Puzhayorathil Poonthoni Lyrics from the malayalam movie Adharvam.It is 1989 malayalam drama film directed by Dennis Joseph. Stars Mammootty, Parvathy.
Song: Puzhayorathil Poonthoni
Movie: Adharvam
Director: Dennis Joseph
Singer: K. S. Chithra
Lyricist: O. N. V. Kurup
Music director: Ilaiyaraaja
Initial release: 1989
Writer (Screenplay): Shibu Chakravarthy
Rate the Movie on IMDb: 7.0/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
പുഴയോരത്തില്‍ പൂത്തോണി എത്തീലാ പുഴയോരത്തില്‍ പൂത്തോണി എത്തീലാ മന്ദാരം പൂക്കും മറു തീരത്താണോ പുന്നാകം പൂക്കും പുഴയോരത്താണോ ആരാനും കണ്ടോ ദൂരെ എന്‍ പൂത്തോണി പുഴയോരത്തില്‍ പൂത്തോണി എത്തീലാ പുഴയോരത്തില്‍ പൂത്തോണി എത്തീലാ തോണിക്കാര്‍ പാടും ഈണങ്ങള്‍ മാഞ്ഞു കാതോര്‍ത്തു തീരത്താരോ തേങ്ങുന്നു തോണിക്കാര്‍ പാടും ഈണങ്ങള്‍ മാഞ്ഞു കാതോര്‍ത്തു തീരത്താരോ തേങ്ങുന്നു മാണിക്യ നാഗം വാഴും കടവില്‍ മാരിവില്ലോടം നീന്തും പുഴയില്‍ ആരാരോ കണ്ടെന്നോതി നാടോടി കിളിയോ പുഴയോരത്തില്‍ പൂത്തോണി എത്തീലാ പുഴയോരത്തില്‍ പൂത്തോണി എത്തീലാ മന്ദാരം പൂക്കും മറു തീരത്താണോ പുന്നാകം പൂക്കും പുഴയോരത്താണോ ആരാനും കണ്ടോ ദൂരെ എന്‍ പൂത്തോണി പുഴയോരത്തില്‍ പൂത്തോണി എത്തീലാ പുഴയോരത്തില്‍ പൂത്തോണി എത്തീലാ ആ...ആ...ആ...ആ... മാരിക്കാര്‍ വന്നു മാറത്തു ചായും തൂമിന്നല്‍ പെണ് കൊടിയാളെ കൊണ്ടേ പോയ് മാരിക്കാര്‍ വന്നു മാറത്തു ചായും തൂമിന്നല്‍ പെണ് കൊടിയാളെ കൊണ്ടേ പോയ് താഴുന്ന സന്ധ്യേ നിന്നെ തഴുകി താലോലമാട്ടി പാടും പുഴയില്‍ ആരാരെന്‍ തോണി മുക്കി പൂക്കള്‍ ഒഴുക്കുന്നു പുഴയോരത്തില്‍ പൂത്തോണി എത്തീലാ പുഴയോരത്തില്‍ പൂത്തോണി എത്തീലാ മന്ദാരം പൂക്കും മറു തീരത്താണോ പുന്നാകം പൂക്കും പുഴയോരത്താണോ ആരാനും കണ്ടോ ദൂരെ എന്‍ പൂത്തോണി പുഴയോരത്തില്‍ പൂത്തോണി എത്തീലാ പുഴയോരത്തില്‍ പൂത്തോണി എത്തീലാ...
Puzhayorathil poothoni etheelaa Puzhayorathil poothoni etheelaa Mandaaram pookkum marutheerathaano Punnaakam pookkum puzhayorathaano Aaranum kando doore en poothoni Puzhayorathil poothoni etheelaa Puzhayorathil poothoni etheelaa Thonikkaar paadum eenangal maanju Kaathorthu therathaaro thengunnu Thonikkaar paadum eenangal maanju Kaathorthu therathaaro thengunnu Maanikya naagam vaazhum kadavil Maarivillodam neenthum puzhayil Aaraaro kandennothi naadodi kiliyo Puzhayorathil poothoni etheelaa Puzhayorathil poothoni etheelaa Mandaaram pookkum marutheerathaano Punnaakam pookkum puzhayorathaano Aaranum kando doore en poothoni Puzhayorathil poothoni etheelaa Puzhayorathil poothoni etheelaa Aaa...Aaa...Aaa...Aaa... Maarikkaar vannu maarathu chaayum Thoominnal penkodiyaale konde poy Maarikkaar vannu maarathu chaayum Thoominnal penkodiyaale konde poy Thaazhunna sandhye ninne thazhuki Thalolamaatti paadum puzhayil Aaraaren thoni mukki pookkal ozhukkunnu Puzhayorathil poothoni etheelaa Puzhayorathil poothoni etheelaa Mandaaram pookkum marutheerathaano Punnaakam pookkum puzhayorathaano Aaranum kando doore en poothoni Puzhayorathil poothoni etheelaa Puzhayorathil poothoni etheelaa...
Watch the Full Movie On Hotstar
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)