Parvathi Manohari Lyrics from the malayalam movie Thooval Kottaram.It is 1996 malayalam drama film directed by Sathyan Anthikad. Stars Jayaram, Manju Warrier.
Song: Parvathi Manohari
Movie: Thooval Kottaram
Director: Sathyan Anthikad
Singer: K. J. Yesudas
Lyricist: Kaithapram Damodaran Namboothiri
Music director: Johnson
Initial release: 1996
Writer (Screenplay): A. K. Lohithadas
Rate the Movie on IMDb: 6.5/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
ആ...ആ...ആ...ആ... പാര്‍വ്വതീ മനോഹരീ പാര്‍വ്വണം സുധാമയം നടന വേദിയായ് ശ്രീശൈലം നന്ദി മൃദംഗ ലയം പ്രണവ നാദ മഴയായ് പാര്‍വ്വതീ... കഞ്ജബാണന്നമ്പെയ്തു പൊന്‍ വസന്തം മിഴി തുറന്നു കയ്യിലേന്തും മാന്‍പേടയായ് ഹരനു ഹൃദയജതികളുയര്‍ന്നൂ ശൃംഗാരപ്പദം പോലെ ഹിമഗിരി മിഴി മൂന്നില്‍ നിലാവിന്റെ കുളിരലകള്‍ പ്രണയം പ്രിയ മാനസത്തില്‍ ഗംഗ പോലെ ഒഴുകുകയായ്... ശൈലാധിനാഥ പാഹി പാഹി ഹിമചന്ദ്രചൂഡ പാഹി പാഹി തവ ചരണം മണിനാഗഭൂഷ ദേവ ദേവ ശിവസാംബരുദ്ര ഭാവയാമി തവ ചരിതം പാര്‍വ്വതീ... നടനമാടീ നടരാജന് സാന്ദ്രമൊഴുകീ പ്രണയ പദം നാരദ വീണാ തന്ത്രികളില്‍ ശിവദ മധുര സ്വരങ്ങളുയര്‍ന്നൂ തിരുനാഗച്ചിലമ്പിട്ട മദകര ഹരലീലാ വിലാസങ്ങളുണരുമ്പോള് ഉലകില് ദ്രുത താണ്ഡവങ്ങളാടിടുന്നു ഭൂതഗണം ഭസ്മാംഗരാഗ പാഹി പാഹി രാജാധി രാജ ഭാവയാമി തവ നടനം ശിവസുന്ദരേശ വാമദേവ ലോകാധിനാഥ ശോധയാശു മമഹൃദയം പാര്‍വ്വതീ മനോഹരീ പാര്‍വ്വണം സുധാമയം നടന വേദിയായ് ശ്രീശൈലം നന്ദി മൃദംഗ ലയം പ്രണവ നാദ മഴയായ് പാര്‍വ്വതീ...
Aaa...Aaa...Aaa...Aaa... Parvathee manoharee Paarvanam sudhaamayam Nadana vediyaay shreeshailam Nandi mridanga layam Pranava naada mazhayaay Paarvathee... Kanjabaananambeythu Ponv asantham mizhi thurannu Kayyilenthum maanpedayaay Haranu hridaya jathikaluyarnnu Shringaarapadam pole himagiri Mizhi moonnil nilaavinte kuliralakal Pranayam priya maanasathil Ganga pole ozhukukayaay... Shailaadhinaadha paahi paahi Himachandrachooda paahi paahi Thava charanam Maninaagabhoosha deva deva Shivasaamba rudra bhaavayaami Thava charitham Paarvathee... Nadanamaadi nadaraajan Saandramozhukee pranaya padam Naaradha veenaa thanthrikalil Shivada madhura swarangaluyarnnu Thiru naaga chilambitta madakara Haraleelaa vilaasangalunarumbol Ulakil drutha thaandavangalaadidunnu bhoothaganam Bhsmaangaraaga paahi paahi Raajaadhiraaja bhaavayaami Thavanadanam Shivasundaresha vaamadeva Lokaadhinaadha shodhayaashu Mamahridayam Parvathee manoharee Paarvanam sudhaamayam Nadana vediyaay shreeshailam Nandi mridanga layam Pranava naada mazhayaay Paarvathee...
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)