungum chandrike
Mani mutham kondu moodaam njaan 
Ninneyomale

Naru mutham muthinu pakaram nalkum 
Munthiri vallee
Kiliyochayeduthu varumbol
Kathinu thenmazhayalle

Ala kadalum kattum kamikkille
Ini avalum njanum premikkille
Ala kadalum kattum kamikkille
Ini avalum njanum premikkille

Oru muthum thedi doore poyi
Mungum chandrike
Mani mutham kondu moodaam njaan 
Ninneyomale

Oru muthum thedi doore poyi
Mungum chandrike
Mani mutham kondu moodaam njaan 
Ninneyomale...

Oru parijatham pole
Oru deva geetham pole
Kala hamsame nee vaayo
Naru manju moodum pole

Mani veena moolum pole
Madhu maari peyyum pole
Ina maane munnil vaayo
Malarambu kollum pole

Puthu poo virikkum theeram
Pulakangal thedum neram
Oru ganam paduu vaanampadee...

Ala kadalum kattum kamikkille
Ini avalum njanum premikkille
Ala kadalum kattum kamikkille
Ini avalum njanum premikkille

Oru muthum thedi doore poyi
Mungum chandrike
Mani mutham kondu moodaam njaan 
Ninneyomale

Oru muthum thedi doore poyi
Mungum chandrike
Mani mutham kondu moodaam njaan 
Ninneyomale...

Oru kaattu veeshum pole
Kuda mulla pookkum pole
Nee veenurangaan vaayo
Mazhavillu chaayum pole

Nurayunna veenju pole
Sukhamulla novu pole
Madhu chandranaay nee vaayo
Panineeru veezhum pole

Ariyathe neelum ravil
Azhakinte vellitheril
Ini neeyum poruu vanampadee...

Ala kadalum kattum kamikkille
Ini avalum njanum premikkille
Ala kadalum kattum kamikkille
Ini avalum njanum premikkille

Oru muthum thedi doore poyi
Mungum chandrike
Mani mutham kondu moodaam njaan 
Ninneyomale

Naru mutham muthinu pakaram nalkum 
Munthiri vallee
Kiliyochayeduthu varumbol
Kathinu thenmazhayalle

Ala kadalum kattum kamikkille
Ini avalum njanum premikkille
Ala kadalum kattum kamikkille
Ini avalum njanum premikkille...

Ala kadalum kattum kamikkille
Ini avalum njanum premikkille...

Watch Song Oru Mutham Thedi On Youtube

Watch Full Movie Independence On Youtube

Hear Song Oru Mutham Thedi on Gaana

Hear the Song On Gaana

Also Read:

If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies

Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com

Hema

Recent Posts

Kannilu Kannilu Lyrics – Ayisha [2022]

Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)

2 years ago

Ponni Nadhi Lyrics – Ponniyin Selvan: I [2022]

Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)

2 years ago

Alakadal Lyrics – Ponniyin Selvan: I [2022]

Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)

2 years ago

Enthanithu Engottithu Lyrics – Jaya Jaya Jaya Jaya Hey [2022]

Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…

2 years ago

Viral Thodathe Lyrics – Solomante Theneechakal [2022]

Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)

2 years ago

Aanandamo Lyrics – Solomante Theneechakal [2022]

Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)

2 years ago