Sayanthanam Chandrika Lyrics from the malayalam movie Kamaladalam.It is 1992 malayalam musical drama film directed by Sibi Malayil. Stars Mohanlal, Monisha.
Song: Sayanthanam Chandrika
Movie: Kamaladalam
Director: Sibi Malayil
Singer: K. J. Yesudas
Lyricist: Kaithapram Damodaran Namboothiri
Music director: Raveendran
Initial release: 1992
Writer (Screenplay): A. K. Lohithadas
Join our Telegram Channel: https://t.me/thefunstations
Rate the Movie on IMDb: 7.8/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
ആ...ആ...ആ...ആ... സായന്തനം ചന്ദ്രികാ ലോലമായ് നാലമ്പലം നലമെഴും സ്വർഗ്ഗമായ് മനയോല ചാർത്തീ കേളീ വസന്തം ഉണരാത്തതെന്തേ പ്രിയതേ... സായന്തനം ചന്ദ്രികാ ലോലമായ്... വില്യാദ്രിയിൽ തുളസീ ദളം ചൂടാൻ വരും മേഘവും ശാലീനയായ് പൊന്നാതിരാപ്പൂ തേടുമീ തെന്നലും നീയൊരുങ്ങുമമര രാത്രിയിൽ തിരുവരങ്ങിലമൃത വർഷമായ് പനിനീർ തളിക്കുവാൻ ഇന്ദ്രദൂതുമായ് വന്നു... സായന്തനം ചന്ദ്രികാ ലോലമായ്... ഋതു വീണതൻ കരുണാർദ്രമാം ശ്രീരാഗമേ എങ്ങു നീ കുളിരോർമ്മയിൽ പദമാടുമെൻ പ്രിയ രാധികേ എങ്ങു നീ നിൻപ്രസാദ മധുര ഭാവമെവിടെ നിൻവിലാസ നയതരംഗമെവിടെ എന്നുൾച്ചിരാതിൽ നീ ജീവനാളമായ് പോരൂ... സായന്തനം ചന്ദ്രികാ ലോലമായ് നാലമ്പലം നലമെഴും സ്വർഗ്ഗമായ് മനയോല ചാർത്തീ കേളീ വസന്തം ഉണരാത്തതെന്തേ പ്രിയതേ... സായന്തനം ചന്ദ്രികാ ലോലമായ് നാലമ്പലം നലമെഴും സ്വർഗ്ഗമായ്...
Aaa...Aaa...Aaa...Aaa... Sayanthanam chandrika lolamaay Nalambalam nalamezhum swargamaay Manayola chaarhti keli vasantham Unarathathenthe priyathe... Sayanthanam chandrika lolamaay... Villuadriyil thulasee dalam Choodan varum meghavum Shaleenayay ponnathirappoo Thedumee thennalum Neeyorungumamara rathriyil Thiruvarangilamritha varshamaay Panineer thalikkuvan indra doothumay vannu... Sayanthanam chandrika lolamaay... Rithu veenathan karunardramam Sreeragame engu nee Kulirormmayil padamadumen Priya radhike engu nee Nin prasadha madura bhaavamevide Ninvilasa naya tharangamevide En ulchirathil nee jeeva nalamaay poru... Sayanthanam chandrika lolamaay Nalambalam nalamezhum swargamaay Manayola chaarhti keli vasantham Unarathathenthe priyathe... Sayanthanam chandrika lolamaay Nalambalam nalamezhum swargamaay...
Watch the Full Movie On Hotstar
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)