Poove Poove Palappoove Lyrics
Poove Poove Palappoove Lyrics from the malayalam movie Devadoothan.Devadoothan is a malayalam mystery horror film directed by Sibi Malayil.
Song: Poove Poove Palappoove
Movie: Devadoothan
Director: Sibi Malayil
Singers: P. Jayachandran, K. S. Chithra
Lyricist: Kaithapram Damodaran
Music director: Vidyasagar
Initial release: 2000
Writer (Screenplay): Raghunath Paleri
Rate the Movie on IMDb: 7.5/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
Check the song lyrics
Poove Poove Palappoove Lyrics in Malayalam
പൂവേ പൂവേ പാലപ്പൂവേ മണമിത്തിരി കരളിൽ തായോ മോഹത്തിന്‍ മകരന്ദം ഞാന്‍ പകരം നല്‍കാം... വണ്ടേ വണ്ടേ വാര്‍മുകില്‍ വണ്ടേ പലവട്ടം പാടിയതല്ലേ മണമെല്ലാം മധുരക്കനവായ് മാറിപ്പോയി... മണിവില്ലിന്‍ നിറമുണ്ടോ മഞ്ഞോളം കുളിരുണ്ടോ ഒരുവട്ടം കൂടിച്ചൊല്ലാമോ മണിവില്‍കൊടി മഞ്ഞായി മഞ്ഞിലകള്‍ മണ്ണില്‍പ്പോയ് മണ്‍വാസന ഇന്നെന്‍ നെഞ്ചില്‍ പോയ് ഓ...ഓ..ഓ... പൂവേ പൂവേ പാലപ്പൂവേ മണമിത്തിരി കരളിൽ തായോ മോഹത്തിന്‍ മകരന്ദം ഞാന്‍ പകരം നല്‍കാം... വണ്ടേ വണ്ടേ വാര്‍മുകില്‍ വണ്ടേ പലവട്ടം പാടിയതല്ലേ മണമെല്ലാം മധുരക്കനവായ് മാറിപ്പോയി... പൂവേ പുതിയൊരു പൂമ്പാട്ടിന്‍ പൂമ്പൊടി തൂവാം നിന്‍ കാതില്‍ പ്രണയ മനോരഥമേറാമിന്നൊരു പല്ലവി പാടാം... തൊട്ടാൽവാടി ചെണ്ടല്ലാ വെറുമൊരു മിണ്ടാപ്പെണ്ണല്ലാ പാടില്ല പാടില്ല പാടാക്കനവിന്‍ പല്ലവി വേണ്ടാ ചന്ദ്രികാലോലമാം പൊന്‍കിനാപ്പന്തലില്‍ നിന്നിലെ നിന്നിലെന്‍ കവിതയായ് മാറി ഞാന്‍ തേനഞ്ചും നെഞ്ചില്‍ അനുരാഗ പൂക്കാലം ഓ...ഓ...ഓ... പൂവേ പൂവേ പാലപ്പൂവേ മണമിത്തിരി കരളിൽ തായോ മോഹത്തിന്‍ മകരന്ദം ഞാന്‍ പകരം നല്‍കാം... താഴ്വാരങ്ങള്‍ പാടുമ്പോള്‍ താമരവട്ടം തളരുമ്പോള്‍ ഇന്ദുകളങ്കം ചന്ദനമായെന്‍ കരളില്‍ പെയ്തു... അറബിക്കനവുകള്‍ വിടരുമ്പോള്‍ നീലക്കടലല ഇളകുമ്പോള്‍ കാനന മുരളിക കോമളരാഗം മന്ദം പാടി... ആരു നീ ലൈലയോ പ്രേമസൗന്ദര്യമോ ആരു നീ മജ്‌നുവോ സ്നേഹസൗഭാഗ്യമോ നീയാണെന്‍ നിനവില്‍ പ്രിയ രാഗ പുലര്‍വാനം ഓ..ഓ..ഓ.. പൂവേ പൂവേ പാലപ്പൂവേ മണമിത്തിരി കരളിൽ തായോ മോഹത്തിന്‍ മകരന്ദം ഞാന്‍ പകരം നല്‍കാം... വണ്ടേ വണ്ടേ വാര്‍മുകില്‍ വണ്ടേ പലവട്ടം പാടിയതല്ലേ മണമെല്ലാം മധുരക്കനവായ് മാറിപ്പോയി... മണിവില്ലിന്‍ നിറമുണ്ടോ മഞ്ഞോളം കുളിരുണ്ടോ ഒരുവട്ടം കൂടിച്ചൊല്ലാമോ മണിവില്‍കൊടി മഞ്ഞായി മഞ്ഞിലകള്‍ മണ്ണില്‍പ്പോയ് മണ്‍വാസന ഇന്നെന്‍ നെഞ്ചില്‍ പോയ് ഓ...ഓ..ഓ...
