Shivamalli Kavil Koovalam Lyrics from the malayalam movie Anandabhadram.It is 2005 malayalam fantasy film directed by Santosh Sivan. Stars Prithviraj, Kavya Madhavan.
Song: Shivamalli Kavil Koovalam
Movie: Anandabhadram
Director: Santosh Sivan
Singer: K. S. Chithra
Lyricist: Girish Puthenchery
Music director: M. G. Radhakrishnan
Initial release: 2005
Writer (Screenplay): Sunil Parameswaran
Join our Telegram Channel: https://t.me/thefunstations
Rate the Movie on IMDb: 7.2/10.IMDb
ഫൻസ്റ്റേഷൻസ് വരുമാനം കണ്ടെത്തുന്നത് ആമസോൺ പ്രോഡക്റ്റ് സെല്ലിങ് വഴിയുള്ള കമ്മീഷൻ വഴിയാണ്. നിങ്ങൾ ആമസോണിൽ നിന്ന് എന്തെങ്കിലും പ്രോഡക്റ്റ് വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ദയവായി താഴെ കാണുന്ന ഞങ്ങളുടെ റെഫെറൽ ലിങ്ക് വഴി വാങ്ങി ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആമസോൺ ഹോം പേജ് നിങ്ങളുടെ കമ്പ്യൂട്ടറിൽ ബുക്ക് മാർക്ക് ചെയ്തു വെക്കൂ: Amazon
ശിവമല്ലിക്കാവില്‍ കൂവളം പൂത്തു കുങ്കുമം പൂത്തു കാവളം കിളി പാട്ടു പാടും പഞ്ചമം കേട്ടു ശിവമല്ലിക്കാവില്‍ കൂവളം പൂത്തു കുങ്കുമം പൂത്തു കാവളം കിളി പാട്ടു പാടും പഞ്ചമം കേട്ടു മഴയുടെ മിഴിയഴകില്‍ എരിതിരിയെരിയുകയായ് പുഴയുടെ നറുമൊഴിയില്‍ മൊഴിയില്‍ കവിതകളുതിരുകയായ് ജപമാല പോലെ ഞാന്‍ മിടിച്ചു മൗനമായ് മൗനമായ് ശിവമല്ലിക്കാവില്‍ കൂവളം പൂത്തു കുങ്കുമം പൂത്തു കാവളം കിളി പാട്ടു പാടും പഞ്ചമം കേട്ടു പാല മരത്തില്‍ മന്ത്രങ്ങള്‍ ജപിക്കും ഹരിത മധുരിത രാത്രികളേ പൊന്‍വേണുവൂതും ഗന്ധര്‍വ്വനോടെന്‍ പ്രണയ പരിഭവമോതി വരൂ മണ്‍ചെരാതില്‍ മിന്നും വെണ്ണിലാവിന്‍ നാളം കണ്‍മിഴിയ്ക്കും താളം സഗമപ ധപമഗ രിഗപമ ഗരിസനി ശിവമല്ലിക്കാവില്‍ കൂവളം പൂത്തു കുങ്കുമം പൂത്തു കാവളം കിളി പാട്ടു പാടും പഞ്ചമം കേട്ടു ദേവ സദസ്സില്‍ നാദങ്ങള്‍ വിടര്‍ത്തും തരള തംബുരു തന്തികളേ നീ പണ്ടു പാടും പാട്ടിന്റെയീണം മനസ്സിലുണരും സാധകമായ് ആലിയ്ക്കും മേലേ കാറ്റുറങ്ങും നേരം മാമഴയ്ക്കും മീട്ടാന്‍ സഗമപ ധപമഗ രിഗപമ ഗരിസനി ശിവമല്ലിക്കാവില്‍ കൂവളം പൂത്തു കുങ്കുമം പൂത്തു കാവളം കിളി പാട്ടു പാടും പഞ്ചമം കേട്ടു മഴയുടെ മിഴിയഴകില്‍ എരിതിരിയെരിയുകയായ് പുഴയുടെ നറുമൊഴിയില്‍ മൊഴിയില്‍ കവിതകളുതിരുകയായ് ജപമാല പോലെ ഞാന്‍ മിടിച്ചു മൗനമായ് മൗനമായ് ശിവമല്ലിക്കാവില്‍ കൂവളം പൂത്തു കുങ്കുമം പൂത്തു കാവളം കിളി പാട്ടു പാടും പഞ്ചമം കേട്ടു...
Shivamalli kaavil koovalam poothu Kunkumam poothu Kaavalam kili paattu paadum Panchamam kettu Shivamalli kaavil koovalam poothu Kunkumam poothu Kaavalam kili paattu paadum Panchamam kettu Mazhayude mizhiyazhakil Erithiriyeriyukayaay Puzhayude naru mozhiyil Mozhiyil kavithakal uthirukayaay Japamaala pole njaan midichu Mounamaay mounamaay Shivamalli kaavil koovalam poothu Kunkumam poothu Kaavalam kili paattu paadum Panchamam kettu Paala marathil manthrangal japikkum Haritha madhuritha rathrikale Pon venuvoothum gandharvanoden Pranaya paribhavamothi varoo Man cheraathil minnum Ven nilaavin naalam Kan mizhikkum thaalam SaGaMaPa DhaPaGaMa RiGaPaMa GaRiSaNi Shivamalli kaavil koovalam poothu Kunkumam poothu Kaavalam kili paattu paadum Panchamam kettu Deva sadassil naadangal vidarthum Tharala thamburu thanthikale Nee pandu paadum paattinte eenam Manassilunarum saadhakamaay Aaliykkum mele Kaatturangum neram Maamazhaykkum meettan SaGaMaPa DhaPaMaGa RiGaPaMa GaRiSaNi Shivamalli kaavil koovalam poothu Kunkumam poothu Kaavalam kili paattu paadum Panchamam kettu Mazhayude mizhiyazhakil Erithiriyeriyukayaay Puzhayude naru mozhiyil Mozhiyil kavithakal uthirukayaay Japamaala pole njaan midichu Mounamaay mounamaay Shivamalli kaavil koovalam poothu Kunkumam poothu Kaavalam kili paattu paadum Panchamam kettu...
Watch the Full Movie On Hotstar
If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies
Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com
Kannilu Kannilu Lyrics Kannilu Kannilu Lyrics from the Malayalam movie Ayisha. (more…)
Ponni Nadhi Lyrics Ponni Nadhi Lyrics from the Malayalam movie Ponniyin Selvan: I. (more…)
Alakadal Lyrics Alakadal Lyrics from the Malayalam movie Ponniyin Selvan: I. (more…)
Enthanithu Engottithu Lyrics Enthanithu Engottithu Lyrics from the Malayalam movie Jaya Jaya Jaya Jaya Hey.…
Viral Thodathe Lyrics Viral Thodathe Lyrics from the Malayalam movie Solomante Theneechakal. (more…)
Aanandamo Lyrics Aanandamo Lyrics from the Malayalam movie Solomante Theneechakal. (more…)