Nee Manimukilaadakal Lyrics from the malayalam movie Vellithira.It is 2003 malayalam comedy drama film directed by Bhadran. Stars Prithviraj, Navya Nair.
Song: Nee Manimukilaadakal
Movie: Vellithira
Director: Bhadran
Singers: P. Jayachandran, K. S. Chithra
Lyricist: Kaithapram Damodaran Namboothiri
Music director: Alphons Joseph
Initial release: 2003
Writer (Screenplay): Bhadran
Join our Telegram Channel: https://t.me/thefunstations
Rate the Movie on IMDb: 4.0/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
നീ...മണിമുകിലാടകൾ ആടിയുലഞ്ഞൊരു മിന്നൽ മിഴികളിലായിരം പരിഭവമൊഴുകിയ മേടത്തിങ്കൾ ചന്തം വേളിപ്പൂവിൻ നാണം ഈ ഞാൻ.... വെറുമൊരു നാടൻ പെണ്ണ് ഈ ഞാൻ... നിന്നിലണിഞ്ഞവൾ മാത്രം നീ...മണിമുകിലാടകൾ ആടിയുലഞ്ഞൊരു മിന്നൽ മിഴികളിലായിരം പരിഭവമൊഴുകിയ മേടത്തിങ്കൾ ചന്തം വേളിപ്പൂവിൻ നാണം മിന്നലഴകേ ഒന്നു നില്ല് എന്തു ദാഹം കണ്ടു നിൽക്കാൻ കന്നിമഴവില്ലേ ഒന്നരികിൽ നില്ല് നീ നൂറു നിറമോടെ എന്നരികിൽ നില്ലു നീ ഞാനില്ലയെങ്കിൽ നിൻ ഹൃദയ വർണ്ണങ്ങളുണ്ടോ നീയില്ലയെങ്കിൽ ഈ പ്രണയ മധുരങ്ങളുണ്ടോ അത്ര മേൽ ഒന്നാണു നമ്മൾ... നീ...മണിമുകിലാടകൾ ആടിയുലഞ്ഞൊരു മിന്നൽ മിഴികളിലായിരം പരിഭവമൊഴുകിയ മേടത്തിങ്കൾ ചന്തം വേളിപ്പൂവിൻ നാണം മുടിയിലഴകിൻ നീല രാവ് മുടിയിലലിയും സ്നേഹ യമുനാ മെയ്യിലണയുമ്പോൾ മാറിലിള മാനുകൾ സ്വർണ്ണമിഴി കണ്ടാൽ നല്ല പരൽ മീനുകൾ നീയെന്റെ ദേവി ഞാൻ തൊഴുതു പോകുന്ന രൂപം നീയെന്നുമെന്നും എൻ തരള സംഗീത മന്ത്രം അത്ര മേൽ ഒന്നാണു നമ്മൾ... നീ...മണിമുകിലാടകൾ ആടിയുലഞ്ഞൊരു മിന്നൽ മിഴികളിലായിരം പരിഭവമൊഴുകിയ മേടത്തിങ്കൾ ചന്തം വേളിപ്പൂവിൻ നാണം...
Nee...manimukiladakal Aadiyulanjoru minnal Mizhikalilaayiram paribhavamozhukiya Meda thinkal chantham Velippoovin naanam Ee njaan... Verumoru nadan pennu Ee njaan... Ninnilaninjaval maathram Nee...manimukiladakal Aadiyulanjoru minnal Mizhikalilaayiram paribhavamozhukiya Meda thinkal chantham Velippoovin naanam Minnalazhake onnu nillu Enthu daaham kandu nilkkaan Kanni mazhaville onnarikil nillu nee Nooru niramode ennarikil nillu nee Njaanillayenkil nin Hridaya varnnangalundo Neeyillayenkil ee Pranaya madhurangalundo Athramel onnanu nammal... Nee...manimukiladakal Aadiyulanjoru minnal Mizhikalilaayiram paribhavamozhukiya Meda thinkal chantham Velippoovin naanam Mudiyilazhakin neela raavu Mudiyilaliyum sneha yamuna Meyyilanayumbol Maarilila maanukal Swarna mizhi kandaal Nalla paral meenukal Nee ente devi Njan thozhuthu pokunna roopam Neeyennumennum En tharala sangeetha manthram Athramel onnanu nammal... Nee...manimukiladakal Aadiyulanjoru minnal Mizhikalilaayiram paribhavamozhukiya Meda thinkal chantham Velippoovin naanam...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)