Ragam Thanam Swaralaya Lyrics from the malayalam movie Soorya Gayathri.It is 1992 malayalam drama film directed by P. Anil. Stars Mohanlal, Urvasi.
Song: Ragam Thanam Swaralaya
Movie: Soorya Gayathri
Director: P. Anil
Singers: K. J. Yesudas, Krishnachandran, K. S. Chithra
Lyricist: O. N. V. Kurup
Music director: Raveendran
Initial release: 1992
Writer (Screenplay): John Paul Puthusery
Join our Telegram Channel: https://t.me/thefunstations
Rate the Movie on IMDb: 6.6/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
രാഗം താനം സ്വരലയ സാന്ദ്രമാം പല്ലവി രാഗം താനം സ്വരലയ സാന്ദ്രമാം പല്ലവി മലരണി വനികയിലുണരുന്നൂ മദകരപികകുല കളനാദം തളിർത്തൂ മണ്ണും വിണ്ണും അഴകൊടു കണിപ്പൂ ചൂടീ സ്വപ്ന ലതികകൾ രാഗം താനം സ്വരലയ സാന്ദ്രമാം പല്ലവി പൂങ്കുയിൽ പാടിപ്പാടി പൂവുണര് മാർകഴി മഞ്ഞിൽ മുങ്ങി കാറ്റുണര് തിരയാടുന്നൂ പുഴയോരത്തെ തിന തേടും തേൻകിളി പാടുന്നൂ ഋതു ശോഭകളാടുകയായ് വനവീഥികളിൽ രാഗം താനം സ്വരലയ സാന്ദ്രമാം പല്ലവി സാരിമ സരിമപ...ഈ അഴകലകളിൽ പാനിസ പനിസരി...ഈ കുളിരലകളിൽ രിമ രിരിസസ നിനി...ഉലകമിതഖിലവും പാപ നീനി സാസ രീരി സരിസനി നീന്തിടുന്നു പാടൂ ദേവീ സരസ്വതി നീന്തിടുന്നു പാടൂ ദേവീ സരസ്വതി നിസരിമ നിസരിമ പാ... കനിയുക കനിയുക നീ... ഈ നിശ ചാർത്തീ ചാന്ദ്ര ശ്രീതിലകം ഈ വനമുല്ലയ്ക്കെന്തേ പൂക്കുളിരോ കടൽ തേടിപ്പോം നദി പാടുന്നൂ മണി മുത്തുണ്ടോ മടിയിൽ നിറയേ അലയാഴിയൊരായിരമന്ന മലർക്കിളിയായ് രാഗം താനം സ്വരലയ സാന്ദ്രമാം പല്ലവി രാഗം താനം സ്വരലയ സാന്ദ്രമാം പല്ലവി മലരണി വനികയിലുണരുന്നൂ മദകരപികകുല കളനാദം തളിർത്തൂ മണ്ണും വിണ്ണും അഴകൊടു കണിപ്പൂ ചൂടീ സ്വപ്ന ലതികകൾ രാഗം താനം സ്വരലയ സാന്ദ്രമാം പല്ലവി രാഗം താനം സ്വരലയ സാന്ദ്രമാം പല്ലവി...
Raagam thaanam swaralaya Sandramaam pallavi Raagam thaanam swaralaya Sandramaam pallavi Malarani vanikayil unarunnu Madhakarapikakula kala nadham Thalirthu mannum vinnum azhakodu Kanipoo choodi swapna lathikakal Raagam thaanam swaralaya Sandramaam pallavi Poonkuyil paadi paadi poovunare Maargazhi manjil mungi kaatunare Thirayaadunnu puzhayorathe Thina thedum thein kili paadunnu Rithu shobhakalaadukayaay vana veedhikalil Raagam thaanam swaralaya Sandramaam pallavi Sarima sarimapa...Ee azhakalakalil Panisa panisari...Ee kuliralakalil Rima riri sasa nini...Ulakamithakhilavum Papa nini sasa riri sani sani Neenthidunnu paadu dhevi saraswathi Neenthidunnu paadu dhevi saraswathi Nisarima nisarima paa... Kaniyuka kaniyuka nee... Ee nisha chaarthi chaandra shree thilakam Ee vana mullakkenthe pookkuliro Kadal thedippom nadhi paadunnu Mani muthundo madiyil niraye Alayaazhiyoraayiramanna malar kiliyaay Raagam thaanam swaralaya Sandramaam pallavi Raagam thaanam swaralaya Sandramaam pallavi Malarani vanikayil unarunnu Madhakarapikakula kala nadham Thalirthu mannum vinnum azhakodu Kanipoo choodi swapna lathikakal Raagam thaanam swaralaya Sandramaam pallavi Raagam thaanam swaralaya Sandramaam pallavi...
Watch the Full Movie On Hotstar
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)