Poove Poove Palappoove Lyrics in English
Poove poove palappoove Manamithiri karalil thayo Mohathin makarantham njan Pakaram nalkam... Vande vande varmukil vande Palavattom padiyathalle Manamellam madhura kanavayi Marippoyi... Manivil niramundo Manjolam kulirundo Oru vattam koodi chollamo Manivilkkodi manjayi Manjilakal mannilppoy Manvasana innen nenjil poyi Ohh...Ohh...Ohh... Poove poove palappoove Manamithiri karalil thayo Mohathin makarantham njan Pakaram nalkam... Vande vande varmukil vande Palavattom padiyathalle Manamellam madhura kanavayi Marippoyi... Poove puthiru poompattin Poompodi thoovam nin kathil Pranaya manoradhameraminnoru Pallavi padam... Thottalvadi chendalla Verumoruminda pennalla Padilla Padilla Padakanavin Pallavi venda Chnadrika lolamam ponkina panthalil Ninnile ninnilen Kavithayayi mari njan Thenanjum nenjil Anuraga pookalam Ohh...Ohh...Ohh... Poove poove palappoove Manamithiri karalil thayo Mohathin makarantham njan Pakaram nalkam... Thazhvarangal padumbol Thamaravattam thalarumbol Indhukalankam chandanamayen Karalil peythu... Arabikkanavukal vidarumbol Neela kadalala ilakumbol Kanana muralika komala ragam Mantham padi... Aru nee lailayo premasaundharyamo Aru nee majnuvo sneha saubhagyamo Neeyanen ninavil Priya raga pularvanam Ohh...Ohh...Ohh... Poove poove palappoove Manamithiri karalil thayo Mohathin makarantham njan Pakaram nalkam... Vande vande varmukil vande Palavattom padiyathalle Manamellam madhura kanavayi Marippoyi... Manivil niramundo Manjolam kulirundo Oru vattam koodi chollamo Manivilkkodi manjayi Manjilakal mannilppoy Manvasana innen nenjil poyi Ohh...Ohh...Ohh...
