Malayalam

Parvathi Manohari Lyrics – Thooval Kottaram [1996]

Parvathi Manohari Lyrics
Parvathi Manohari Lyrics

Parvathi Manohari Lyrics

Parvathi Manohari Lyrics from the malayalam movie Thooval Kottaram.It is 1996 malayalam drama film directed by Sathyan Anthikad. Stars Jayaram, Manju Warrier.

Song: Parvathi Manohari
Movie: Thooval Kottaram
Director: Sathyan Anthikad
Singer: K. J. Yesudas
Lyricist: Kaithapram Damodaran Namboothiri
Music director: Johnson
Initial release: 1996
Writer (Screenplay): A. K. Lohithadas

Rate the Movie on IMDb: 6.5/10.IMDb

ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon

Check the song lyrics

Parvathi Manohari Lyrics in Malayalam
ആ...ആ...ആ...ആ...

പാര്‍വ്വതീ മനോഹരീ  
പാര്‍വ്വണം സുധാമയം 

നടന വേദിയായ് ശ്രീശൈലം  
നന്ദി മൃദംഗ ലയം 
പ്രണവ നാദ മഴയായ്  

പാര്‍വ്വതീ... 
 
കഞ്ജബാണന്നമ്പെയ്തു
പൊന്‍ വസന്തം മിഴി തുറന്നു 
കയ്യിലേന്തും മാന്‍പേടയായ്  
ഹരനു ഹൃദയജതികളുയര്‍ന്നൂ  

ശൃംഗാരപ്പദം പോലെ ഹിമഗിരി  
മിഴി മൂന്നില്‍ നിലാവിന്റെ കുളിരലകള്‍ 

പ്രണയം പ്രിയ മാനസത്തില്‍  
ഗംഗ പോലെ ഒഴുകുകയായ്...

ശൈലാധിനാഥ പാഹി പാഹി  
ഹിമചന്ദ്രചൂഡ പാഹി പാഹി 
തവ ചരണം 

മണിനാഗഭൂഷ ദേവ ദേവ  
ശിവസാംബരുദ്ര ഭാവയാമി 
തവ ചരിതം 

പാര്‍വ്വതീ... 
 
നടനമാടീ നടരാജന്‍  
സാന്ദ്രമൊഴുകീ പ്രണയ പദം 
നാരദ വീണാ തന്ത്രികളില്‍  
ശിവദ മധുര സ്വരങ്ങളുയര്‍ന്നൂ 

തിരുനാഗച്ചിലമ്പിട്ട മദകര 
ഹരലീലാ വിലാസങ്ങളുണരുമ്പോള്‍ 
ഉലകില്‍ ദ്രുത താണ്ഡവങ്ങളാടിടുന്നു ഭൂതഗണം  

ഭസ്മാംഗരാഗ പാഹി പാഹി  
രാജാധി രാജ ഭാവയാമി 
തവ നടനം 
ശിവസുന്ദരേശ വാമദേവ  
ലോകാധിനാഥ ശോധയാശു 
മമഹൃദയം  
 
പാര്‍വ്വതീ മനോഹരീ  
പാര്‍വ്വണം സുധാമയം 

നടന വേദിയായ് ശ്രീശൈലം  
നന്ദി മൃദംഗ ലയം 
പ്രണവ നാദ മഴയായ്  

പാര്‍വ്വതീ... 
Parvathi Manohari Lyrics in English
Aaa...Aaa...Aaa...Aaa...

Parvathee manoharee
Paarvanam sudhaamayam

Nadana vediyaay shreeshailam
Nandi mridanga layam
Pranava naada mazhayaay

Paarvathee...

Kanjabaananambeythu
Ponv asantham mizhi thurannu
Kayyilenthum maanpedayaay
Haranu hridaya jathikaluyarnnu

Shringaarapadam pole himagiri
Mizhi moonnil nilaavinte kuliralakal

Pranayam priya maanasathil
Ganga pole ozhukukayaay...

Shailaadhinaadha paahi paahi
Himachandrachooda paahi paahi 
Thava charanam

Maninaagabhoosha deva deva
Shivasaamba rudra bhaavayaami
Thava charitham

Paarvathee...

Nadanamaadi nadaraajan
Saandramozhukee pranaya padam
Naaradha veenaa thanthrikalil
Shivada madhura swarangaluyarnnu

Thiru naaga chilambitta madakara
Haraleelaa vilaasangalunarumbol
Ulakil drutha thaandavangalaadidunnu bhoothaganam

Bhsmaangaraaga paahi paahi
Raajaadhiraaja bhaavayaami 
Thavanadanam
Shivasundaresha vaamadeva
Lokaadhinaadha shodhayaashu 
Mamahridayam

Parvathee manoharee
Paarvanam sudhaamayam

Nadana vediyaay shreeshailam
Nandi mridanga layam
Pranava naada mazhayaay

Paarvathee...

Watch Song Parvathi Manohari On Youtube

Watch Full Movie Thooval Kottaram On Youtube

Hear Song Parvathi Manohari on Gaana

Hear the Song On Gaana

Also Read:

If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies

Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at [email protected]