Poovayi Virinju Lyrics from the malayalam movie Adharvam.It is 1989 malayalam drama film directed by Dennis Joseph. Stars Mammootty, Parvathy.
Song: Poovayi Virinju
Movie: Adharvam
Director: Dennis Joseph
Singer: M. G. Sreekumar
Lyricist: O. N. V. Kurup
Music director: Ilaiyaraaja
Initial release: 1989
Writer (Screenplay): Shibu Chakravarthy
Rate the Movie on IMDb: 7.0/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
പൂവായ് വിരിഞ്ഞു...പൂന്തേന്‍ കിനിഞ്ഞു... പൂവായ് വിരിഞ്ഞു പൂന്തേന്‍ കിനിഞ്ഞു പൂ ചൊല്ലു തേന്‍ ചൊല്ലുതിര്‍ന്നു പൂവായ് വിരിഞ്ഞു പൂന്തേന്‍ കിനിഞ്ഞു പൂ ചൊല്ലു തേന്‍ ചൊല്ലുതിര്‍ന്നു ആ കയ്യിലോ അമ്മാനയാട്ടം ഈ കയ്യിലോ പാല്‍കാവടി കാലം പകര്‍ന്നു തുടി താളം പൂവായ് വിരിഞ്ഞു പൂന്തേന്‍ കിനിഞ്ഞു പൂ ചൊല്ലു തേന്‍ ചൊല്ലുതിര്‍ന്നു ഇളവെയില് തഴുകിയിരു മുകുളമിതള്‍ മീട്ടി ഇതളുകളില്‍ നിറകതിര് തൊടു കുറികള്‍ ചാര്‍ത്തി ഇളവെയില് തഴുകിയിരു മുകുളമിതള്‍ മീട്ടി ഇതളുകളില്‍ നിറകതിര് തൊടു കുറികള്‍ ചാര്‍ത്തി ചന്ദന മണി പടിയില്‍ ഉണ്ണി മലരാടി ചഞ്ചലിത പാദമിരു ചാരുതകള്‍ പോലെ ചന്ദന മണി പടിയില്‍ ഉണ്ണി മലരാടി ചഞ്ചലിത പാദമിരു ചാരുതകള്‍ പോലെ താനേ ചിരിക്കും താരങ്ങള്‍ പോലെ മണ്ണിന്റെ മാറില്‍ മാന്തളിര് പോലെ മാറും ഋതു ശോഭകളെ ഭൂമി വരവേല്‍ക്കയായ് പൂവായ് വിരിഞ്ഞു...പൂന്തേന്‍ കിനിഞ്ഞു... പൂവായ് വിരിഞ്ഞു പൂന്തേന്‍ കിനിഞ്ഞു പൂ ചൊല്ലു തേന്‍ ചൊല്ലുതിര്‍ന്നു പ്രണവ മധു നുകരുവതിനുണരുമൊരു ദാഹം കനവുകളില്‍ നിനവുകളില്‍ എരിയുമൊരു ദാഹം പ്രണവ മധു നുകരുവതിനുണരുമൊരു ദാഹം കനവുകളില്‍ നിനവുകളില്‍ എരിയുമൊരു ദാഹം മൃണ്‍മയ മനോജ്ഞമുടല്‍ വീണുടയുകില്ലേ ഉണ്മയതിനുള്ളിലെരിയുന്ന കടദീപം മൃണ്‍മയ മനോജ്ഞമുടല്‍ വീണുടയുകില്ലേ ഉണ്മയതിനുള്ളിലെരിയുന്ന കടദീപം കാണാന്‍ ഉഴറുന്നു നാടായ നാടും കാടായ കാടും തേടി അലയുന്നു ഏത് പൊരുള്‍ തേടിയത് കാനജലമായിതോ പൂവായ് വിരിഞ്ഞു...പൂന്തേന്‍ കിനിഞ്ഞു... പൂവായ് വിരിഞ്ഞു പൂന്തേന്‍ കിനിഞ്ഞു പൂ ചൊല്ലു തേന്‍ ചൊല്ലുതിര്‍ന്നു ആ കയ്യിലോ അമ്മാനയാട്ടം ഈ കയ്യിലോ പാല്‍കാവടി കാലം പകര്‍ന്നു തുടി താളം പൂവായ് വിരിഞ്ഞു പൂന്തേന്‍ കിനിഞ്ഞു പൂ ചൊല്ലു തേന്‍ ചൊല്ലുതിര്‍ന്നു....
Poovay virinju...Poonthen kininju... Poovay virinju poonthen kininju Poo chollu then cholluthirnnu Poovay virinju poonthen kininju Poo chollu then cholluthirnnu Aa kayillo ammanayaattam Ee kayillo paalkkaavadi Kalam pakarnnu thudi thalam Poovay virinju poonthen kininju Poo chollu then cholluthirnnu Ilaveyilu thazhukiyiru mukulamithal meetti Ithalukalil nirakathiru Thodu kurikal charthi Ilaveyilu thazhukiyiru mukulamithal meetti Ithalukalil nirakathiru Thodu kurikal charthi Chandana mani padiyil unni malaraadi Chanchalitha paadhamiru charuthakal pole Chandana mani padiyil unni malaraadi Chanchalitha paadhamiru charuthakal pole Thaane chirikkum thaarangal pole Manninte maaril maanthaliru pole Maarum rithu shobhakale Bhoomi varavelkkayaay Poovay virinju...Poonthen kininju... Poovay virinju poonthen kininju Poo chollu then cholluthirnnu Pranava madhu nukaruvathin unarumoru daaham Kanavukalil ninavukalil eriyumoru daaham Pranava madhu nukaruvathin unarumoru daaham Kanavukalil ninavukalil eriyumoru daaham Mrinmaya manonjamudal veenudayukille Unmayathinullil eriyunna kadadeepam Mrinmaya manonjamudal veenudayukille Unmayathinullil eriyunna kadadeepam Kaanaan uzharunnu naadaya naadum Kaadaya kaadum thedi alayunnu Ethu porul thediyathu kaanajalamaayitho Poovay virinju...Poonthen kininju... Poovay virinju poonthen kininju Poo chollu then cholluthirnnu Aa kayillo ammanayaattam Ee kayillo paalkkaavadi Kalam pakarnnu thudi thalam Poovay virinju poonthen kininju Poo chollu then cholluthirnnu...
Watch the Full Movie On Hotstar
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)