Thamburu Kulir Choodiyo Lyrics from the malayalam movie Soorya Gayathri.It is 1992 malayalam drama film directed by P. Anil. Stars Mohanlal, Urvasi.
Song: Thamburu Kulir Choodiyo
Movie: Soorya Gayathri
Director: P. Anil
Singers: K. J. Yesudas, K. S. Chithra
Lyricist: O. N. V. Kurup
Music director: Raveendran
Initial release: 1992
Writer (Screenplay): John Paul Puthusery
Join our Telegram Channel: https://t.me/thefunstations
Rate the Movie on IMDb: 6.6/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
തംബുരു കുളിര് ചൂടിയോ തളിരംഗുലി തൊടുമ്പോള്‍ തംബുരു കുളിര് ചൂടിയോ തളിരംഗുലി തൊടുമ്പോള്‍ താമര തന് തണ്ടുപോല് കോമളമാം പാണികള്‍ തഴുകുമെന്‍ കൈകളും തരളിതമായ് സഖീ തംബുരു കുളിര് ചൂടിയോ തളിരംഗുലി തൊടുമ്പോള്‍ ചന്ദന സുഗന്ധികള് ജമന്തികള്‍ വിടര്‍ന്നുവോ മന്ദിരാങ്കണത്തില്‍ നിന്റെ മഞ്ജുഗീതം കേള്‍ക്കവേ കാട്ടു മുളം തണ്ടിലൂതും കാറ്റുപോലണഞ്ഞ നിന് പാട്ടിലെഴുമാസ്വരങ്ങളേറ്റു പാടി നിന്നു ഞാന്‍ പൂത്തു നീളേ താഴ്വാരം പൂത്തു നീലാകാശം തംബുരു കുളിര് ചൂടിയോ തളിരംഗുലി തൊടുമ്പോള്‍ ലാലലാല ലാലല ലലാലലാ ലാലലാ... പൂവു പെറ്റൊരുണ്ണിയാ തേന്മാവിലാടും വേളയില്‍ പൂവൊരോര്‍മ്മ മാത്രമായ് താരാട്ടും തെന്നല്‍ തേങ്ങിയോ തൈക്കുളിരില്‍ പൂ വിരിഞ്ഞു പൊങ്കലും പൊന്നോണവും കൈക്കുടന്ന നീട്ടി നിന്റെ ഗാന തീര്ത്ഥമൊന്നിനായ് കണ്ണീര്‍പ്പാടം നീന്തുമ്പോള്‍ വന്നീല നീ കൂടെ... തംബുരു കുളിര് ചൂടിയോ തളിരംഗുലി തൊടുമ്പോള്‍ തംബുരു കുളിര് ചൂടിയോ തളിരംഗുലി തൊടുമ്പോള്‍...
Thamburu kulir choodiyo Thaliranguli thodumbol Thamburu kulir choodiyo Thaliranguli thodumbol Thaamara than thandupol Komalamam panikal Thazhukumen kaikalum Tharalithamaayi saghi Thamburu kulir choodiyo Thaliranguli thodumbol Chandana sughandhikal Jamanthikal vidarnnuvo Mandhiranganathil ninte Manju geetham kelkkave Kaattu mulam thandiloothum Kattupolananja nin Pattilezhuma swarangalettupadi ninnu njan Poothu neele thazhvaram Poothu neelakaasham Thamburu kulir choodiyo Thaliranguli thodumbol Laalalaala laalala Lalaalalaa laalalaa... Poovu pettorunniya Thenmavilaadum velayil Poovorormma mathramayi Tharattum thennal thengiyo Thaikkuliril poo virinju Ponkalum ponnonavum Kaikkudanna neetti ninte Gana theerthamonninayi Kanner padam neenthumbol Vaneella nee koode... Thamburu kulir choodiyo Thaliranguli thodumbol Thamburu kulir choodiyo Thaliranguli thodumbol...
Watch the Full Movie On Hotstar
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)