Thira Nurayum Lyrics from the malayalam movie Anandabhadram.It is 2005 malayalam fantasy film directed by Santosh Sivan. Stars Prithviraj, Kavya Madhavan.
Song: Thira Nurayum
Movie: Anandabhadram
Director: Santosh Sivan
Singer: K. J. Yesudas
Lyricist: Girish Puthenchery
Music director: M. G. Radhakrishnan
Initial release: 2005
Writer (Screenplay): Sunil Parameswaran
Join our Telegram Channel: https://t.me/thefunstations
Rate the Movie on IMDb: 7.2/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
തിര നുരയും ചുരുള്‍ മുടിയില്‍ സാഗര സൗന്ദര്യം തിരി തെളിയും മണി മിഴിയില്‍ സുരഭില സൂര്യകണം കവിളുകളോ കളഭ മയം കാഞ്ചനരേണുമയം ലോലലോലമാണു നിന്റെ അധരം തിര നുരയും ചുരുള്‍ മുടിയില്‍ സാഗര സൗന്ദര്യം വെണ്ണിലാവിന്റെ വെണ്ണ തോല്‍ക്കുന്ന പൊന്‍ കിനാവാണു നീ ചന്ദ്രകാന്തങ്ങള്‍ മിന്നി നില്‍ക്കുന്ന ചൈത്ര രാവാണു നീ വെണ്ണിലാവിന്റെ വെണ്ണ തോല്‍ക്കുന്ന പൊന്‍ കിനാവാണു നീ ചന്ദ്രകാന്തങ്ങള്‍ മിന്നി നില്‍ക്കുന്ന ചൈത്ര രാവാണു നീ മാരോത്സവത്തിന്‍ മന്ത്ര കേളീ മന്ദിരത്തിങ്കല്‍ മഴത്തുള്ളി പൊഴിയ്‌ക്കുന്നു മുകില്‍ പക്ഷിയുടെ നടനം തിര നുരയും ചുരുള്‍ മുടിയില്‍ സാഗര സൗന്ദര്യം തിരി തെളിയും മണി മിഴിയില്‍ സുരഭില സൂര്യകണം കന്മദം പോലെ ഗന്ധമാര്‍ന്നൊരീ കാല്‍പ്പടം മൂടുവാന്‍ നൂപുരം കോര്‍ത്തു ചാര്‍ത്തുവാന്‍ മിന്നല്‍ നൂലുമായ് നില്‍ക്കവേ കന്മദം പോലെ ഗന്ധമാര്‍ന്നൊരീ കാല്‍പ്പടം മൂടുവാന്‍ നൂപുരം കോര്‍ത്തു ചാര്‍ത്തുവാന്‍ മിന്നല്‍ നൂലുമായ് നില്‍ക്കവേ ദേവീ വരപ്രസാദം തേടി വരുന്നൊരെന്റെ ഇടനെഞ്ചില്‍ മിടിയ്‌ക്കുന്നതിടയ്ക്കതന്‍ സ്വരജതിയോ തിര നുരയും ചുരുള്‍ മുടിയില്‍ സാഗര സൗന്ദര്യം തിരി തെളിയും മണി മിഴിയില്‍ സുരഭില സൂര്യകണം കവിളുകളോ കളഭ മയം കാഞ്ചന രേണുമയം ലോലലോലമാണു നിന്റെ അധരം തിര നുരയും ചുരുള്‍ മുടിയില്‍ സാഗര സൗന്ദര്യം സരിഗമ ഗമ സരിഗമ ഗമ സരിഗമ ഗമധനി ധനി ഗമധനി ധനി ഗമധനി മധനിസ നിസ മധനിസ നിസ മധനിസ ധനിസ ധനിസ ധനിസ ധനിസ ധനിസഗമ നിസനിസ ധനിധനി മധമധ ഗമഗമ രിഗരിഗ സരിസരി നിസരിസ നിസരിസ ധനിസധമനി ധനിസഗമ...
Thira nurayum churul mudiyil Saagara soundaryam Thiri theliyum mani mizhiyil Surabhila sooryakanam Kavilukalo kalabha mayam Kaanchana renumayam Lolalolamaanu ninte adharam Thira nurayum churul mudiyil Saagara soundaryam Vennilaavinte venna tholkkunna Pon kinaavaanu nee Chandrakaanthangal minni nilkkunna Chaithra raavaanu nee Vennilaavinte venna tholkkunna Pon kinaavaanu nee Chandrakaanthangal minni nilkkunna Chaithra raavaanu nee Maarolsavathin manthra kelee mandirathinkal Mazhathulli pozhikkunnu mukilppakshiyude nadanam Thira nurayum churul mudiyil Saagara soundaryam Thiri theliyum mani mizhiyil Surabhila sooryakanam Kanmadam pole gandhamaarnnoree Kaalppadam mooduvaan Noopuram korthu chaarthuvaan Minnal noolumaay nilkkave Kanmadam pole gandhamaarnnoree Kaalppadam mooduvaan Noopuram korthu chaarthuvaan Minnal noolumaay nilkkave Devee varaprasaadam thedi varunnorente Idanenchil midiykkunnathidaykka than swarajathiyo Thira nurayum churul mudiyil Saagara soundaryam Thiri theliyum mani mizhiyil Surabhila sooryakanam Kavilukalo kalabha mayam Kaanchana renumayam Lolalolamaanu ninte adharam Thira nurayum churul mudiyil Saagara soundaryam SaRiGaMa GaMa SRiGaMa GaMa SaRiGaMa GaMaDhaNi DhaNi GaMaDhaNi DhaNi GaMaDhaNi MaDhaNiSa NiSa MaDhaNiSa NiSa MaDhaNiSa DhaNiSa DhaNiSa DhaNiSa DhaNiSa DhaNiSaGaMa NiSaNiSa DhaNi DhaNi MaDhaMaDha GaMaGaMa RiGaRiGa SaRiSaRi NiSaRiSa NiSaRiSa Dha Ni SaDhaMaNi DhaNiSaGaMa...
Watch the Full Movie On Hotstar
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)