Minnayam Minnum Lyrics from the malayalam movie Anandabhadram.It is 2005 malayalam fantasy film directed by Santosh Sivan. Stars Prithviraj, Kavya Madhavan.
Song: Minnayam Minnum
Movie: Anandabhadram
Director: Santosh Sivan
Singer: K. S. Chithra
Lyricist: Girish Puthenchery
Music director: M. G. Radhakrishnan
Initial release: 2005
Writer (Screenplay): Sunil Parameswaran
Join our Telegram Channel: https://t.me/thefunstations
Rate the Movie on IMDb: 7.2/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
മിന്നായം മിന്നും കാറ്റിൽ മിഴിനാളം നീട്ടും ദീപം കാവിനുള്ളിൽ കൈത്തിരിപ്പൂ പൂത്തപൊലെ തിളങ്ങുന്നുവോ അഴകോലും ഗന്ധർവന്മാർ ശ്രുതി മീട്ടും പാല കൊമ്പിൽ മഞ്ഞു കാറ്റിൻ മർമ്മരങ്ങൾ മന്ത്രമായി തുളുമ്പുന്നുവോ കോലോത്തെ മുറ്റത്തെ തൃത്താപ്പൂ മൊട്ടിൻമേൽ ചില്ലോലം തുമ്പി കുറുമ്പോ മനസ്സു നിറയെ മഴയോ നിലവു പൊഴിയും അഴകോ മിന്നായം മിന്നും കാറ്റിൽ മിഴിനാളം നീട്ടും ദീപം കാവിനുള്ളിൽ കൈത്തിരിപൂ പൂത്തപോലെ തിളങ്ങുന്നുവോ മിനുങ്ങുന്നുവോ മിന്നൽ മിനുങ്ങുന്നുവോ മിടിക്കുന്നുവൊ നെഞ്ചം തുടിക്കുന്നുവോ തേവാരം നോറ്റൊരുങ്ങും തൈമാസ തെന്നലെന്തേ കൈതപ്പൂ മൊട്ടിന്മേൽ തൊട്ടു നോക്കി തേവാരം നോറ്റൊരുങ്ങും തൈമാസ തെന്നലെന്തേ കൈതപ്പൂ മൊട്ടിന്മേൽ തൊട്ടു നോക്കി മെല്ലെയെൻ മനസ്സിൻ ഓട്ടു ചിലംബിലെ ചിൽ ചിൽ ചിൽ താളത്തിൽ സീൽക്കാരം മുഴങ്ങുന്നുവോ മിന്നായം മിന്നും കാറ്റിൽ മിഴിനാളം നീട്ടും ദീപം കാവിനുള്ളിൽ കൈത്തിരിപൂ പൂത്തപോലെ തിളങ്ങുന്നുവോ മിനുങ്ങുന്നുവോ മിന്നൽ മിനുങ്ങുന്നുവോ മിടിക്കുന്നുവൊ നെഞ്ചം തുടിക്കുന്നുവോ ആ...ആ....ആ... ആമാട പണ്ടമിട്ടും അണിയാര തൊങ്ങലിട്ടും മുറ്റത്തെ മുല്ലത്തൈ പൂത്തൊരുങ്ങി ആമാട പണ്ടമിട്ടും അണിയാര തൊങ്ങലിട്ടും മുറ്റത്തെ മുല്ലത്തൈ പൂത്തൊരുങ്ങി രാത്രി നിലാവത്തു ഞാനുമെൻ കനവുമായ് കന്നിപ്പൂ മൊട്ടിന്മേൽ മുത്താരം പുതച്ചുറങ്ങി മിന്നായം മിന്നും കാറ്റിൽ മിഴിനാളം നീട്ടും ദീപം കാവിനുള്ളിൽ കൈത്തിരിപ്പൂ പൂത്തപൊലെ തിളങ്ങുന്നുവോ അഴകോലും ഗന്ധർവന്മാർ ശ്രുതി മീട്ടും പാല കൊമ്പിൽ മഞ്ഞു കാറ്റിൻ മർമ്മരങ്ങൾ മന്ത്രമായി തുളുമ്പുന്നുവോ കോലോത്തെ മുറ്റത്തെ തൃത്താപ്പൂ മൊട്ടിൻമേൽ ചില്ലോലം തുമ്പി കുറുമ്പോ മനസ്സു നിറയെ മഴയോ നിലവു പൊഴിയും അഴകോ മിന്നായം മിന്നും കാറ്റിൽ മിഴിനാളം നീട്ടും ദീപം കാവിനുള്ളിൽ കൈത്തിരിപൂ പൂത്തപോലെ തിളങ്ങുന്നുവോ മിനുങ്ങുന്നുവോ മിന്നൽ മിനുങ്ങുന്നുവോ മിടിക്കുന്നുവൊ നെഞ്ചം തുടിക്കുന്നുവോ...
Minnaayam minnum kaatil Mizhinaalam neetum deepam Kaavinullil kaithiripoo Pootha pole thilangunnuvo Azhakolum gandharvanmar Sruthi meetum paala kombil Manju kaatin marmarangal Manthramayi thulumbunnuvo Kolothe muttathe Thrithappo mottin mel Chillolum thumbi kurumboo Manassu niraye mazhayo Nilavu pozhiyum azhakoo Minnaayam minnum kaatil Mizhinaalam neetum deepam Kaavinullil kaithiripoo Pootha pole thilangunnuvo Minungunnuvo minnal minungunnuvo Midikkunnuvo nenjam thudikkunnuvo Thevaram nottorungum Thaimaasa thennalenthe Kaithapoo mottinmel thottu nokki Thevaram nottorungum Thaimaasa thennalenthe Kaithapoo mottinmel thottu nokki Melleyen manassil ottu chilambile Chil chil chil taalathil Seelkaram muzhangunnuvo Minnaayam minnum kaatil Mizhinaalam neetum deepam Kaavinullil kaithiripoo Pootha pole thilangunnuvo Minungunnuvo minnal minungunnuvo Midikkunnuvo nenjam thudikkunnuvo Aaa...Aaa...Aaa... Aamada pandamittum aniyara thongalittum Muttathe mulla thai poothorungi Aamada pandamittum aniyara thongalittum Muttathe mulla thai poothorungi Rathri nilavathu njanumen kanavumay Kannippoo mottinmel mutharam puthaychurangi Minnaayam minnum kaatil Mizhinaalam neetum deepam Kaavinullil kaithiripoo Pootha pole thilangunnuvo Azhakolum gandharvanmar Sruthi meetum paala kombil Manju kaatin marmarangal Manthramayi thulumbunnuvo Kolothe muttathe Thrithappo mottin mel Chillolum thumbi kurumboo Manassu niraye mazhayo Nilavu pozhiyum azhakoo Minnaayam minnum kaatil Mizhinaalam neetum deepam Kaavinullil kaithiripoo Pootha pole thilangunnuvo Minungunnuvo minnal minungunnuvo Midikkunnuvo nenjam thudikkunnuvo...
Watch the Full Movie On Hotstar
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)