Malayalam

Pachamala Panam Kuruvi Lyrics – Arakkallan Mukkalkkallan [1974]

Pachamala Panam Kuruvi Lyrics
Pachamala Panam Kuruvi Lyrics

Pachamala Panam Kuruvi Lyrics

Pachamala Panam Kuruvi Lyrics from the malayalam movie Arakkallan Mukkalkkallan.It is 1974 malayalam film directed by P. Bhaskaran. Stars Prem Nazir, Jayabharathi.

Song: Pachamala Panam Kuruvi
Movie: Arakkallan Mukkalkkallan
Director: P. Bhaskaran
Singer: S. Janaki
Lyricist: P. Bhaskaran
Music director: V. Dakshinamoorthy
Initial release: 1974
Writer (Screenplay): N. Govindan Kutty

Rate the Movie on IMDb: 6.7/10.IMDb

ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon

Check the song lyrics

Pachamala Panam Kuruvi Lyrics in Malayalam
പച്ചമലപ്പനം കുരുവി...ഏയ്...
എന്നെ വിട്ടു പോയ കുറവനിക്കൂട്ടത്തിലുണ്ടോ
മഷി നോട്ടത്തിൽ കണ്ടോ...

പച്ചമലപ്പനം കുരുവി
എന്നെ വിട്ടു പോയ കുറവനിക്കൂട്ടത്തിലുണ്ടോ
മഷി നോട്ടത്തിൽ കണ്ടോ...

ചന്ദന മരം കടഞ്ഞെടുത്തുള്ള വടിവും
ചിന്ദൂരപ്പൊട്ടു തൊട്ട ചന്തമുള്ള മുഖവും
ചന്ദന മരം കടഞ്ഞെടുത്തുള്ള വടിവും
ചിന്ദൂരപ്പൊട്ടു തൊട്ട ചന്തമുള്ള മുഖവും

മാറത്തു നരിപ്പല്ലും തോളത്തു പൊക്കണവും
മാമ്പുള്ളിച്ചുണങ്ങുമുള്ള മാരനെ കണ്ടോ

പച്ചമലപ്പനം കുരുവി...ഏയ്...ഏയ്...
എന്നെ വിട്ടു പോയ കുറവനിക്കൂട്ടത്തിലുണ്ടോ
മഷി നോട്ടത്തിൽ കണ്ടോ...

വടമല കുന്നുകളിൽ വാക പൂത്ത കാലം
കുടിലിൽനിന്നൊരു നാളിൽ വഴക്കിട്ടു പിരിഞ്ഞു
വടമല കുന്നുകളിൽ വാക പൂത്ത കാലം
കുടിലിൽനിന്നൊരു നാളിൽ വഴക്കിട്ടു പിരിഞ്ഞു

വൈകാശി വെയിലിലും തോരാത്ത മഴയിലും
താനാക തേടിത്തേടി കുറത്തി ഞാനലഞ്ഞൂ

പച്ചമലപ്പനം കുരുവി
എന്നെ വിട്ടു പോയ കുറവനിക്കൂട്ടത്തിലുണ്ടോ
മഷി നോട്ടത്തിൽ കണ്ടോ...

തെന്മലച്ചരുവിങ്കൽ തെച്ചി വനം പൂത്തു
തെന്മാങ്കു പാടിപ്പാടി കുയിലൊച്ച നേർത്തു
തെന്മലച്ചരുവിങ്കൽ തെച്ചി വനം പൂത്തു
തെന്മാങ്കു പാടിപ്പാടി കുയിലൊച്ച നേർത്തു

പാച്ചോറ്റി മലർ മുഖം പവിഴച്ചുണ്ടെവിടെ
പണ്ടെന്നെ വിട്ടുപോയ പൊൻകുറവനെവിടേ

പച്ചമലപ്പനം കുരുവി...ഏയ്...
എന്നെ വിട്ടു പോയ കുറവനിക്കൂട്ടത്തിലുണ്ടോ
മഷി നോട്ടത്തിൽ കണ്ടോ...

പച്ചമലപ്പനം കുരുവി...
Pachamala Panam Kuruvi Lyrics in English
Pachamala panam kuruvi...Eyy...
Enne vittu poya kuravane koottathilundo
Mazhi nottathil kando...

Pachamala panam kuruvi
Enne vittu poya kuravane koottathilundo
Mazhi nottathil kando...

Chandana maram kadanjeduthulla vadivum
Chinthoora pottu thottu chanthamulla mughavum
Chandana maram kadanjeduthulla vadivum
Chinthoora pottu thottu chanthamulla mughavum

Maarathu narippallum tholathu pokkanavum
Mambulli chunangumulla maarane kandoo

Pachamala panam kuruvi...Eyy...Eyy...
Enne vittu poya kuravane koottathilundo
Mazhi nottathil kando...

Vadamala kunnukalil vaaka pootha kaalam
Kudililninnorunaalil vazhakkittu pirinju
Vadamala kunnukalil vaaka pootha kaalam
Kudililninnorunaalil vazhakkittu pirinju

Vaikaashi veyililum thoratha mazhayilum
Thaanaka thedithedi kurathi nananlanju

Pachamala panam kuruvi
Enne vittu poya kuravane koottathilundo
Mazhi nottathil kando...

Thenmalacharuvingal thechi vanam poothu
Thenmangu padippadi kuyilocha nerthu
Thenmalacharuvingal thechi vanam poothu
Thenmangu padippadi kuyilocha nerthu

Paachotti malar mugham pavizha chundevide
Pandenne vittu poya ponkuravanevide

Pachamala panam kuruvi...Eyy...
Enne vittu poya kuravane koottathilundo
Mazhi nottathil kando...

Pachamala panam kuruvi...

Watch Song Pachamala Panam Kuruvi On Youtube

Watch Full Movie Arakkallan Mukkalkkallan On Youtube

Watch Full Movie Arakkallan Mukkalkkallan on Hotstar

Watch the Full Movie On Hotstar

Hear Song Pachamala Panam Kuruvi on Gaana

Hear the Song On Gaana

Also Read:

If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies

Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com

Add Comment

Click here to post a comment