Sumuhoorthamaay Lyrics from the malayalam movie Kamaladalam.It is 1992 malayalam musical drama film directed by Sibi Malayil. Stars Mohanlal, Monisha.
Song: Sumuhoorthamaay
Movie: Kamaladalam
Director: Sibi Malayil
Singer: K. J. Yesudas
Lyricist: Kaithapram Damodaran Namboothiri
Music director: Raveendran
Initial release: 1992
Writer (Screenplay): A. K. Lohithadas
Join our Telegram Channel: https://t.me/thefunstations
Rate the Movie on IMDb: 7.8/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
സുമുഹൂര്‍ത്തമായ് സ്വസ്തി...സ്വസ്തി...സ്വസ്തി സൂര്യചന്ദ്രന്മാര്‍ക്കിരിപ്പിടമാകുമെന്‍ രാമ സാമ്രാജ്യമേ ദേവകളേ മാമുനിമാരേ സ്‌നേഹ താരങ്ങളേ സ്വപ്നങ്ങളേ പൂക്കളേ വിടയാകുമീ വേളയില്‍ സ്വസ്തി...സ്വസ്തി...സ്വസ്തി ത്രയംബകം വില്ലൊടിയും മംഗള ദുന്ദുഭീ നാദവുമായ് മിഥിലാപുരിയിലെ മണ്‍കിടാവിനു രാജകലയുടെ വാമാംഗമേകിയ കോസല രാജകുമാരാ... സുമുഹൂര്‍ത്തമായ് സ്വസ്തി...സ്വസ്തി...സ്വസ്തി ആത്മ നിവേദനമറിയാതെ എന്തിനെന്‍ മുദ്രാംഗുലീയം വലിച്ചെറിഞ്ഞു ആത്മ നിവേദനമറിയാതെ എന്തിനെന്‍ മുദ്രാംഗുലീയം വലിച്ചെറിഞ്ഞു രാഗചൂഡാമണി ചെങ്കോല്‍ത്തുരുമ്പില- ങ്ങെന്തിനു വെറുതെ പതിച്ചുവച്ചു കോസല രാജകുമാരാ... എന്നെ ഞാനായ് ജ്വലിപ്പിച്ചുണര്‍ത്തിയൊ- രഗ്നിയെപ്പോലും അവിശ്വസിച്ചെങ്കിലും കോസല രാജകുമാരാ രാജകുമാരാ... എന്നുമാ സങ്കല്‌പ പാദപത്മങ്ങളില്‍ തല ചായ്ച്ചു വച്ചേ ഉറങ്ങിയുള്ളൂ സീത ഉറങ്ങിയുള്ളൂ... പിടയ്ക്കുന്നു പ്രാണന്‍ വിതുമ്പുന്നു ശോകാന്ത രാമായണം ദിഗന്തങ്ങളില്‍ മയങ്ങുന്നിതാശാപാശങ്ങള്‍ അധര്‍മ്മം നടുങ്ങുന്നു മാര്‍ത്താണ്ഡ പൗരുഷം രാമശിലയായ് കറുത്തുവോ കല്‍പ്പാന്തവാരിയില്‍ അമ്മേ...സര്‍വ്വംസഹയാം അമ്മേ... രത്ന ഗര്‍ഭയാം അമ്മേ... ത്രേതാ യുഗത്തിന്റെ കണ്ണുനീര്‍ മുത്തിനെ നെഞ്ചോടു ചേര്‍ത്തു പുണര്‍ന്നെടുക്കൂ സുമുഹൂര്‍ത്തമായ് സ്വസ്തി...സ്വസ്തി...സ്വസ്തി
Sumuhoorthamaay Swasthi...Swasthi...Swasthi Soorya chandranmaarkkirippidamaakumen Raama saamraajyame devakale maamunimaare Sneha thaarangale swapnangale pookkale Vidayaakumee velayil Swasthi...Swasthi...Swasthi Thrayambakam villodiyum Mangala dundubhee naadhavumaayi Midhilaapuriyile mankidaavinu Raajakalayude vaamaamgamekiya Kosala rajakumaraa Sumuhoorthamaay Swasthi...Swasthi...Swasthi Soorya chandranmaarkkirippidamaaku Aathma nivedanamariyatahe enthinen Mudraamguleeyam valicherinju Aathma nivedanamariyatahe enthinen Mudraamguleeyam valicherinju Raagachoodaamani chenkol thurumpila- ngenthinu veruthe pathichu vechu Kosala raajakumaaraa... Enne njaanaay jwalippichunarthiyora- gniyeppolum aviswasichenkilum Kosala rajakumaaraa raajakumaaraa... ennumaa sankalpa paadapathamngalil Thala chaaychu veche urangiyulloo Seetha urangiyulloo... Pidaykkunnu praanan Vithumpunnu shokaantha raamaayanam diganthangalil mayangunnithaashaa paashangal Adharmmam nadungunnu maarthaanda pourusham Raamashilayaay karuthuvo Kalpaanthavaariyil Amme...sarvvamsahayaam amme... Rathna garbhayaam amme... Threthaa yuganthinte kannuneer muthine Nenchodu cherthu punarnnedukkoo Sumuhoorthamaay Swasthi...Swasthi...Swasthi
Watch the Full Movie On Hotstar
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)