Malayalam

Aadhyamay Kanda Naal Lyrics – Thooval Kottaram [1996]

Aadhyamay Kanda Naal Lyrics
Aadhyamay Kanda Naal Lyrics

Aadhyamay Kanda Naal Lyrics

Aadhyamay Kanda Naal Lyrics from the malayalam movie Thooval Kottaram.It is 1996 malayalam drama film directed by Sathyan Anthikad. Stars Jayaram, Manju Warrier.

Song: Aadhyamay Kanda Naal
Movie: Thooval Kottaram
Director: Sathyan Anthikad
Singers: K. S. Chithra, K. J. Yesudas
Lyricist: Kaithapram Damodaran Namboothiri
Music director: Johnson
Initial release: 1996
Writer (Screenplay): A. K. Lohithadas

Rate the Movie on IMDb: 6.5/10.IMDb

ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon

Check the song lyrics

Aadhyamay Kanda Naal Lyrics in Malayalam
ആ...ആ...ആ...ആ...

ആദ്യമായ് കണ്ട നാള്‍ 
പാതി വിരിഞ്ഞു നിന്‍ പൂമുഖം
കൈകളില്‍ വീണൊരു 
മോഹന വൈഡൂര്യം...നീ...
പ്രിയസഖീ....

ആദ്യമായ് കണ്ട നാള്‍ 
പാതി വിരിഞ്ഞു നിന്‍ പൂമുഖം
കൈകളില്‍ വീണൊരു 
മോഹന വൈഡൂര്യം നീ...
പ്രിയസഖീ....

ആദ്യമായ് കണ്ട നാള്‍...

ആയിരം പ്രേമാർദ്ര കാവ്യങ്ങളെന്തിനു
പൊന്മയില്‍ പീലിയാലെഴുതി നീ
ആയിരം പ്രേമാർദ്ര കാവ്യങ്ങളെന്തിനു
പൊന്മയില്‍ പീലിയാലെഴുതി നീ

പാതി വിരിഞ്ഞാല്‍ കൊഴിയുവതല്ലെന്‍
പാതി വിരിഞ്ഞാല്‍ കൊഴിയുവതല്ലെന്‍
പ്രണയമെന്നല്ലോ പറഞ്ഞു നീ...

അന്ന് നിന്‍ കാമിനിയായ് ഞാന്‍...

ഈ സ്വരം കേട്ട നാള്‍
താനെ പാടിയെന്‍ തംബുരു

എന്റെ കിനാവിന്‍ 
താഴം പൂവിലുറങ്ങി നീ 
ശലഭമായ്....

ആദ്യമായ് കണ്ട നാള്‍...

ഉറങ്ങും കനവിനെ എന്തിനു വെറുതെ
ഉമ്മകള്‍ കൊണ്ട് നീ മെല്ലെ ഉണർത്തി
ഉറങ്ങും കനവിനെ എന്തിനു വെറുതെ
ഉമ്മകള്‍ കൊണ്ട് നീ മെല്ലെ ഉണർത്തി

മൊഴികളില്‍ അലിയും പരിഭവമോടെ
മൊഴികളില്‍ അലിയും പരിഭവമോടെ
അരുതരുതെന്നെന്തേ പറഞ്ഞു നീ...

തുളുമ്പും മണി വീണ പോലെ...

ഈ സ്വരം കേട്ടനാള്‍ 
താനെ പാടിയെന്‍ തംബുരു

കൈകളില്‍ വീണൊരു 
മോഹന വൈഡൂര്യം നീ...
പ്രിയസഖി....
Aadhyamay Kanda Naal Lyrics in English
Aaa...Aaa...Aaa...Aaa...

Aadyamaay kandanal
Paathi virinju nin poomukham
Kaikalil veenoru 
Mohana vaidooryam...nee...
Priya sakheee...

Aadyamaay kandanal
Paathi virinju nin poomukham
Kaikalil veenoru 
Mohana vaidooryam...nee...
Priya sakheee...

Aadyamaay kandanal...

Aayiram premaardra kaavyangalenthinu
Ponmayil peeliyaalezhuthi nee
Aayiram premaardra kaavyangalenthinu
Ponmayil peeliyaalezhuthi nee

Paathi virinjal kozhiyuvathallen
Paathi virinjal kozhiyuvathallen
Pranayamennallo paranju nee...

Annu nin kaminiyaay njan

Ee swaram ketta naal
Thane paadiyen thamburu

Ente kinavin 
Thaazham poovilurangi nee
Shalabhamaay...

Aadyamaay kandanal...

Urangum kanavine enthinu veruthe
Ummakal kondu nee melle unarthee
Urangum kanavine enthinu veruthe
Ummakal kondu nee melle unarthee

Mozhikalil aliyum paribhavamode
Mozhikalil aliyum paribhavamode
Arutharuthennenthe paranju nee...

Thulumbum mani veena pole...

Ee swaram ketta naal
Thane paadiyen thamburu

Kaikalil veenoru 
Mohana vaidooryam nee...
Priya sakheee...

Watch Song Aadhyamay Kanda Naal On Youtube

Watch Full Movie Thooval Kottaram On Youtube

Hear Song Aadhyamay Kanda Naal on Gaana

Hear the Song On Gaana

Also Read:

If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies

Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at [email protected]