Watch Song Poove Poove Palappoove On Youtube
Watch Full Movie Devadoothan On Youtube
Hear Song Poove Poove Palappoove on Gaana
Also Read:
-
- Shehnai moolunnunde Lyrics – Edakkad Battalion 06[2019]
- Njan Thedum Thaaram – Driving Licence [2019]
- Nee Himamazhayayi Lyrics – Edakkad Battalion 06 [2019]
- Eninna Enithenna Lyrics – Prathi Poovankozhi [2019]
- Aakashathin Vellivelicham Lyrics – Thakkol [2019]
- Kandittum Kaanatha Lyrics – Dhamaka [2019]
- Jaathikkathottam Lyrics – Thanneer Mathan Dinangal
- Njanum Neeyum Lyrics – Theeram [2017]
- Neerolam Mele Moodum Lyrics – Dear Comrade [2019]
- Nokki Nokki Lyrics – Jomonte Suviseshangal [2017]
- Uyyaram Payyaram Lyrics – Kakshi Amminippilla [2019]
- Pakalaay Chaanju Poy Lyrics – Vijay Superum Pournamiyum
- Meene Chembulli Meene Lyrics – Thottappan [2019]
- Happy Happy Nammal Happy Lyrics – Dhamaka [2019]
- Enthaavo Lyrics – Njandukalude Naattil Oridavela
- Aayiram Swanajwaalayaay Lyrics – The Gambler [2019]
- Paravayaay Lyrics – Oru Nakshathramulla Aakasham
- Muttathekombile Lyrics – Oru Yamandan Premakadha
- Meene Chembulli Meene Lyrics – Thottappan [2019]
- Kothiyoorum Balyam Lyrics – Oru Yamandan Premakadha
- Kaineettam Pole Lyrics – Argentina Fans Kaattoorkadavu [2019]
- Shivadam Shivanaamam Lyrics – Mazhavillu [1999]
- Thampuraan Ezhunalli Lyrics – Balettante pranaya kavitha
- Nadodi Poonthinkal Lyrics – Ustaad [1999]
- Vennila Kombile Rapadi Lyrics – Ustaad [1999]
- Thankathinkal Lyrics – Indraprastham [1996]
- Chenthamara chelulla penne Lyrics
- Jathakam | Malayalam Short Film | 2019
- Ellolam Thari ponnenthina Lyrics
- Karukavayal kuruvi Lyrics – Dhruvam [1993]
- Ennodenthinee Pinakkam Lyrics – Kaliyattam [1997]
- Panchavarna kulire Lyrics – Sooryaputhran [1998]
- Enthorazhakanen Penne Lyrics
- Ninakkente Manasile Lyrics – Gramaphone [2003]
- Enthe Innum Vanneela Lyrics – Gramaphone [2003]
- Neeyente Paattil Lyrics – Nakshatratharattu [1998]
- Ponveyiloothi Lyrics – Nakshatratharattu [1998]
- Maarikkoodinnullil Lyrics – Kaalapani [1996]
- Aattirambile kombile Lyrics – Kaalapani [1996]
- Aalolam Lyrics – Love Action Drama [2019]
- Kanneeru Nirayunna Lyrics – World Famous Lover [2020]
- Nee Mukilo Lyrics – Uyare [2019]
- Maarivil Poonkuyile Lyrics – Hitler [1996]
- Podiparana Lyrics – Queen [2018]
- Nilavinte Neelabhasma Lyrics – Agnidevan [1995]
- Thaane mizhi randilum Lyrics – Mizhi Randilum [2019]
- Neeyum Kando Penne Lyrics – Neeli [2020]
- പ്രകൃതിയിലെ അത്ഭുതകരങ്ങളായ 20 വളർത്തുമൃഗങ്ങൾ
- Kunnimani Cheppu Thurannu Lyrics – Ponmuttayidunna Tharavu
- Pallitherundo Lyrics – Mazhavilkavadi [1989]
- ഒരു പൂച്ചയുമായുള്ള ജീവിതം എല്ലായ്പ്പോഴും ആശ്ചര്യങ്ങൾ നിറഞ്ഞതാണെന്ന് തെളിയിക്കുന്ന ഫോട്ടോകൾ
- അപൂർവങ്ങളായ 20 മൃഗങ്ങൾ
- Peyyum Nilaavulla Lyrics – Maniyarayile Ashokan [2020]
- Thaane mizhi randilum Lyrics – Mizhi Randilum [2019]
- Karale Nin Kai Pidichal Lyrics – Devadoothan [2000]
- ഇന്ത്യയിലെ ഏറ്റവും അപകടകരമായ 10 റോഡുകൾ
- Devi Aathmaraagam Lyrics – Njan Gandharvan [1991]
- Aa Ratri Manju Poyi Lyrics – Panchagni [1986]
- Sagarangale Padi Unarthiya Lyrics – Panchagni [1986]
- Onnuriyadan kothiyayi Lyrics – Sowbhagyam [1993]
- Kanaka Nilave Lyrics – Kauravar [1992]
- Thankanilaa Pattuduthu Lyrics – Snehasagaram [1992]
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Add Comment