Premodharanayi Anayu Lyrics from the malayalam movie Kamaladalam.It is 1992 malayalam musical drama film directed by Sibi Malayil. Stars Mohanlal, Monisha.
Song: Premodharanayi Anayu
Movie: Kamaladalam
Director: Sibi Malayil
Singers: K. S. Chithra, K. J. Yesudas
Lyricist: Kaithapram Damodaran Namboothiri
Music director: Raveendran
Initial release: 1992
Writer (Screenplay): A. K. Lohithadas
Join our Telegram Channel: https://t.me/thefunstations
Rate the Movie on IMDb: 7.8/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
പ്രേമോദാരനായ് അണയൂ നാഥാ പ്രേമോദാരനായ് അണയൂ നാഥാ പനിനിലാവലയിലൊഴുകുമീ അനഘ രാസ രാത്രി ലയ പൂര്ണ്ണമായിതാ പ്രേമോദാരനായ് അണയൂ നാഥാ പധസാ നിധ പധനീ സനിധപ പധമപമഗ പധമപമഗ സരിഗമാ ഗരിഗാ രിസനിധപ പധസരി ഗമഗരി സാനിധാ ഹംസ ദൂതിലുണരും നള ഹൃദയ താളമോടെ ദമയന്തിയാടുമാലോല നടന വേഗങ്ങള്‍ തൂവുമഴകില് ഹംസ ദൂതിലുണരും നള ഹൃദയ താളമോടെ ദമയന്തിയാടുമാലോല നടന വേഗങ്ങള്‍ തൂവുമഴകില് കളിവിളക്കിന്റെ തങ്കനാളങ്ങള്‍ പൂത്തു നില്ക്കുന്നിതാ കളിവിളക്കിന്റെ തങ്കനാളങ്ങള്‍ പൂത്തു നില്ക്കുന്നിതാ തിരയിളക്കുന്ന മഞ്ജു വേഷങ്ങള്‍ നൃത്തമാടുന്നിതാ തിരയിളക്കുന്ന മഞ്ജു വേഷങ്ങള്‍ നൃത്തമാടുന്നിതാ പ്രേമോദാരനായ് അണയൂ നാഥാ... പാധസരി ഗരി സനിധ ഗഗരി മഗ ഗരി സധസാ ഗരി സനിധ രിസ സാനിധപ പപധപ ധസനിധ പധരിസനിധപ ദേവലോകമുണരും നീ രാഗമാകുമെങ്കില്‍ കാളിന്ദി പോലുമാ നീലരാഗമോലുന്ന ചേലിലൊഴുകും ദേവലോകമുണരും നീ വേണുവൂതുമെങ്കില്‍ കാളിന്ദി പോലുമാ നീലരാഗമോലുന്ന ചേലിലൊഴുകും ഗോപവൃന്ദങ്ങള്‍ നടനമാടുമീ ശ്യാമ തീരങ്ങളില്‍ ഗോപവൃന്ദങ്ങള്‍ നടനമാടുമീ ശ്യാമ തീരങ്ങളില്‍ വര്‍ണ്ണ മേഘങ്ങള്‍ പീലിനീര്‍ത്തുമീ സ്നേഹ വാടങ്ങളില്‍ വര്‍ണ്ണ മേഘങ്ങള്‍ പീലിനീര്‍ത്തുമീ സ്നേഹ വാടങ്ങളില്‍ പ്രേമോദാരയായ് അണയൂ ദേവീ... പ്രേമോദാരനായ് അണയൂ നാഥാ... പനിനിലാവലയിലൊഴുകുമീ അനഘ രാസ രാത്രി ലയ പൂര്ണ്ണമായിതാ പ്രേമോദാരനായ് അണയൂ നാഥാ...
Premodaaranaay anayoo nadhaa Premodaaranaay anayoo nadhaa Paninilaavalayilozhukumee Anagha raasa raathri Laya poornnamaayithaa Premodaaranaay anayoo nadhaa... PaDhaSaa NiDha PaDhaNee SaNiDhaPa PaDhaMaPaMaGa PaDhaMaPaMaGa SaRiGaMaa GaRiGaa RiSaNiDhaPa PaDhaSaRi GaMaGaRi SaaNiDhaa Hamsa doothilunarum Nala hridaya thaalamode Dhamayanthiyaadumaalola nadana Vegangal thoovumazhakil Hamsa doothilunarum Nala hridaya thaalamode Dhamayanthiyaadumaalola nadana Vegangal thoovumazhakil Kalivilakkinte thanka naalangal Poothu nilkkunnithaa Kalivilakkinte thanka naalangal Poothu nilkkunnithaa Thirayilakkunna manju veshangal Nrithamaadunnithaa Thirayilakkunna manju veshangal Nrithamaadunnithaa Premodaaranaay anayoo nadhaa... PaaDhaSaRi GaRi SaNiDha GaGaRi MaGa GaRi SaDhaSaa GaRi SaNiDha RiSa SaaNiDhaPa Devalokamunarum Nee raagamaakumenkil Kaalindi polumaa Neelaraagamolunna chelilozhukum Devalokamunarum Nee venuvoothumenkil Kaalindi polumaa Neelaraagamolunna chelilozhukum Gopa vrindangal nadanamaadumee Shyaama theerangalil Gopa vrindangal nadanamaadumee Shyaama theerangalil Varna meghangal peelineerthumee Sneha vaadangalil Varna meghangal peelineerthumee Sneha vaadangalil Premodharayaay anayoo devi... Premodaaranaay anayoo naadhaa... Paninilaavalayilozhukumee Anagha raasa raathri Laya poornnamaayithaa Premodaaranaay anayoo nadhaa...
Watch the Full Movie On Hotstar
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)